നായികയുടെ തടവറ 3 [Nafu] 527

രണ്ട് പേരും ശാന്തരായി നിന്നു

 

ബാബു : “നിലവിലെ അവസ്ഥ വെച്ച് മീര രക്ഷപെടുന്ന കാര്യം അൽപം ബുദ്ധിമുട്ടാണ് …..
മീരകെതിരെ കെട്ടി ചമച്ച പല തെളിവും എൻ്റെ കൈവശമാണുള്ളത് …… അത് നാളെ ദീപ്തി മാഡത്തിന് കയ്മാറാനാണ് ഞാൻ ഉദ്ധേശിക്കുന്നത് .അതും കൂടിയാവുമ്പോൾ മീര രക്ഷപെടില്ല. …..
ഈ തെളിവുകൾ ഞാൻ സ്വയം ഉണ്ടാക്കിയതാണ് …. അതെ കുറിച്ച് മേഡത്തിന് പോലും അറിയില്ല…..
അത് കൊണ്ട് ഞാൻ വിജാരിച്ചാൽ ആ തെളിവുകൾ ഇല്ലാതാക്കാം …… അതെ പോലെ തന്നെ മീരക്ക് രക്ഷപെടാൻ അവസര മൊരുക്കാം.,,,, ”

കാവ്യ : ” അപ്പോൾ ദിപ്തി മാഡം അറില്ല”

ബാബു : “ഒരിക്കലുമില്ല …… ഇപ്പോൾ എൻ്റെ കയ്യിലണ് കേസ് കിടക്കുന്നത് ….,,,,,, ഇനി നിങ്ങൾക്ക് ആലോചിക്കാം”

കാവ്യ :: ‘ കൂടെ നിക്കാൻ എത്രയാ ഡിമാൻ്റ് …….. ”

ബാബു : ” റൈറ്റ് കൊസ്റ്റ്യൻ …….
ഞാൻ പൊതുവെ മുന്ന് കാര്യങ്ങൾക്ക് വേണ്ടിയാ ഡിമാൻ്റ് വെക്കാറ്
ഒന്ന് പണം, രണ്ട് സ്ഥലം , മൂന്ന് പെണ്ണ് ”

രണ്ട് പേരും അന്തളിപ്പോടെ നോക്കി

ബാബു : ” ഇവിടെ എൻ്റെ ഡിമാൻ്റ് പെണ്ണ്ണ് …… അതയത് നിങ്ങൾ രണ്ട് പേരും ”

 

കാവ്യ 🙁 രോശത്തോടെ) ” എന്ത് ?”

 

ബബു : “യസ് നിങ്ങൾ …. നിങ്ങളെ രണ്ട് പേരെ എനിക്ക് ഒരു ദിവസത്തിന് വേണം …. അതാണ് എൻ്റെ ഡിമാൻ്റ് ”

കാവ്യ ദേശ്യത്തേടെ

“തൻ്റെ ‘ഒരു ഉദ്ധേശവും ഞങ്ങടെ അടുത്ത് നടക്കില്ല….. താൻ എന്ത്ടൊ കരുതിയത് ……. എൻ്റെ …..”

 

പറയുന്നതിനിടെ ബാബു ഇടയിൽ കേറി പറഞ്ഞു.

ബാബു : “ചൂടാകേണ്ട .’…. ഞാൻ എൻ്റെ ഡിമാൻ്റണ് പറഞ്ഞത് … അത് സ്വീകരിക്കുന്നത് നിങ്ങടെ ഇഷ്ടം …….
പിന്നെ ഒരു കാര്യം തെളിവുകൾ നാളെ മേഡത്തിൻ്റെ അടുത്ത് ഹാജറാക്കും ….. അപ്പോ തീരമാനം നിങ്ങൾ എടുക്കുക … ”

കാവ്യയുടെ സംസാരം നിന്ന് പോയി ….. ലക്ഷ്മി പകച്ച് നിന്നു.

The Author

9 Comments

Add a Comment
  1. 【J】 【A】【C】【K】

    Kollam

  2. സൂപ്പർ ആണുങ്ങൾ മാത്രം ഉള്ള ജയിലിൽ 2 ദിവസം കിടക്കട്ടെ എക്സിബിഷൻ കൂടി ചേർക്കണേ ?

  3. kollam adipoli

  4. പൊന്നു.?

    Wow……. Adipoli….. Super

    ????

  5. Vegam thanne tharanam

  6. Adipoli..vegam porate

  7. അഭിരാമി

    Adipoli. Adutha bhagam udane idane

    1. Nadi kavya nte chance choich ulla kali koodi ulpeduthaamo

Leave a Reply

Your email address will not be published. Required fields are marked *