വീടിൻ്റെ പുറത്ത് കുറച്ച് അണികൾ പാർട്ടി ചർച്ചകൾ നടത്തുന്നുണ്ട്.
കാവ്യ കോളിംങ് ബെല്ല് അടിച്ചു.
മന്ത്രിയുടെ സക്രട്ടറി വാതിൽ തുറന്നു.
കാവ്യയെ കണ്ടതും സക്രട്ടറി കയാറൻ പറഞ്ഞു.
അവരെ ലിവിംങ്ങ് റൂമിലേക്ക് ആനയിച്ചു … ഇരിക്കാൻ പറഞ്ഞു സക്രട്ടറി മന്ത്രിയെ വിളിക്കാൻ പോയി..,,,
കാവ്യയും ലക്ഷ്മിയും സോഫയിൽ ഇരുന്നു.
മന്ത്രി ഷാജി കദർ അണിഞ്ഞു കൊണ്ടു വന്നു. അവർ എണീറ്റ് നിന്നപോൾ അവരോട് ഇരിക്കാൻ പറഞ്ഞു.
ഷാജി ” കാവ്യ …. നീ പറഞ്ഞ കേസിനേ കുറിച്ച് ആഭ്യന്തര വകുപ്പിലൂടെ ഞാൻ അനേഷിച്ചു… ”
കാവ്യ : “എന്നിട്ട് ”
ഷാജി : ” സംഭവ സ്ഥലത്ത് മീര പോയിരുന്നു അല്ലേ ”
” അതെ ‘
ഷാജി :” അതാണ് പ്രധാന തെളിവായി കാണിക്കുന്നത്. പോരത്തതിന് പോലിസ് , രക്ഷപെടനുള്ള എല്ലാ പഴുതുകളും അടച്ചിരിക്കുന്നു ‘
മന്ത്രി ലക്ഷ്മിയെ ചൂണ്ടി
ഷാജി : ”ഇത് ?”
കാവ്യ : “മീരയുടെ ചേച്ചിയാണ് .. ലക്ഷ്മി”
മന്ത്രി :” ഓ …. ആ പിന്നെ ….
അനേഷണ ചുമതല ദീപ്തി iPട ആയ്ത് കൊണ്ടാണ് പ്രശ്നം.
ഒന്നിനും വഴങ്ങില്ല അവൾ ….
ഇതിന് മുമ്പ് ഞങ്ങളുടെ പർട്ടി തന്നെ പണിഷ്മെൻ്റ് ട്രാൻസ്ഫർ നൽകിട്ടാണ് അവൾ ഇവിടെ എത്തിയത് …. അവൾ വഴങ്ങുന്ന പ്രശ്നമില്ല.”
കാവ്യ :” ഇനി സാർ എന്ത് ….. ? ”
ഷാജി :” വഴിയുണ്ട് ….. ദീപ്തിയുടെ അനേഷണ സംഘത്തിലുള്ള എ എസ് ഐ സുരേഷ് ബാബു നമ്മുടെ ആളാണ് ……
അവന് നമ്മളെ സഹായിക്കാൻ കഴിയും ,,,,,,,
അവൻ പല കേസുകളിലും രഹസ്യമായി എന്തെങ്കിലും അട്ടിമറികൾ നടത്തി തരാറുണ്ട്… ഒരു പക്ഷേ
ബാബുവിന് ഈ കേസിലും എന്തെങ്കിലും ചെയ്യാൻ സാധിച്ചലോ ”
കാവ്യ : “എന്നാ സാർ …….. അങ്ങേരേ ഒന്ന് ബന്ധപെടാൻ കഴിയോ……… ”
Kollam
സൂപ്പർ ആണുങ്ങൾ മാത്രം ഉള്ള ജയിലിൽ 2 ദിവസം കിടക്കട്ടെ എക്സിബിഷൻ കൂടി ചേർക്കണേ ?
kollam adipoli
Wow……. Adipoli….. Super
????
Vegam thanne tharanam
Adipoli..vegam porate
Adipoli. Adutha bhagam udane idane
First
Nadi kavya nte chance choich ulla kali koodi ulpeduthaamo