നഗ്നസത്യം 3
Nagnasathyam Part 3 | Author : Lee Child | Previous Part
കഥ എല്ലാവർക്കും ഇഷ്ടപെടുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.. കൂടാതെ ഒരു ഹിസ്റ്ററിക് ഡ്രാമ, ലവ് സ്റ്റോറി എന്നിവ എഴുത്തണമെന്നും ഉണ്ട്…പക്ഷെ സമയം ഒരു വില്ലൻ തന്നെ ആണ്..
ഞാൻ : നീ കാര്യം പറയെടാ..
അജിത് : അവനെ…അവനെ…ഇവിടെ ആരോ…കൊന്നിട്ടിരിക്കുകയാടാ…
അത് കേട്ട് ഞാൻ നടുങ്ങി…
എന്റെ ഭാവം മാറുന്നത് കണ്ടു അവൾ എന്താണ് എന്ന് ചോദിച്ചു..
ഞാൻ : the game has began..
________________
സിബിഐ ഇൻട്രോഗാടാഷൻ റൂം…
ക്യൂബക്കിളിൽ ഞാനും രാമും…
ഇത്രയും നേരം കഥ പറഞ്ഞു തൊണ്ട വരണ്ടു…
ഇത് കണ്ട അവർ എനിക്ക് വെള്ളം ഓഫർ ചെയ്തു…
ഞാൻ അല്പം ആർത്തിയോടെ എനിക്ക് ഓഫർ ചെയ്ത വെള്ളം കുടിച്ചു..
ശ്വാസമെടുത്തു കുടിക്കുന്നത് കൊണ്ട് ആ ശബ്ദം അവിടെ മൊത്തം പ്രതിധ്വനിച്ചു..
റാം എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു…
ഞാൻ എന്റെ ദാഹമകറ്റിപ്പോൾ റാം പൊടുന്നനെ..
The game was begun..
അത് കേട്ടപ്പോൾ ഞാൻ ഒന്ന് അയാളുടെ മുഖത്തേക്ക് നോക്കി..
അയാൾ ഒരു ഗഹനമായ ചിന്തയിൽ ആണ്ടു പോയിരിക്കുകയായിരുന്നു..
പിന്നെ എന്നെ നോക്കി
അപ്പോൾ ഞാൻ ഒന്ന് ചോദിച്ചോട്ടെ?
ഞാൻ അതിനു വേണ്ടി കാത്തിരിന്നു..
റാം : നിത്യയുടെ തിരോധാനത്തിൽ പോലീസിന്റെ താല്പര്യം എങ്ങനെയായിരുന്നു?.. ഐ മീൻ ആ ശാന്തനു…
ഞാൻ : ശാന്തനു അവസ്തി…
റാം : അറിയാം, അയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം…
ഞാൻ ഒന്ന് ചിരിച്ചു…
റാം തുടർന്നു..
സൊ, ശാന്തനു വാസ് നോട് ദാറ്റ് സാറ്റിസ്‌ഫയിങ്…
നിത്യയുടെ തിരോധാനത്തിൽ അയാൾ അത്ര കണ്ടു ഉത്സാഹിച്ചില്ല…
ഞാൻ : അതെ..
റാം : പക്ഷേ, അർമാന്റെ മരണത്തോടെ….
ഞാൻ :കാര്യങ്ങൾ മാറി മറിഞ്ഞു..
തുടരുക ❤
S2 waiting and this story is awesome
കൊള്ളാം, thrilling ആയിട്ട് തന്നെ കഥ പോകുന്നുണ്ട്.
താൻ എഴുതടോ ഏറ്റുമാനൂർ ശിവകുമാറിനെ മനസിൽ ധ്യാനിച്ച് എഴുതിക്കോ ഒപ്പം കളിയും കൂടി ആയാൽ പൊളിക്കും stil waiting next part
സൂപ്പർ സ്റ്റോറി..ബട്ട് ഇത് പോലുള്ള കഥകൾ എഴുതിയിടാൻ പറ്റിയ എത്രയോ സൈറ്റുകൾ വേറെ ഉണ്ട്.. എന്തിനാ ഇവിടെ കമ്പി ഇല്ലാത്ത കഥകൾ കൊണ്ടു വന്നിടുന്നത്.
Kali okke payye mathi bro kuttanveshanam s2 erakk bro
ഇത് മറ്റ് site upload b ചെയ്യല്ല്? Sex അല്ലല്ലോ അതു കൊണ്ടാ പറഞ്ഞത്