നാഥന്റെ ദേവലോകം 2 [സുൽത്താൻ II] 103

അവർ പറഞ്ഞ ശബ്ദ വീചികൾ ഇങ്ങനെ ആയിരുന്നു….

“ഞങ്ങൾക്ക് ശാപമോക്ഷം കിട്ടി…. ഞങ്ങൾക്ക് ശാപമോക്ഷം കിട്ടി….

അവിടുന്ന് ഞങ്ങളുടെ ദൈവം…. അവൻ ഞെട്ടി തെറിച്ചു പിന്മാറി…..

 

നിമിഷം കൊണ്ട് ആ മത്സ്യങ്ങൾ എല്ലാം തേജസ്സ് നിറഞ്ഞ ഭാവം ഉള്ള മനുഷ്യ രൂപം പൂണ്ട് അവന്റെ മുന്നിൽ പ്രത്യക്ഷമായി….

കണ്ടാൽ ദേവലോകത്തു നിന്നും വന്നത് പോലെയുള്ള സർവാഭരണ വിഭൂഷിതർ…..!!

ഒന്ന് ചിന്തിച്ചപ്പോഴേക്കും അതിൽ ഒരുവൻ അവന്റെ മുന്നിലേക്ക് വന്നു തൊഴുതു കൊണ്ട് പറഞ്ഞു….

“ഭഗവാൻ…!! ഞങ്ങൾ പൊറുക്കാൻ പറ്റാത്ത തെറ്റു ചെയ്ത സ്വർഗ ലോക പാലകർ…. ഈ നദിയിൽ കോടി വർഷങ്ങൾ ആയി മോക്ഷം കിട്ടാൻ മത്സ്യങ്ങൾ ആയി വിഹരിച്ചു പോന്നവർ…. അവിടുന്ന് ഇന്ന് ഇവിടെ വരുമെന്നും ഞങ്ങൾക്ക് മോക്ഷം നൽകുമെന്നും അരുൾ പാട് ഉണ്ടായിരുന്നു”

ഒന്നും മനസ്സിലാകാതെ അവൻ നിന്നു പോയി….

അപ്പോൾ ദേവലോക പാലകൻ പറഞ്ഞു….

ഭഗവാൻ… ഞാൻ കാലം …. അങ്ങയുടെ വരാൻ പോകുന്ന കാര്യങ്ങളും അങ്ങയുടെ ഉദ്ദേശവും കഴിഞ്ഞ കാലവും എല്ലാം അങ്ങയെ ഉണർത്തിച്ചു മടങ്ങി പോകുക ആണ് എന്റെ കടമ….

നാഥൻ കാലമാകുന്ന ദേവനെ സ്പർശിച്ചു….!!!

ഒരു നിമിഷം കൊണ്ട് തന്നെ നാഥന് മുന്നിൽ കഴിഞ്ഞതും വരാൻ പോകുന്നതും ആയ സംഭവങ്ങളും ലക്ഷ്യങ്ങളും ദർശിക്കാൻ കഴിഞ്ഞു…

അവർ ശപിക്കപ്പെട്ടത് എങ്ങനെ എന്നും….

നാഥന് തന്റെ ശക്തിയുടെ പകുതി നൽകി അദ്ദേഹം മറഞ്ഞു പോയി….

അങ്ങനെ എല്ലാവരും നാഥനിലേക്ക് തങ്ങളുടെ ശക്തിയും കഴിവുകളും പകർന്നു നൽകി മോക്ഷം പുൽകി…. അവർ ഇങ്ങനെ ആയിരുന്നു…

കരുത്ത്, ബുദ്ധി, അദൃശ്യം, രൂപം മാറുക, കൂടുവിട്ടു കൂടു മാറൽ അങ്ങനെ ഒരുപാട്….

പക്ഷേ രണ്ടു മത്സ്യങ്ങൾ മാത്രം ജലത്തിൽ കളിച്ചു നീന്തി തുടിക്കുന്നത് കണ്ട നാഥൻ ഒന്ന് സംശയിച്ചു…. ഇവർ എന്ത് കൊണ്ട് എന്റെ മുന്നിലേക്ക് വരുന്നില്ല….!!!

നാഥൻ നദിക്കു നേരെ കൈ ചൂണ്ടി ഒന്ന് കണ്ണടച്ചു….

കുറച്ചു കഴിഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ടു കരയിലേക്ക് കയറി…

ദിവ്യശക്തി കൊണ്ട് സൃഷ്‌ടിച്ച സ്ഫടിക പാത്രത്തിലേക്ക് അവരെ ജലത്തിനോടൊപ്പം നിറച്ചു….

The Author

4 Comments

Add a Comment
  1. കിടുക്കാച്ചി സ്റ്റോറി ആണല്ലോ
    അങ്ങനെ ആണേൽ അവനു അവന്റെ അമ്മയെയും അങ്ങോട്ട് കൊണ്ടുപോക്കൂടെ
    അമ്മയെ അവിടെ കൊണ്ടുപോയി യൗവ്വനത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലേ

    1. സുൽത്താൻ II

      എല്ലാർക്കും സ്ലോ പേസ് സ്റ്റോറി ഇഷ്ടപെടണമെന്നില്ല ബ്രോ…..
      എല്ലാർക്കും തുടങ്ങുമ്പോഴേ കളി മാത്രം മതി….

  2. ദില്ലി

    Super ❤️❤️❤️❤️❤️❤️❤️❤️????

  3. രുദ്രൻ

    സുപ്പർ പിന്നെ പേജ് കൂട്ടി സ്പീഡ് കുറച്ച് എഴുതാൻ ശ്രമിക്കുക കളികൾ എല്ലാം വിശദികരിച്ച് എഴുതണം

Leave a Reply

Your email address will not be published. Required fields are marked *