ഞാൻ:ഇപ്പൊ ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇതിന് മുന്നേ സിനിമ ആഗ്രഹം കൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്ന് പറഞ്ഞത് കള്ളമാണ് ഞാനിങ്ങോട്ട് വരാൻ വേറൊരു കാരണമുണ്ട്. അത് ഞാൻ പതിയെ പറയാം.അതിന് മുന്നേ അഞ്ജു ചേച്ചിക്ക് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അഞ്ജു ചേച്ചിയെ മീറ്റ് ചെയ്തതും അഞ്ജു ചേച്ചിയുടെ കൂടെ റൂമിലേക്ക് പോയതും. അതിന് ശേഷം എനിക്ക് അഞ്ജു ചേച്ചിയുടെ dress ഇടാൻ വേണ്ടിയാണ് ഞാനെന്റെ dress വിയർത്തു നാറുന്നുണ്ടെന്ന് പറഞ്ഞ് അലക്കിയിട്ടത്.പക്ഷെ കിട്ടിയത് ഐശ്വര്യ ചേച്ചിയുടെ dress ആയിരുന്നു എന്നാലും കുഴപ്പമില്ലയിരുന്നു. പക്ഷെ അവര് 3 പേരും കൂടി തന്നാ ആ twist ഞാൻ പ്രതീഷിക്കാത്തതായിരുന്നു. അതിന് ശേഷം അവര് തന്ന ആ ശിക്ഷകളൊക്കെ ഞാൻ അർഹിച്ചത് തന്നെയായിരുന്നു. പിന്നെ പതിയെ അവരുടെ അടിമയായി ഇരിക്കുന്നതും അവര് തരുന്ന ശിക്ഷങ്ങളൊക്കെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഇനിയും ഞാൻ കള്ളം പറയുവാണെന്ന് തോന്നുവാണെങ്കിൽ ഒരു കാര്യം പറയാം ഇതൊന്നും ഇഷ്ടപ്പെടാതെയാണ് ഞാൻ ചെയ്യ്യുന്നതെങ്കിൽ എനിക്ക് വേണമെങ്കിൽ അവരുടെ അടുത്തുന്ന് രക്ഷപെടമായിരുന്നു അതിനുള്ള chance എനിക്കുണ്ടായിരുന്നു. അവരെന്നെ തേടി വരില്ലെന്നും പോലീസിൽ complaint ചെയ്യില്ലെന്നും എനിക്കറിയാം
അൻസിബക്ക് ഇനി വേറെയെന്തെങ്കിലും അറിയാനുണ്ടോ
(വിഷ്ണുവിന്റെ flash back പറയണോ. അതൊരു complete gay story ആയിരിക്കും)
തുടരും
Next part
Imbamulla kudumbam backi ezhuthu
Adipoli story. Continue
Athupole imbamulla kudumbathinte bakki bhagam iviyenkilum ayachude broooooo
Please continue
ഗേ വേണ്ട മാൻ.പക്ഷെ അവന്റെ flash back convincing ആയി പറയുമോ.അവനല്ലേ നായകൻ അപ്പൊ villanism ഒഴിവാക്കിയാൽ നന്നായിരുന്നു(അജുവിന്റെ കുളിസീൻ നെറ്റിൽ അപ്ലോഡ് ചെയ്തില്ലേ.അത് അവൻ മനപ്പൂർവം ചെയ്തതല്ല.എന്നതാരത്തിൽ ആക്കിക്കൂടെ)
Romantic seens include ചെയ്താൽ നന്നായിരുന്നു നായിക നായകൻ
Avn alalo upload akiyet avnte kootukar anu
ഇമ്പമുള്ള കുടുംബം bhakki eppozha???
Next part evidea bro
Adipoli baki vegam pratheekshikkunnu
ഇമ്പമുള്ള കുടുംബം Next part തരുവോ പ്ലീസ്
Gay story വേണ്ട ബ്രോ… Cding ഒക്കെയായി ഇങ്ങനെ തന്നെ പോയാൽ മതി…
ഗേ സ്റ്റോറി വേണ്ട ബ്രൊ
Next part udana iduumo please
Gay story vendarunnu… ?
Avane ellam arine avar 3 perum snehikanam
Flash back veenam
Avan jeevidatileeke tirichum varanam
?pettnnu dutha part ettal mathy
വേണ്ടാ അർജ്ജുൻ ചേട്ടാ
Guy story venda
Super gay personaly thalpariyam illa
Brode ishtam
Udane idane nxt part appo idum nxt part 〽️
വേണ്ട