ഞാൻ ശെരിക്കും ഒരു ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റാണ്..എന്റെ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ പല രഹസ്യങ്ങളും ചോർത്തി ഞാൻ ലേഖനങ്ങളെഴുതും, ഇടയ്ക് ഞാൻ ബിബിസി, CBN എന്നി ചാനലിൽ പാർട്ട് ടൈം പോലെ വർക്ക് ചെയ്തിട്ടുണ്ട്, എന്റെ ജോലി മികവ് കണ്ടിട്ടായിരിക്കണം, അവർ എനിക്ക് നല്ല ശമ്പളമുള്ള ജോലി ഓഫർ ചെയ്തു, പക്ഷെ ഞാൻ പോവാൻ വിചാരിച്ചില്ല..
ഞാൻ എന്റെ റൂമിൽ പോയി, ആവശ്യത്തിനുള്ള ഡ്രെസ്സെസെല്ലാം പാക്ക് ചെയ്തു. പിന്നെ എന്റെ ഒരു ഡയറിയും..
അതിനിടയിൽ ഒരു കാൾ വന്നു,
ഹലോ?
ബോസ്സ് : അരുണേ..
ഞാൻ : ആ പറ മാധവേട്ടാ..
ബോസ്സ് : താനെങ്ങോട്ടാ, പോവുന്നത് കൃത്യമായി ?
ഞാൻ : അതു മുംബൈയിലേക്കു അവിടെ ഒരു ചാൻദാസ് പോർട്ടിലേക്..
ബോസ്സ് : അവിടെ ഒരു 2 സമ്പനമായ കുടുംബങ്ങൾ താമസിക്കുന്നുണ്ട്..
ഞാൻ :അറിയാം, അവിടെയാ കല്യാണം..
ബോസ്സ് : ങേ, മനസിലായില്ല…
ഞാൻ : സാറേ, എന്റെ കൂട്ടുകാരിയുടെ കല്യാണം ആ കുടുംബത്തിലുള്ള ഒരാളുമായാണ് നടക്കാൻ പോവുന്നത്…
ബോസ്സ് :ഓ അങ്ങനെയാണോ കാര്യം.. ആ അത് പോട്ടെ.. നിന്നോടൊരു കാര്യം പറയാൻ വേണ്ടിട്ടാണ് വിളിച്ചത്..
ഞാൻ :എന്താ..
ബോസ്സ് : അത്, ആ മിഥിലാപുരിയിലെ രാഷ്ട്രിയ ഗുണ്ടായില്ലേ ഒരു അമർ?
ഞാൻ : എനിക്കറിയാം, ഒരാവശ്യത്തിനായിട്ട് ഞാനങ്ങോട്ട് പോയിരുന്നു..
ബോസ്സ് : അയാൾ കൊല്ലപ്പെട്ടു..
ഞാൻ ഞെട്ടി.. അയാളെ കൊല്ലുകാ എന്നോകെയുള്ളത് സാധാരണ കാര്യമല്ല,
ഞാൻ :അതെങ്ങനെ?
ബോസ്സ് : കൂടുതലൊന്നും എനിക്കുമറിയില്ല, അയാളെ കൊന്നു അവരുടെ പാർട്ടി കൊടിമരത്തിൽ തൂക്കിയ നിലയിലാണ് കണ്ടത്.. അയാളുടെ അച്ഛൻ വിശ്വനാഥൻ മിനിസ്റ്റർ..
ഞാൻ : അറിയാം സാറെ, പുള്ളിക്കാരന്റെ ചുറ്റികളിയെ കുറിച്ച്..
ബോസ്സ് : വൈകാതെ അയാളും അറസ്റ്റ് ചെയ്യപ്പെടും.. തീവ്രവാദബന്ധമുള്ളതിന്..
ഞാൻ : അത് നന്നായി..അവരെപുള്ളല്ലാവരും അവരുടെ വാല് തൂങ്ങി നടക്കുന്നവരും എല്ലാവരും ശിക്ഷിക്കപ്പെടണം..
ബോസ്സ് : അപ്പോൾ നിന്റെ യാത്ര എങ്ങനെയാ?
ഞാൻ : ഫ്ലൈറ്റിൽ. ഡൽഹി റ്റോ മുംബൈ..പിന്നെ അവിടെന്ന് ബസ്സ്.. പിന്നെ അവരുടെ സ്ഥലത്ത് നിന്ന് ഒരു കിമി മാറി ഒരു പിജി ഉണ്ട് അവിടെ ഒരു മാസത്തേക്കുള്ള അഡ്വാൻസ് കൊടുത്തിട്ടുണ്ട്…
കുറ്റന്വേഷണം password enthuvaa
❤️❤️❤️
Pettann tharoo next part athe ollu abhiprayam…???
♥️
?♥️
മോനേ ദിനേശ് ഇതെന്താ വല്ല Transilation നോ മറ്റൊ ആണോ…ആകെ ഒരു വശപ്പിശക്