നാഥന്റെ ദേവലോകം 2 [സുൽത്താൻ II] 103

നാഥന്റെ ദേവലോകം 2

Nadhante Devalokam Part 2 | Author : Sulthan II

[ Previous Part ] [ www.kambistories.com ]


 

ആദ്യഭാഗത്തിന് ശേഷം ഒരുപാട് ഗ്യാപ് വന്നു ടൈം ശെരിക്കും കിട്ടിയിരുന്നില്ല ഫ്രണ്ട്സ് ക്ഷമിക്കുക?

അച്ഛനമ്മമാരുടെയും അനുജന്റെയും അനുജത്തിയുടെയും ഉള്ളിൽ അമ്പരപ്പും നിഗൂഢതയും സൃഷ്‌ടിച്ച നാഥൻ എന്ന അത്യപൂർവ ജന്മത്തിന്റെ വ്യത്യസ്തത നിറഞ്ഞ യാത്രകളിലൂടെ നമുക്ക് സഞ്ചരിക്കാം…..

 

പെട്ടെന്ന് ഒരിക്കൽ വീട് വീട്ടിറങ്ങിയ നാഥന്റെ വീട്ടിൽ അവനെ കുറിച്ചോർത്തുള്ള പൊട്ടിക്കരച്ചിലും ബഹളവും ഒഴിയാതെ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു…..

അപ്പോൾ നാഥൻ ലോകത്തിന്റെ വേറൊരു കോണിൽ ആയിരുന്നു……

ഒരു മനുഷ്യൻ എത്താൻ പറ്റുന്നതിനും അപ്പുറം മനോഹരവും അത്ഭുതവും നിറഞ്ഞ ഒരു കാട് പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലം…..

 

താൻ എങ്ങനെ ഇവിടെ എത്തി…..

എന്തുകൊണ്ട് എവിടെയെത്തി എന്നൊക്കെ നാഥൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു…..

ഭൂമിയിൽ ആദ്യമായ് കാലു വെക്കുന്ന കുഞ്ഞിനെ പോലെ ഉറയ്ക്കാത്ത കാലുകൾ…..

കാണുന്നതെല്ലാം എന്താണ് എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ…..

അതെ ഇതെന്റെ പുനർജ്ജന്മം ആവാം…. അല്ലെങ്കിൽ ഇതാവും എന്റെ ആദ്യ ജന്മവും….

പെട്ടെന്ന് കണ്ട ഒരു നദിയിലേക്ക് നാഥൻ തന്നെ തന്നെ ഒന്ന് നോക്കി….

വളർന്നു നിറഞ്ഞ കേശം…. സ്ഫടികം പോലെ തിളങ്ങുന്ന കണ്ണുകൾ…. വസ്ത്രങ്ങൾ തീരെയില്ല…. പരിപൂർണ നഗ്നൻ….

അവൻ നദിയിലേക്ക് ഇറങ്ങി….. ചുറ്റും പക്ഷിക്കൂട്ടങ്ങളുടെയും മൃഗങ്ങളുടെയും ഇടവിട്ടുള്ള ശബ്ദ വീചികൾ മാത്രം….

നദിയിലേക്ക് അവൻ ഒന്ന് കാതോർത്തു…. അടക്കിപ്പിടിച്ച ശബ്ദങ്ങൾ….

ആരുടേതാവും!   അവൻ ഒന്ന് ചിന്തിച്ചു….

എന്നെ പോലെ വേറെയും ആൾകാർ ഉണ്ടാവുമോ?

ഇല്ല…. അത് മത്സ്യങ്ങൾ തന്നെ….

അത്ഭുതം!!! ഇതൊക്കെ സംസാരിക്കുമോ…. അറിയില്ല… അവനും സംസാരിച്ചു….

ആ കൈകൾ കൊണ്ടു നദീ ജലത്തിലേക്ക് ഒന്ന് തൊട്ടു….. നിമിഷനേരം കൊണ്ട് ആ നദിയിലെ മത്സ്യങ്ങൾ എല്ലാം അവന്റെ മുന്നിൽ കലപില കൂട്ടി ജലത്തിൽ തുള്ളി കളിച്ചു….

The Author

4 Comments

Add a Comment
  1. കിടുക്കാച്ചി സ്റ്റോറി ആണല്ലോ
    അങ്ങനെ ആണേൽ അവനു അവന്റെ അമ്മയെയും അങ്ങോട്ട് കൊണ്ടുപോക്കൂടെ
    അമ്മയെ അവിടെ കൊണ്ടുപോയി യൗവ്വനത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലേ

    1. സുൽത്താൻ II

      എല്ലാർക്കും സ്ലോ പേസ് സ്റ്റോറി ഇഷ്ടപെടണമെന്നില്ല ബ്രോ…..
      എല്ലാർക്കും തുടങ്ങുമ്പോഴേ കളി മാത്രം മതി….

  2. ദില്ലി

    Super ❤️❤️❤️❤️❤️❤️❤️❤️????

  3. രുദ്രൻ

    സുപ്പർ പിന്നെ പേജ് കൂട്ടി സ്പീഡ് കുറച്ച് എഴുതാൻ ശ്രമിക്കുക കളികൾ എല്ലാം വിശദികരിച്ച് എഴുതണം

Leave a Reply

Your email address will not be published. Required fields are marked *