ഞാൻ : അതും വിവാഹം അല്ലെ.
മഹേശ്വരി : അല്ലാ… ഈ വീട്ടിലെ വിവാഹത്തിന് പ്രത്യേക ചടങ്ങുകളും അനുഷ്ഠാനങ്ങളും ഒക്കെയുണ്ട്. അതൊന്നുമില്ലാതെയാണ് ഞാൻ ഇവിടെ പൊറുത്തു തുടങ്ങിയത്.
ഞാൻ : മ്മ്…
അപ്പോഴാണ് എനിക്ക് കാര്യങ്ങൾ എല്ലാം പിടികിട്ടയത്. ഇനി ചെറിയമ്മയെയും ലക്ഷ്മി മേമ്മയെയും ഞാൻ ദാസിയായി തിരഞ്ഞെടുത്തില്ലെങ്കിൽ അച്ചന്റെ നേരിട്ടു ബന്ധം ഉള്ള വീട്ടിലെ ആളുകൾ ഇവരെ അടിച്ചു പുറത്താക്കും. എന്റെ അമ്മയുടെ അവസ്ഥ തന്നെയാണ് ഇവർക്കും. പക്ഷെ എന്റെ അമ്മയോട് കുറച്ചു സ്നേഹത്തോടെ പെരുമാറുന്നത് ചെറിയമ്മയാണ് എന്ന കാര്യം എനിക്ക് നല്ലോണം അറിയാം.
മഹേശ്വരി : കണ്ണന് പറഞ്ഞത് മനസിലായോ.
ഞാൻ : ആ… മനസിലായി.
മഹേശ്വരി : എന്റെ കുട്ടൻ ചെറിയമ്മ പറയണത് പോലെ അനുസരിക്കോ.
അവരെന്റെ തോളിൽ പിടിച്ചു ചോദിച്ചു.
ഞാൻ : മ്മ്… അത് കഴിഞ്ഞാ ചെറിയമ്മ മോൻ പറയണതെല്ലാം അനുസരിക്കാം.
അതുകേട്ട് എനിക്ക് വിശ്യസിക്കാൻ ആയില്ല.
മഹേശ്വരി : അതേടാ…. എത്രനാളാ ഇങ്ങനെ എല്ലാവരുടെ അടുത്തും ദേഷ്യം കാണിച്ചും പേടിപ്പിച്ചും ജീവിക്കുക. എനിക്കും ഇല്ലെടാ ഒരാണിന്റെ കരുതലിലും അവന് വിദേയയായും ജീവിക്കുവാൻ.
ആ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. എല്ലാവരുടെ മുന്നിൽ ദേഷ്യവുംകർക്കശക്കാരിയും ആയിരുന്ന ചെറിയമ്മ ഇത്രയും പാവമായിരുന്നു എന്നിക്ക് ഇപ്പോഴാണ് മനസിലായത്.
ഞാൻ : അപ്പോ അച്ചൻ… അങ്ങനെയൊന്നും ആയിരുന്നില്ലെ.

പൊളി സാധനം പേജ് കൂടട്ടെ ❤️
page kooti ezhuth kidilan story aanu