നാഥന്റെ ദേവലോകം 2 [സുൽത്താൻ II] 103

മോളെ എത്തിച്ചതിന് ശേഷം ഞാൻ തിരികെ വരുന്നതാണ്…. ”

കാർത്തിക ഒന്ന് ആലോചിച്ചു…. ഹാ പതിയെ പതിയെ എല്ലാരേയും അവൻ കൊണ്ടുപോകുമായിരിക്കും….

കാർത്തിക :ശെരി ഡോക്ടർ….

എല്ലാം നിങ്ങളുടെ ഇഷ്ടം…

അരമണിക്കൂർ കഴിഞ്ഞു വൈഷ്ണവി ഉണർന്നു….അപ്പൊത്തന്നെ :-

“എന്റെ ഏട്ടൻ എവിടെ…. എന്നെ കൊണ്ടോകും ന്നു പറഞ്ഞു….”

റോബർട്ട്‌ : മോള് ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം എന്നിട്ട് തീരുമാനിക്കുക അവിടേക്ക് എത്താൻ…

വൈഷ്ണവി : ഡോക്ടറെ, നിങ്ങൾ എന്ത് കഥ ഉണ്ടാക്കി പറഞ്ഞാലും ഞാൻ അവിടെ പോകൂ വേറെങ്ങും ഇല്ല….

റോബർട്ട്‌ : മോൾക് അറിയോ… മാസ്റ്റർ മോൾക് വേണ്ടി മാത്രം ആണ് അവിടെ കാത്തിരിക്കുന്നത്….

അദ്ദേഹം ഇന്നും യുവാവ്ആണ്…. എപ്പോഴും അങ്ങനെ ആയിരിക്കും…. മോളും അങ്ങനെ ആയിരിക്കും അവിടെ എത്തിയാൽ…

വൈഷ്ണവി :(അത്ഭുതത്തോടെ ) ഏഹ്… അതെങ്ങനെ?

റോബർട്ട്‌ : അതൊരു ദേവലോകം ആണ് മോളെ….

അവിടെ ചെന്നാൽ മോള് എന്റെ മാഡം ആയിരിക്കും…. എന്ന് വെച്ചാൽ മാസ്റ്ററിന്റെ പ്രണയിനി….

വൈഷ്ണവി നാണം കൊണ്ട് മുഖം പൊത്തി….

മാസ്റ്ററിന്റെ തീരുമാനം ആണ് ഞാൻ തന്നെ എല്ലാം പറയണം എന്നുള്ളത്….

“അവിടെ എത്തുന്നവർ ഒന്നും സാധാരണക്കാർ അല്ല…. മാസ്റ്റർ സെലക്ട്‌ ചെയ്യുന്നവർ ആണ് അവരെല്ലാം…. കഷ്ടപ്പെട്ടവരും ജീവിതത്തിൽ സുഖവും ലൈംഗികതയും ആവോളം അനുഭവിക്കാൻ ആഗ്രഹിക്കുന്ന അർഹരായവരെ അദ്ദേഹം അങ്ങോട്ടേക്ക് എത്തിക്കും….അവിടുത്തെ 30 വർഷം അവർ അവിടെ ജീവിക്കും… തിരികെ ഭൂമിയിൽ എത്തും പക്ഷേ മറ്റുള്ളവർക്ക് അവർ 30 വർഷങ്ങൾ ആയിരുന്നു കാണാതെ പോയി എന്നൊരു തോന്നൽ ഉണ്ടാവില്ല… തുറന്നു പറഞ്ഞാൽ സെക്സും ആനന്ദവും എല്ലാം കൊണ്ടും ഉത്സവ അന്തരീക്ഷം നിറഞ്ഞ ഒരു ലോകം…. അവിടുത്തെ റാണി ആയി സ്ഥാനം എൽകുവാൻ ആണ് മോള് ഇപ്പോൾ അദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്…. ഞങ്ങൾക്ക് ഒരു ദേവൻ മാത്രം അല്ല ദേവിയും കൂടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു….അദ്ദേഹം അനുവദിക്കുന്ന കാലം വരെ മോൾക് അവിടെ നിക്കാം….സമ്മതം ചോദിക്കേണ്ട കാര്യം ഇല്ല എന്ന് എനിക്ക് അറിയാം…

എത്രയും വേഗം നമുക്ക് എത്തണം….

The Author

4 Comments

Add a Comment
  1. കിടുക്കാച്ചി സ്റ്റോറി ആണല്ലോ
    അങ്ങനെ ആണേൽ അവനു അവന്റെ അമ്മയെയും അങ്ങോട്ട് കൊണ്ടുപോക്കൂടെ
    അമ്മയെ അവിടെ കൊണ്ടുപോയി യൗവ്വനത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലേ

    1. സുൽത്താൻ II

      എല്ലാർക്കും സ്ലോ പേസ് സ്റ്റോറി ഇഷ്ടപെടണമെന്നില്ല ബ്രോ…..
      എല്ലാർക്കും തുടങ്ങുമ്പോഴേ കളി മാത്രം മതി….

  2. ദില്ലി

    Super ❤️❤️❤️❤️❤️❤️❤️❤️????

  3. രുദ്രൻ

    സുപ്പർ പിന്നെ പേജ് കൂട്ടി സ്പീഡ് കുറച്ച് എഴുതാൻ ശ്രമിക്കുക കളികൾ എല്ലാം വിശദികരിച്ച് എഴുതണം

Leave a Reply

Your email address will not be published. Required fields are marked *