മഹേശ്വരി : അവള് ചടങ്ങിന് മൂന്നു ദിവസം മുന്നു വരും.
ലക്ഷ്മി മേമ്മ ബാംഗ്ലൂർ ആണ് ജോലിയും താമസവും. 32 വയസായി എങ്കിലും കല്യാണം കഴിഞ്ഞിട്ടില്ല. ലക്ഷ്മി മേമ്മയും ചെറിയമ്മും തമ്മിൽ നല്ലോണം പ്രായവ്യത്യാസം ഉണ്ട്. ആദ്യം കണ്ടപ്പോൾ തന്നെ ലക്ഷ്മി മേമ്മയാണ് അവരെ മേമ്മ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ” എന്റെ ചേച്ചി നിന്റെ അച്ഛന്റെ ഭാര്യയും നിന്റെ അമ്മയെക്കാൾ വയസ്സ് കുറവുള്ളത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്, ഞാൻ അങ്ങനെയല്ലല്ലോ അതാണ് കരണം”
മഹേശ്വരി : നീ എന്താ ആലോചിക്കുന്നെ.
ഞാൻ : ഏയ്… ഒന്നുമില്ല, പെട്ടെന്ന് ലക്ഷ്മിയുടെ കാര്യം ആലോചിച്ചു പോയയി. ചെറിയമ്മേ…. അപ്പോൾ മാമി….
മഹേശ്വരി : മാമിയെ ആക്കിയാൽ ഞങ്ങൾക്ക് എന്റെ മക്കളെയും മാമിടെ മകളെയും ദാസിമാരുടെ തൊഴികൾ ആക്കാൻ സാധിക്കില്ല. ഞങ്ങൾ വേറെ തറവാട്ടിൽ നിന്ന് നോക്കണം.
ഞാൻ : അതെന്താ അങ്ങനെ. ലക്ഷ്മി മേമ്മയും ശ്രീ ദേവി മാമിയും രക്തബന്ധം ഇല്ലാത്തവർ അല്ലെ.
മഹേശ്വരി : അത് ശരിയാ പക്ഷെ ശ്രീ ദേവി മാമിടെ കല്യാണം കഴിഞ്ഞത് അല്ലെ.
ഞാൻ : അപ്പോ അമ്മയും ചെറിയമ്മയും അച്ഛനുമായി കല്യാണം കഴിഞ്ഞതല്ലേ.
മഹേശ്വരി : അല്ലാ… നിനക്ക് നിന്റെ അമ്മേടെ കാര്യം അറിയില്ലേ.
അപ്പഴാണ് ആ കാര്യം ഞാൻ ഓർത്തത്.
ഞാൻ : ആ… അപ്പോ ചെറിയമ്മ.
മഹേശ്വരി : അതെ.. അങ്ങനെ തന്നെ. വഴിവക്കിൽ കണ്ട ഒരു ശിലാ പ്രതിഷ്ഠയുടെ മുന്നിൽ വെച്ച് താലികെട്ടി എന്നെ ഇവിടേക്ക് കൊണ്ടു വന്നു അത്രെ ഉള്ളു.

പൊളി സാധനം പേജ് കൂടട്ടെ ❤️
page kooti ezhuth kidilan story aanu