നഗ്നസത്യം 3 [Lee child] 222

ഇതിന്നുത്തരം പറഞ്ഞത് സാഹിലായിരുന്നു..

അവന്റെ സ്വഭാവം അങ്ങനെയാണ്.. അവനെക്കുറിച്ചു മറ്റുള്ളവർ എന്തൊക്കെ ചിന്തിക്കുണെന്നു കരുതി വിഷമിക്കും…

 

ഞാൻ :അവന്റെ പേര്?

സിയ : ടോണി ഡിസുസ..

ഞാൻ സാഹിൽന്റെ മുഖത്തേക്ക് നോക്കി..

അവൻ അറിയില്ലെന്ന് തലയാട്ടി..

ഞാൻ : മറ്റെന്തെകിലും അറിയുമോ അവനെ കുറിച്ച്?

സിയ : ഇല്ല..

ഞാൻ : എന്തെങ്കിലും പറയാനുണ്ടോ എന്നോട്?

അവൾ ഒന്നും മിണ്ടാതിരുന്നു..

ഞാൻ : ഓക്കേ, നിങ്ങൾ ഇവിടെടെവിടെയെങ്കിലും ഒരു മൊറിസ് minor ടൈപ്പ്‌ വാഹനം കണ്ടിട്ടുണ്ടോ?

അവൾ : അറിയില്ല…

ഞാൻ : ശെരി, താങ്ക് യൂ…

ഞാൻ എഴുന്നേറ്റു…

അവൾ ഒന്നും മിണ്ടാത്ത റൂമിലേക്ക് പോയി…

സാഹിൽ : ഇനി എന്താണ്…

ഞാൻ : ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, സാഹിൽ, നിത്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിങ്ങളുടെ സഹായം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..

സാഹിൽ : തീർച്ചയായും..

ഞാൻ അവിടെ നിന്നിറങ്ങി…

ഒരു ലോഡ് കൺഫ്യൂഷനുമായി..

 

________________

 

 

ഞാൻ മെല്ലെ റോഡിലൂടെ നടന്നു..

സിയ പറഞ്ഞത് ചിന്തിച്ചു…

നമുക്ക് ഊഹിക്കാൻ കഴിയുന്ന കാര്യം മാത്രമേ സിയ പറഞ്ഞുള്ളു…

ആകെ ഒരു കച്ചിത്തുരുമ്പ് പേരും..

ടോണി ഡിസൂസ..

ദൈവമേ, കുഴഞ്ഞെന്നു പറഞ്ഞതേയുള്ളു, ഇപ്പൊ…

ഇപ്പോൾ പുതിയൊരു കഥാപാത്ര കൂടെ വന്നു…

ഡിസൂസ…

സാനിയോട് ചോദിച്ചു നോക്കാം…

സാനിയയെ കാൾ ചെയ്തു..

ആ പറ അരുൺ…

ഞാൻ : ഞാൻ സിയയുമായി സംസാരിച്ചു..

സാനിയ : എന്നിട്ട്?..

ഞാൻ :അവൾക്കത്തിൽ പങ്കില്ലെന്നു പറഞ്ഞു..

സാനിയ : അത് ശെരി, അപ്പോൾ ഒന്നും കിട്ടിയിലെ?

ഞാൻ : ഒരു ചെറിയ പേര് കിട്ടി…ടോണി ഡിസൂസ..

സാനിയ : അവനോ, അവനിതുമായി എന്ത്‌ ബന്ധം?

ഞാൻ :അവനും അർമാനും തമ്മിൽ ചെറിയ വഴക്ക്..ഒന്ന് അന്വേഷിച്ചു നോക്കാം..

സാനിയ : ഇപ്പോഴെങ്ങാനും നടക്കുമോ?

ഞാൻ : നടത്തിക്കാം.. ഓട്ടോപ്സി റിപ്പോർട്ട്‌ വന്നോ?..

സാനിയ : ആ.. മരണകാരണം കഴുത്തിലുള്ള ആഴത്തിലുള്ള മുറിവാണ്.. പിന്നെ ടോർസോ ഭാഗത്ത് 10 മുറിവുകളുമുണ്ട്…

The Author

7 Comments

Add a Comment
  1. തുടരുക ❤

  2. S2 waiting and this story is awesome

  3. കൊള്ളാം, thrilling ആയിട്ട് തന്നെ കഥ പോകുന്നുണ്ട്.

  4. താൻ എഴുതടോ ഏറ്റുമാനൂർ ശിവകുമാറിനെ മനസിൽ ധ്യാനിച്ച് എഴുതിക്കോ ഒപ്പം കളിയും കൂടി ആയാൽ പൊളിക്കും stil waiting next part

  5. സൂപ്പർ സ്റ്റോറി..ബട്ട്‌ ഇത് പോലുള്ള കഥകൾ എഴുതിയിടാൻ പറ്റിയ എത്രയോ സൈറ്റുകൾ വേറെ ഉണ്ട്.. എന്തിനാ ഇവിടെ കമ്പി ഇല്ലാത്ത കഥകൾ കൊണ്ടു വന്നിടുന്നത്.

  6. Kali okke payye mathi bro kuttanveshanam s2 erakk bro

  7. ഇത് മറ്റ് site upload b ചെയ്യല്ല്? Sex അല്ലല്ലോ അതു കൊണ്ടാ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *