ഞാൻ : വെയിറ്റ്, ഒരാളും കൂടി വരണം…
അജിത് : അതാര്?
ഞാൻ : സാനിയ..
അജിത് : നിനെക്കെന്താടാ ഭ്രാന്തുണ്ടോ? ആ പോലീസ്‌കാരിയെ എന്തിനാ വിളിക്കുന്നെ?
ഞാൻ : പല കാരണങ്ങളുമുണ്ട്.. പ്രധാനമായി നിത്യയുടെയുടെയും നമ്മുടെയും സുരക്ഷിത്വം ഉറപ്പ് വരുത്താൻ.. കഴിഞ്ഞപ്രാവശ്യം സംഭവിച്ചത് ഓർമയുണ്ടോ? നല്ലൊരു അലിബി ഉണ്ടായിരുന്നത് നന്നായി.. ഇപ്രാവശ്യം വല്ല പ്രശ്നവുമുണ്ടായാൽ…
അജിത് ആ അഭിപ്രായത്തെ മാനിച്ചു..
ഞാൻ സാനിയയെ വിളിച്ചു…
സാനിയ : ആ എന്തായി കാര്യങ്ങൾ?..
ഞാൻ : താൻ ഇപ്പോൾ ഫ്രീ ആണോ?
സാനിയ :എന്താണ് കാര്യം?
ഞാൻ നടന്ന കാര്യങ്ങൾ സാനിയോടു പറഞ്ഞു..
സാനിയ : താങ്ക് ഗോഡ്, അറ്റ്ലീസ്റ്റ് ആ കാറിന്റെ വിവരമെങ്കിലും കിട്ടിയല്ലോ…
ഞാൻ : നിങ്ങളും നമ്മുടെ കൂടെ വരാണെന്നുണ്ട്…
സാനിയ ഒന്നു ചിരിച്ചു..
അപ്പോൾ നല്ല ബുദ്ധി തോന്നിതുടങ്ങി.. അല്ലെ..
ശെരി, അവിടെ നില്ക്കു,
ശെരി, വേഗം വാ..
ഞാൻ ഫോൺ വച്ചപ്പോൾ അജിത്,
ഡാ, നിങ്ങൾ തമ്മിൽ എന്തെകിലും ഉണ്ടൊ?
ഞാൻ : ആരു?..
അജിത് : ആ പോലീസ്കാരിയുമായി?
ഞാൻ : ഏയ്.. ഒന്നുമില്ല.. എന്താ ചോദിച്ചേ..
അജിത് : ഒന്നുമില്ല..
ആ സംഭാഷണം അങ്ങനെ അവസാനിച്ചു..
________________
20 മിനിറ്റ് കഴിഞ്ഞപ്പോൾ..
എന്റെയും അജിത്തിന്റെയും അടുക്കൽ ഒരു പോലീസ് കാർ നിർത്തി..
സാനിയ എന്നെനോക്കി ചിരിച്ചു..
എന്നിട്ട്
വാ കേറ്..
ഞാൻ ഒന്ന് അജിത്തിന്റെ മുഖത്തേക്ക് നോക്കി.. അജിത് എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു…ഞാൻ വേഗം മുഖം തിരിച്ചു..
ഞാൻ : സാനിയ മാഡം..
പെട്ടന്ന് അവൾ എന്നെ രൂക്ഷമായി നോക്കി.. ഞാൻ ഒന്ന് ആക്കി ചിരിച്ചു…
ഞാനും അജിത്തും കാറിൽ കയറി..ഞാൻ ഫ്രണ്ട് സീറ്റിലും അജിത് ബാക്ക് സീറ്റിലും..
അവൾ വേഗം വണ്ടി ഓടിച്ചു പോയി..
വണ്ടി 50-60 ലിയായിരുന്നു പോയത്…
പിന്നിൽ നിന്ന് അജിത്..
ഇതിലും വേഗത്തിൽ കാളവണ്ടി പോവും..
ഞാൻ അത് കേട്ട് ഒന്നു ഞെട്ടി.. റീയർ വ്യൂയിൽ ഞാൻ അവനെ നോക്കി അരുതെന്ന് തലയാട്ടി..
Next എവിടെ കുറെ ആയല്ലോ ഇതും നിർത്തിയോ അരുണും സാനിയയും തമ്മിലുള്ള അടിപൊളി കളിക്കായി കാത്തിരിക്കുന്നു
???
???
*അവിടെമാകെ ഒരു പ്രകാശം പരന്നു* പ്രകാശം പരന്നുവെന്നെഴുതിയാൽ പോരെ എന്തിനാണ് ഒരു പ്രകാശം, പ്രത്യേക പ്രകാശമല്ലല്ലോ & അപകടം പറ്റിയതിന്ശേഷം അവളുടെ മൃദുലമായ തോളിലമർന്നപ്പോൾ വികാരമുണ്ടായി & ലോജിക്കില്ല,വരികൾക്കിടയിൽ ഏച്ചുകെട്ട് മനസിലാകുന്നു
Aaha… Nalla interesting aayittund.
♥️