ഞാൻ : കുറച്ചു…
വേറൊന്നുമല്ല, അവൾ ജാക്കറ്റും ഹെൽമെറ്റും ഇട്ടിട്ടുണ്ട്.. എനിക്കതൊന്നുമില്ല താനും..അതുകൊണ്ട് ?
പേടിക്കേണ്ട ഞാൻ മെല്ലെ പോവാം..
ഞാൻ : എങ്ങോട്ടാ?
അവൾ : സർപ്രൈസ്..
അവൾ അക്‌സെലിറേറ്റർ തിരിച്ചു റൈസ് കൂട്ടി …
അങ്ങനെ ഞങ്ങൾ ചാൻദാസ് പോർട്ടിന്റെ പാശ്ചാത്ത്യ ഭംഗിയോട് തല്കാലം വിട പറഞ്ഞു.. എന്നിട്ട് യാത്ര തുടങ്ങി… ________________
പട്ടണത്തിന്റെ ആലങ്കരിതയിൽ നിന്ന് മാറി പ്രകൃതിയുടെ മനോഹരിതയിലേക്ക് ഞങ്ങൾ യാത്ര തുടർന്നു.. സുന്ദരമായ കെട്ടിടങ്ങൾ മാറി പച്ചപ്പുള്ള വൃക്ഷങ്ങൾ വന്നു..
ഞാൻ മെല്ലെ എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു..
പെട്ടന്ന് ബൈക്ക് നിർത്തി…
ഒരു കാട്ടുവഴിയിലെ സ്ഥലം…
ഞാൻ : എന്താ നിർത്തിയത്?
സാനിയ : വാ സ്ഥലമെത്തി…
ഞാൻ ബൈക്കിൽ നിന്നിറങ്ങി…
ഞാൻ : ഇതെതാ സ്ഥലം?..
സാനിയ : ശെടാ, ധൃതി വെക്കല്ല.. എന്റെ കൂടെ വാ..
ഞാൻ : ശെരി..
അവൾ മുന്നിൽ നടന്നു..
ഒരു പാവ കണക്കെ അവളുടെ പിന്നാമ്പുറം നോക്കി ഞാനും…
ഒരു കയറ്റമുള്ള ഒറ്റവഴി പാതയിൽ നമ്മുടെ യാത്ര തുടർന്നു…
ഈ സമയമൊക്കെ എന്റെ മനസ് നിറയെ സാനിയ ആയിരുന്നു..
പെട്ടന്ന് ഒരു വെള്ളം വീഴുന്ന ശബ്ദം കേട്ട് തുടങ്ങി..
ഞാൻ : ഇത്..
സാനിയ : അടങ്ങേന്റെ ചെറുക്കാ ?..
കുറച്ചു കഴിഞ്ഞപ്പോൾ നിർത്തി..
സാനിയ : ഇതാണ് സ്ഥലം..
ഞാൻ അത് കണ്ടു വാ പൊളിച്ചു..
ഒരു മനോഹരമായ വെള്ളച്ചാട്ടം..
ചുറ്റും വലിയ പാറകെട്ടുകൾ..
അതും കാട്ടിന്റെ നടുവിൽ..
ഞാൻ : വൗ..
സാനിയ : എങ്ങനെ ഉണ്ട്?
ഞാൻ : അടിപൊളി…നിനക്കെങ്ങനെ ഇത്?..
അവൾ ഒന്ന് ചിരിച്ചു …എന്നിട്ട്..
അപ്പം തിന്നാൽ മതി…കുഴി എണ്ണണ്ട..
ഈ പെണ്ണ്…
സാനിയ :അപ്പൊ തുടങ്ങാം…ബാഗ് നമുക്ക് ആ സൈഡിൽ വെക്കാം..
ഞാൻ : മഴ വന്നാൽ നനയരുത് കേട്ടോ ?..
നമ്മുടെ ആവശ്യമുള്ള ഡ്രസ്സ് എടുത്തതിനു ശേഷം സാനിയ അതെടുത്തു ഒരു സുരക്ഷിതമായ സ്ഥലത്ത് വച്ചു…
പിന്നെ ഞാനും അവളും കാട്ടിലെ ഒരു ഒഴിഞ്ഞ ഭാഗത്തു ഡ്ഡ്രെസ്സ് മാറി..
Next എവിടെ കുറെ ആയല്ലോ ഇതും നിർത്തിയോ അരുണും സാനിയയും തമ്മിലുള്ള അടിപൊളി കളിക്കായി കാത്തിരിക്കുന്നു
???
???
*അവിടെമാകെ ഒരു പ്രകാശം പരന്നു* പ്രകാശം പരന്നുവെന്നെഴുതിയാൽ പോരെ എന്തിനാണ് ഒരു പ്രകാശം, പ്രത്യേക പ്രകാശമല്ലല്ലോ & അപകടം പറ്റിയതിന്ശേഷം അവളുടെ മൃദുലമായ തോളിലമർന്നപ്പോൾ വികാരമുണ്ടായി & ലോജിക്കില്ല,വരികൾക്കിടയിൽ ഏച്ചുകെട്ട് മനസിലാകുന്നു
Aaha… Nalla interesting aayittund.
♥️