ഷാജി :” അവനെ ഞാൻ വിളിച്ചിട്ടുണ്ട് …… കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ….”
കേട്ടപ്പോൾ അവർക്ക് അൽപം ഉത്സാഹം തോന്നി
മന്ത്രി : “ബാബുവിനോട് ഇവിടെ വരാൻ പറഞ്ഞിട്ടുണ്ട് ..അവൻ ഉടനെ ഇവിടെ എത്തും ”
മന്ത്രി ശബ്ദം അൽപം കുറച്ച് ചോദിച്ചു.
മന്ത്രി :: ” അതെ ….. അവന് തിരുമറികൾ നടത്തുന്നതിന് എന്തെങ്കിലും ഡിമാൻ്റുകൾ ഉണ്ടാവും …. അത് ഉറപ്പിച്ചാലെ കാര്യങ്ങൾ നാടക്കു….”
കാവ്യ : ” ഡിമാൻ്റുകൾ സ്വീകരിക്കാൻ തയ്യാറാണ്.,, പക്ഷേ കാര്യങ്ങൾ നടക്കോ
മന്ത്രി : “ആ കര്യത്തിൽ നിങ്ങൾക്ക് അവനെ വിശ്വസിക്കാം.,,,,,, അവൻ പണം വാങ്ങീട്ടുണ്ടെങ്കിൽ അതിനുള്ള പണി എടുക്കും”
കാവ്യ : “എത്രയാ ചോദിക്കുന്നത്?
മന്ത്രി : ” അതൊന്നും എനിക്കറിയില്ല ….. അവന് എന്തെങ്കിലും ച്ചെയ്യാൻ പറ്റുമെങ്കിൽ ,,,, അതിനുള്ള ഡിമാൻ്റ് അവൻ ചോദിക്കും..
ആ കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല. ഞാൻ എ എസ് ഐ ബാബുവിനെ നിങ്ങൾക്ക് ബന്ധപെടുത്തി തരും … ബാക്കി നിങ്ങൾ സംസാരിക്കുക…..
പിന്നെ….. കാവ്യേ …..ഞാൻ എന്നെ കൊണ്ട് കഴിയുന്ന സഹായം തന്നു. ….. ”
കാവ്യ : താൻക്യൂ സാർ ………..
സാർ ചെയ്ത് തന്നത് വലിയ സഹായം തെന്നെയാണ്.”
മന്ത്രി : “ഇതൊക്കെ എന്ത് …. നിൻ്റെ സഹകരണം കൊണ്ടണ് നമ്മുടെ ലാസ്റ്റ് രണ്ട് സിനിമകൾ ക്ലീക്ക് ആയത് …. ഇന്നിയും നമ്മുടെ വർക്കുകൾക്ക് നിൻ്റെ സഹകരണം വേണം”
കാവ്യ : “തീർച്ചയായും സാർ ”
എതാനും നിമിഷങ്ങൾക്ക് ശേഷം സുരേഷ് ബാബുവിൻ്റെ വണ്ടി അവിടെ എത്തി ചേർന്നു .
യൂനിഫോമിലല്ല.,,,,,,
ബാബു മന്ത്രിയുടെ അടുത്തേക്ക് കയറി വന്നു.
Kollam
സൂപ്പർ ആണുങ്ങൾ മാത്രം ഉള്ള ജയിലിൽ 2 ദിവസം കിടക്കട്ടെ എക്സിബിഷൻ കൂടി ചേർക്കണേ ?
kollam adipoli
Wow……. Adipoli….. Super
????
Vegam thanne tharanam
Adipoli..vegam porate
Adipoli. Adutha bhagam udane idane
First
Nadi kavya nte chance choich ulla kali koodi ulpeduthaamo