അത് കേട്ട് ഞാൻ നടുങ്ങി…
അയാൾ പിന്നെയും തുടർന്നു..
പിന്നെ ഇവിടുത്തെ ഡോക്ടറുടെ ഒപ്പീനിയൻ പരിഗണിച്ചു 3 ദിവസം സമയം കൂടിയുണ്ട്.. പിന്നെ..
അയാൾ ഒന്ന് ചിരിച്ചു..
വാടാ..
അശ്വിനോട് ആഗ്നാപിച്ചു…
ഞാൻ ആകെ തളർന്നു.. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ..
ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…അജിത്തിന്റെ കണ്ണുകളിൽ സങ്കടവും ദേഷ്യവും ചേർന്ന ഭാവം..
സാഹിൽ എന്റെ തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു..
പേടിക്കണ്ട, ഞാൻ അവളുടെ കേസ് വാദിക്കും..
ഞാൻ അവന്റെ മുഖത്തു നോക്കി..
ഇരുട്ടിൽ ഒരു തിരിനാളം പോലെ…
________________
1 ദിവസത്തിന് ശേഷം…
ഞാൻ കത്രീന ചേട്ടത്തിയുടെ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു.. പെട്ടന്ന് ഒരു കാൾ വന്നു..
സാനിയ…
ഞാൻ കാൾ അറ്റൻഡ് ചെയ്തു..
ആ.. പറയെടി..
ഒരു ചെക്കൻ ചങ്കത്തിയോട് സംസാരിക്കുന്ന രീതിയിൽ തുടങ്ങി…
സാനിയ : എന്താടാ ഇപ്പൊ ചെയ്യുന്നേ?
ഞാൻ : വീണിതെല്ലോ കിടക്കുന്നു മെത്തയിൽ ?…
സാനിയ :ഉം.. ഇനി എന്താണ് അടുത്ത പ്ലാൻ..
ഞാൻ : അറിയില്ല..
സാനിയ : ങേ.. അപ്പോൾ..
ഞാൻ : യെസ്, വീ ആർ ഇൻ എ ഡെഡ്ഏൻഡ്..
അവളുടെ ഭാഗത്തു നിന്ന് ഒരു മറുപടിയും ഉണ്ടായില്ല..
പിന്നെ..
ഡാ.. നീയെന്റെ വീട്ടിലേക്ക് വരുമോ?
ഞാൻ : എന്താ കാര്യം?
സാനിയ : ഒരു ട്രിപ്പ് പോവാനാ..
ഞാൻ : ഇന്ന് ഡ്യൂട്ടിയില്ലേ?
സാനിയ : ഞാൻ ഇന്ന് ലീവെടുത്തു..
ഞാൻ ഒന്നും മിണ്ടിയില്ല..
അവൾ തുടർന്നു..
നീ ഇവിടെ ലീവിനല്ലേ വന്നത്.. ഇപ്പൊ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.. അപ്പൊ മനസ് ഒന്ന് റിലാക്സ് ആവാനാ..ഒന്നു വാടാ..
ഞാൻ ആലോചിച്ചു…
ശെരിയാണ്, മനസ്സ് ഒന്ന് തണുക്കട്ടെ..എന്നെ സംബന്ധിച്ചെടുത്തോളം അടുത്തൊന്നും വലിയ പ്രശ്നങ്ങൾ വരാൻ സാധ്യത ഇല്ല…
ഞാൻ : ശെരി, നീ നിന്റെ അഡ്രസ് അയച്ചു താ..ഞാൻ വരാം..
സാനിയ :കുറച്ചു ഡ്രെസ്സെടുത്തോ കേട്ടോ..
ഞാൻ ഒന്ന് ചിരിച്ചു…
പിന്നെ തയ്യാറായി.. ചാൻദാസ് പോർട്ടിന്റെ മറ്റൊരു മുഖം കാണാൻ..
Next എവിടെ കുറെ ആയല്ലോ ഇതും നിർത്തിയോ അരുണും സാനിയയും തമ്മിലുള്ള അടിപൊളി കളിക്കായി കാത്തിരിക്കുന്നു
???
???
*അവിടെമാകെ ഒരു പ്രകാശം പരന്നു* പ്രകാശം പരന്നുവെന്നെഴുതിയാൽ പോരെ എന്തിനാണ് ഒരു പ്രകാശം, പ്രത്യേക പ്രകാശമല്ലല്ലോ & അപകടം പറ്റിയതിന്ശേഷം അവളുടെ മൃദുലമായ തോളിലമർന്നപ്പോൾ വികാരമുണ്ടായി & ലോജിക്കില്ല,വരികൾക്കിടയിൽ ഏച്ചുകെട്ട് മനസിലാകുന്നു
Aaha… Nalla interesting aayittund.
♥️