നഗ്നസത്യം 4 [Lee child] 193

അടുത്ത് സാനിയയുണ്ട്…

തലയിൽ നല്ല വേദനയുണ്ട്..

സാനിയ : നിനക്ക് കുഴപ്പമില്ലല്ലോ?

ഞാൻ തലയിൽ ഒന്ന് തൊട്ട് കൊണ്ട്..

‘കുഴപ്പമില്ല’..

അവൾ കൈയിലെ ഫോണിലെ ടോർച് അടിച്ചു നോക്കി..

തലയിൽ നല്ല മുറിവുണ്ടല്ലോ…

അവൾ വേവലാതിയോടെ പറഞ്ഞു..

ഞാൻ :ആ അത് കുഴപ്പമില്ല… അജിത് എവിടെ?..

സാനിയ : അവിടെ ഇരുത്തിയിട്ടുണ്ട്.. അവനു നന്നായി മുറിവേറ്റിട്ടുണ്ട്…

എന്നെ അവൾ മെല്ലെ എഴുനേൽപ്പിച്ചു.. അവളുടെ മൃതുലമായ തോളുകൾ എന്നെ താങ്ങി നിർത്തി.. എന്നിട്ട് മെല്ലെ നടത്തിച്ചു.. ആ മരം കോച്ചുന്ന തണുപ്പതും അവളുടെ ചൂട് എന്റെ സിരകളിൽ ചൂട് പിടിപ്പിച്ചു..എന്റെ മനസ്സിൽ വികാരം കൂടി…അവളോടുള്ള കാമവും…

ഇവൾ എന്റേതാണ് എന്റേത് മാത്രം…

ആരോ എന്റെ മനസിൽ ഉരുവിടുന്നപോലെ തോന്നി..

പെട്ടന്ന് ഞാൻ തിരിച്ചു ബോധത്തിലേക്ക് തിരിച്ചെത്തി..

ഞാൻ അജിത്തിന്റെ അവസ്ഥ നോക്കി…

ശരീരത്തിലെ പല ഭാഗത്തു മുറിവുകൾ.. കാലിന്റെ ഒരു ഭാഗത്ത് ആഴമേറിയ മുറിവ്.. തലയിൽ നിന്ന് നന്നായി ചോര വരുന്നുണ്ടായിരുന്നു…

ഞാൻ : അജിത്തേ, നിനക്ക്..കുഴപ്പമൊന്നുമില്ലല്ലോ..

അജിത് : ഇല്ല, ഞാൻ…

അവൻ എഴുന്നെല്കാൻ ശ്രമിച്ചു..

പക്ഷേ കാലിലെ ആഴത്തിലുള്ള മുറിവ് അതിനു അനുവദിച്ചില്ല..

ആഹ്…

അവൻ ഉച്ചത്തിൽ അലറി…

ഞാൻ അവന്റെ കാല് പരിശോധിച്ച് നോക്കി..

കാലിലെ ഒരു ഭാഗത്ത് ഒരു ചില്ല് തറച്ചിരുന്നു…

ഞാൻ :അജിത്, ഇത് അല്പം വേദനയുണ്ടാകും..

ഞാൻ മെല്ലെ ആ ചില്ല് മാറ്റി..

അമ്മാ…. ആാഹ്ഹ്…

അവൻ അലറി കരഞ്ഞു…

ചോര ചീറ്റിയൊഴുകി…

ഞാൻ അവന്റെ പുറത്ത് തടവി ആശ്വസിപ്പിച്ചു..

ഞാൻ സാനിയയോട് ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് കൊണ്ട് വരാൻ പറഞ്ഞു…

അവൾ തകർന്ന വണ്ടിയിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൊണ്ട് വന്നു..

ഞാൻ അവന്റെ മുറിവ് വൃത്തിയാക്കി കെട്ടി ..

അവൻ മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു..

പക്ഷേ ഞാൻ അവനെ തടഞ്ഞു…

വേണ്ട…നീ വരണ്ട…

അജിത് ദേഷ്യത്തോടെ : അത് നീ ആണോ തീരുമാനിക്കുന്നെ?

ഞാൻ : ഈ അവസ്ഥയിൽ നടക്കുക പോയിട്ട് ഒന്ന് നിൽക്കാൻ തന്നെ പാടാണ്…ഞാനിപ്പോ ഫസ്റ്റ് എയ്ഡ് മാത്രമേ ചെയ്തിട്ടുള്ളു…അതുകൊണ്ടാ..

The Author

6 Comments

Add a Comment
  1. Next എവിടെ കുറെ ആയല്ലോ ഇതും നിർത്തിയോ അരുണും സാനിയയും തമ്മിലുള്ള അടിപൊളി കളിക്കായി കാത്തിരിക്കുന്നു

  2. *അവിടെമാകെ ഒരു പ്രകാശം പരന്നു* പ്രകാശം പരന്നുവെന്നെഴുതിയാൽ പോരെ എന്തിനാണ് ഒരു പ്രകാശം, പ്രത്യേക പ്രകാശമല്ലല്ലോ & അപകടം പറ്റിയതിന്ശേഷം അവളുടെ മൃദുലമായ തോളിലമർന്നപ്പോൾ വികാരമുണ്ടായി & ലോജിക്കില്ല,വരികൾക്കിടയിൽ ഏച്ചുകെട്ട് മനസിലാകുന്നു

  3. Aaha… Nalla interesting aayittund.

Leave a Reply

Your email address will not be published. Required fields are marked *