നാഥന്റെ ദേവലോകം 2 [സുൽത്താൻ II] 103

കാരണം അദ്ദേഹത്തിന്റെ സന്തോഷം കൂടെ ഞങ്ങൾക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ട്….

വൈഷ്ണവി : നൂറു വട്ടം സമ്മതം ഡോക്ടർ….

എന്ന് പറഞ്ഞു അവൾ റോബർട്ടിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു….

റോബർട്ട്‌ : പിന്നെ വേറൊരു കാര്യം…. മാസ്റ്റർ ഇപ്പോഴും വിർജിൻ ആണ്…. മോളുടെ ഇഷ്ടം കാലങ്ങൾക്ക് മുൻപേ കണ്ടറിഞ്ഞത് ആണ് അദ്ദേഹം… മോൾക്കായി കാത്തിരിക്കുകയാണ് ഞങ്ങളുടെ ദേവൻ….

വൈഷ്ണവി : നമുക്ക് നാളെ പോകാം ഡോക്ടർ…. പ്ലീസ്..

അടക്കാൻ കഴിയാത്ത ആകാംഷ അവളെ വീർപ്പുമുട്ടിച്ചു….

റോബർട്ട് : പറയാം… അദ്ദേഹതിനോട് ചോദിക്കട്ടെ….

അപ്പോഴേക്കും വീട്ടിൽ എല്ലാവരോടും ഒക്കെ യാത്ര പറഞ്ഞേക്ക്….

ഇനി സുഖമായി ഉറങ്ങിക്കോ…. ഞാൻ മാസ്റ്ററിനോട് സംസാരിക്കട്ടെ….

അന്ന് രാത്രി അവൾക് ശിവരാത്രി ആയിരുന്നു…. തന്റെ ദേവനെ മനസ്സിൽ ഓർത്തു കിടന്നു…. രാവിലെ തന്നെ വേഗം റെഡി ആയി എല്ലാവരോടും വിവരം അറിയിക്കുകയും ചെയ്തു…

മനസ്സില്ലാ മനസ്സോടെ അവർ അവളെ നാഥന്റെ അടുത്തേക്ക് പോകാൻ സമ്മതം മൂളി….

ഇനി അയാളുടെ തീരുമാനത്തിന് ഉള്ള കാത്തിരിപ്പ് മാത്രം ബാക്കി….

എന്ന്? എപ്പോൾ? എങ്ങനെ?

അതിനടുത്ത ദിവസം റോബർട്ടിനു ഓർഡർ ലഭിച്ചു അദ്ദേഹം കാത്തിരിക്കുന്നു അവർക്കായി എന്ന്….

അന്ന് വൈകുന്നേരം അവർ യാത്ര തിരിച്ചു….

കസവു സാരിയും ഉടുത്തു അവൾ നടക്കുന്നത് കണ്ടപ്പോൾ റോബർട്ടിനു തോന്നി ഇത് ശെരിക്കും ദേവി തന്നെയോ എന്ന്… തന്റെ മാസ്റ്ററിനു പറ്റിയ ദേവി തന്നെ എന്ന് അവൻ കണക്ക് കൂട്ടി…

 

മുന്നോട്ടുള്ള യാത്രയിൽ ഒരു മൂടൽ മഞ്ഞു വന്നു അവരെ മൂടി….

ഏതാനും നിമിഷം കൊണ്ട് അവർ ഒരു പൂന്തോട്ടസമാനമായ പ്രദേശത്തു എത്തി….

ഏകദേശം നൂറു മീറ്റർ ചെന്നപ്പോ നില്കാൻ പറഞ്ഞു കൊണ്ട് അശരീരി മുഴങ്ങി….

റോബർട്ട്‌ നിന്നു….

ഏതോ മായാലോകത്തു എത്തിപ്പെട്ട പോലെ വൈഷ്ണവി ഒന്നും അറിയാതെ അവിടെയും ഇവിടെയും നോക്കി നിന്നു തനിക്ക് ഒന്നും ഓർമ വരുന്നില്ല എന്ന് അവൾക്ക് മനസ്സിലായി….

വേച്ചു വീഴാൻ പോയ അവളെ താങ്ങി എടുത്തു കൊണ്ട് അവൻ നാഥനെ വിളിച്ചു…..

The Author

4 Comments

Add a Comment
  1. കിടുക്കാച്ചി സ്റ്റോറി ആണല്ലോ
    അങ്ങനെ ആണേൽ അവനു അവന്റെ അമ്മയെയും അങ്ങോട്ട് കൊണ്ടുപോക്കൂടെ
    അമ്മയെ അവിടെ കൊണ്ടുപോയി യൗവ്വനത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലേ

    1. സുൽത്താൻ II

      എല്ലാർക്കും സ്ലോ പേസ് സ്റ്റോറി ഇഷ്ടപെടണമെന്നില്ല ബ്രോ…..
      എല്ലാർക്കും തുടങ്ങുമ്പോഴേ കളി മാത്രം മതി….

  2. ദില്ലി

    Super ❤️❤️❤️❤️❤️❤️❤️❤️????

  3. രുദ്രൻ

    സുപ്പർ പിന്നെ പേജ് കൂട്ടി സ്പീഡ് കുറച്ച് എഴുതാൻ ശ്രമിക്കുക കളികൾ എല്ലാം വിശദികരിച്ച് എഴുതണം

Leave a Reply

Your email address will not be published. Required fields are marked *