നായികയുടെ തടവറ 3 [Nafu] 527

കാവ്യ ഫോൺ എടുത്ത് ബാബുവിന് വിളിച്ചു. എന്നിട്ട് ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു

കാവ്യ : ”ഞാൻ കാവ്യയാണ് ”

ബാബു :” എന്തായി തീരുമാനം ”

കാവ്യ : ” സമ്മദമാണ് …. പക്ഷേ കാര്യങൾ …….”

ബാബു ” അതല്ലാം ഓ കേ യാണ്
…. നിങ്ങൾ എൻ്റെ ഡിമാൻ്റ് അംഗീകരിച്ചാൽ ഞൻ എൻ്റെ വാക്ക് പാലിക്കും”

കാവ്യ : ഓകേ ….. ഇനി …..?

 

ബാബു : “നാളെ രാവിലെ 8 മണിക്ക് നിങ്ങൾ രണ്ടാളും സിറ്റി ഹോസ്പിറ്റലിനോട് ചേർന്ന ഗ്രൗണ്ടിൽ എത്തുക.,,,, ഞാൻ അവിടെ വന്ന് നിങ്ങളെ പിക്ക് ചെയ്യും ….. അടുത്ത ദിവസം രാവിലെ തെന്നെ നിങ്ങളെ ഞാൻ അവിടെ എത്തിക്കാം ….. എന്ത് പറയുന്നു ”

 

കാവ്യ : “ഓക്കേ ….. രാവിലെ അവിടെ എത്താം ……..”

 

കാവ്യ ഫോൺ കട്ട് ച്ചെയ്തു.

കാവ്യ :” കേട്ടില്ലേ ….. നാളെ രാവിലെ 8 മണിക്ക് ”

 

ലക്ഷ്മി : അമ്മയോട് എന്ത് പറഞ്ഞ ഇറങ്ങാ ……?

കാവ്യ : ” അത് കേസിൻ്റെ ആവിശ്യത്തിന് തിരുവനന്തപുരം വെരെ പോവാണെന്ന് പറയാം …അടുത്ത ദിവസമേ മടങ്ങു എന്ന് പറഞ്ഞാൽ മതി

 

ലക്ഷ്മി :”ശരി ,,, പറയാം ”

 

കാവ്യ കാർ സ്റ്റാർട്ട് ച്ചെയ്തു മുന്നോട്ട് നീങ്ങി.
……………………………………………..
……………………………………………..
……………………………………………..

The Author

9 Comments

Add a Comment
  1. 【J】 【A】【C】【K】

    Kollam

  2. സൂപ്പർ ആണുങ്ങൾ മാത്രം ഉള്ള ജയിലിൽ 2 ദിവസം കിടക്കട്ടെ എക്സിബിഷൻ കൂടി ചേർക്കണേ ?

  3. kollam adipoli

  4. പൊന്നു.?

    Wow……. Adipoli….. Super

    ????

  5. Vegam thanne tharanam

  6. Adipoli..vegam porate

  7. അഭിരാമി

    Adipoli. Adutha bhagam udane idane

    1. Nadi kavya nte chance choich ulla kali koodi ulpeduthaamo

Leave a Reply

Your email address will not be published. Required fields are marked *