അവിടെ ഒരു മദ്യവയസ്കയായ സ്ത്രീ പേപ്പർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു..
ഞാൻ : എസ്ക്യൂസ് മീ?
അവർ എന്നെ നോക്കി.
അവർ സ്പുടമായ ഇംഗ്ലീഷിൽ..
യെസ്?
ഞാൻ : മിസ്. കാത്തെറിന?
കാത് :യെസ്..
ഞാൻ : ഗുഡ് ആഫ്റ്റർനൂൺ മാഡം.. ഞാൻ അരുൺ ജ്യോതിസ്..
എന്റെ ഐഡി കാർഡ് ഞാൻ കാണിച്ചു കൊടുത്തു..
നമ്മൾതമ്മിൽ ഫോണിൽ സംസാരിച്ചായിരുന്നു…
അത് കേട്ട് അവരുടെ മുഖം വിടർന്നു…
കാത് : ഓഹ്, യെസ് യെസ്.. ഓർക്കുന്നു… ഡൽഹിയിൽ നിന്നല്ലേ?
ഞാൻ : അതേ..
കാത് : ഒരു സംശയം, മിസ്റ്റർ..
ഞാൻ :അരുൺ..
കാത് : ആ അരുൺ, എന്തിനാണ് ഒരു മാസം മുൻപേ നിങ്ങൾ ഈ സ്ഥല ബുക്ക് ചെയ്തത് .. വേറൊന്നും കൊണ്ടല്ല.. പൊതുവെ അങ്ങനെയാരും ചെയ്യാറില്ല.
ഞാൻ :അത് വേറൊന്നും കൊണ്ടല്ല, എനിക്കിവിടെ ഒരു ഫങ്ക്ഷന്നുണ്ട്, അപ്പോൾ അതിന്റെ തിരക്കെല്ലാം ഒഴിവാക്കാൻ നേരത്തെ ബുക്ക് ചെയ്തു.. പിന്നെ പരിചയപ്പെട്ടപ്പോൾ ഉടമ മലയാളി.. അതുകൊണ്ട്..
കാത് : ഞാൻ കുട്ടിക്കാലം കോട്ടയത്തായിരുന്നു..പിന്നെ അച്ഛനും അമ്മയും ഇങ്ങോട്ട് കുടിയേറി…
ഞാൻ : റൂം കാണാൻ പറ്റുമോ?
കാത് : അതിനെന്താ, പ്ലീസ് കം..
അവർ എന്നെ ഒന്നാം നിലയിലേക്ക് വിളിച്ചു..എന്നിട്ട് അവർ റൂം കാണിച്ചു..
അത്യാവശ്യം സൌകര്യമുള്ള മുറി..അറ്റാച്ഡ് ബാത്രൂം, ടോയ്ലറ്റ്, പിന്നെ ബാൽക്കണി..
ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..
ഞാൻ :കൊള്ളാം. ഞാൻ അഡ്വാൻസ് ആൾറെഡി അടച്ചതാണെല്ലോ.
കാത് : അതേ, അത് കൊണ്ട് വേറെ പണമൊന്നും വേണ്ട..
ഞാൻ :അപ്പോൾ ശെരി, മിസ്..
കാത് : ചേച്ചീന് വിളിച്ചാൽ മതി?
ഞാൻ : അപ്പോൾ ശെരി ചേച്ചി..
കാത് : പിന്നെ 10 മണിക്ക് മുൻപേ വീട്ടിൽ കയറാൻ നോക്കണം കേട്ടോ.. കാരണം 9 :30ന് ഞാൻ ഫ്രണ്ട് ഡോർ അടയ്ക്കും..
ഞാൻ :ശ്രമിക്കാം..
കാത് : നിങ്ങൾ ആരുടെ ഫങ്ക്ഷന്നാണ് ഇവിടെ വന്നത്?
ഞാൻ : എന്റെ പഴയ കൂട്ടുകാരിയുടെ കല്യാണമാണ്, പേര് നിത്യ വരന്റെ പേര്…ഉമ് …
കുറ്റന്വേഷണം password enthuvaa
❤️❤️❤️
Pettann tharoo next part athe ollu abhiprayam…???
♥️
?♥️
മോനേ ദിനേശ് ഇതെന്താ വല്ല Transilation നോ മറ്റൊ ആണോ…ആകെ ഒരു വശപ്പിശക്