നാഗത്ത് മന 3 [Bijoy] 58

 

അതും പറഞ്ഞു എന്റെ കൈയിൽ ഒരു പിച്ച് തന്നു.

 

ഞാൻ : ഹോ… ചേച്ചി… വേദനിക്കുന്നു.

 

പൂജ : ആ കുറച്ചു വേദനിക്കട്ടെ. അവന്റെ ഓരോ വർത്തമാനം.

 

ഞാൻ : ചേച്ചിക്ക് ഒരു സഹായമാവും എന്ന് കരുതി പറഞ്ഞെന്നെ ഉള്ളു.

 

പൂജ : അയ്യടാ.

 

സാവിത്രി : ആ… കണ്ണൻ എണീറ്റൊ.

 

അപ്പോഴാണ് അമ്മ വന്നത്.

 

ഞാൻ : ആ….

 

സാവിത്രി : പൂജ വിളിച്ചതാണോ.

 

പൂജ : ഏയ്… ഞാൻ വന്നു നോക്കുമ്പോൾ ഇവൻ എണീറ്റു കിടക്കുന്നു.

 

സാവിത്രി : എന്നാ വാ… വല്ലതും കഴിക്കാം.

 

അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിൽ ആയി. ഞാൻ കഴിക്കൽ കഴിഞ്ഞു മുറിയിൽ പോയി വെറുതെ ഒന്ന് കിടന്നു.

 

നാഗ യക്ഷിയുടെ രൂപം മനസിൽ വിചാരിച്ചാൽ എന്റെ അടുത്ത് വരുമെന്ന് പറഞ്ഞതല്ലേ, ഒന്ന് നോക്കി കളയാം എന്ന് ഞാൻ കരുതി. അങ്ങനെ കണ്ണടച്ച് ഞാൻ നാഗയ്ക്ഷിയുടെ രൂപം മനസ്സിൽ വിചാരിച്ച് വിളിച്ചു.

 

രതി : കണ്ണാ….

 

ഞാൻ കണ്ണ് തുറന്നതും അതാ നാഗയക്ഷി എന്റെ മുന്നിൽ നിൽക്കുന്നു. അവരുടെ വേഷം കണ്ട് ഞാൻ കണ്ണ് തള്ളി.

 

https://postimg.cc/bZ7XXhT7

 

അർദ്ധ നഗ്നമായിരുന്നു അവരുടെ ശരീരം. എന്നാൽ അരയിൽ വസ്ത്രം അല്ല, പകരം സ്വർണാഭരണം ആയിരുന്നു. അത് അവരുടെ കവ നല്ലോണം മറച്ചിരുന്നു. തുടകൾ പൂർണമായും നഗമായി കാണാം. മുലകൾ അങ്ങനെ തള്ളി തുറിച്ചു നിൽപ്പുണ്ട്. മുലകൾക്ക് നടുവിൽ കൂടി ഒരു മാല കിടപ്പുണ്ട്.

 

രണ്ട് കൈ തണ്ട പാതിയോളം വളകൾ ഉണ്ട്. തലയിൽ ഒരു കിരീടം പോലെ എന്തോ വെച്ചിട്ടുണ്ട്. കവ മറച്ചു നിൽക്കുന്ന ആഭരണത്തിന് തൊട്ടുമുകളിൽ കൂടി ഒരു ചെറിയ അരഞ്ഞാണവും കിടപ്പുണ്ട്. ചന്തികൾ പൂർണമായും നഗ്നമാണ്. അവ അങ്ങനെ തള്ളി വിടർന്നു നിൽക്കുന്നത് കാണാൻ എന്താ ഭംഗി.

The Author

Bijoy

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *