ചേച്ചിയുടെ മുഖത്തു ഒരു ഞെട്ടൽ വിരിഞ്ഞു…
എന്റെ ഈശോയെ, എപ്പോൾ??
ഞാൻ : നമ്മൾ കണ്ടത് 2 മണിക്കൂർ മുൻപേ..
ചേചി : നല്ലൊരു കൊച്ചനായിരുന്നു..
ഞാൻ : അത്ര നല്ലവനായിരുന്നില്ല…
ഞാൻ വേഗം എന്റെ റൂമിൽ കിടന്നുറങ്ങി…
________________
ഞാൻ പിറ്റേന്ന് കുറച്ചു നേരം വൈകിട്ട് ആണ് എഴുന്നേറ്റത്…
താഴെ പോയി കത്രിന ചേച്ചിയെ വിഷ് ചെയ്തു…
ഗുഡ് മോർണിംഗ് ചേച്ചി…
പക്ഷേ ആ മുഖത്തു വിഷാദമായിരുന്നു..
ഞാൻ ചേച്ചിയുടെ അടുത്ത് പോയി നോക്കി…
ഇന്നത്തെ പത്രത്തിൽ മുഖം നട്ടിരിക്കുകയായിരുന്നു..
ഫ്രണ്ട് പേജിൽ അർമാന്റെ ചരമാവാർത്തയായിരുന്നു..
ഞാൻ : എന്താ ചേച്ചി?
പെട്ടന്നു ബോധത്തിലേക്ക് തിരിച്ചു വന്ന ചേച്ചി പറഞ്ഞു,
ഒന്നുമില്ല..
ഞാൻ തിരിച്ചൊന്നും ചോദിക്കാനും പോയില്ല..
ഭക്ഷണമൊന്നുമില്ലേ ചേച്ചി…
ചേച്ചി : റൊട്ടി മൊരിച്ചതുണ്ട് പിന്നെ പാലും..
ഞാൻ എന്നാൽ പോരട്ടെ ഒരു പ്ലേറ്റ്…
ഇന്ന് ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടേണ്തെന്ന പ്ലാൻ എന്ന് ചിന്തിച്ചു കൊണ്ടിരുന്നു..
എന്നാലും സിയയും അർമാനും തമ്മിൽ?..
വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്..കാരണം.. അർമാനു നിത്യയുമായുള്ള ബന്ധത്തിൽ അത്രയും ആത്മാർഥത ഉണ്ടായിരുന്നു.. അന്ന് രാത്രിയെത്തെ സംഭവത്തിൽ എനിക്കങ്ങനെയാണ് തോന്നിയത്..
ഇപ്പൊ പ്രശ്നം സോൾവ് ആവുന്നതിനു പകരം കൂടുതൽ ചുറ്റുകയാണ് ചെയ്തത്..
എന്തായാലും സാഹിൽന്റെ വീട്ടിലേക്കു പോവണം…സിയ യ്ക്കു പറയാനുള്ളത് കൂടി കേൾക്കാം…
വൈകാതെ തന്നെ നല്ല ഒന്നാന്തരം മൊരിച്ച റൊട്ടി, പാല്, മുട്ട, വെണ്ണ എന്നിവ തീന്മേശയിൽ വന്നു..
ഞാൻ വേഗം വെട്ടി വിഴുങ്ങാൻ തുടങ്ങി..
പെട്ടന്ന് കാളിങ് ബെല്ലടിച്ചു..
ചേച്ചി വേഗം പോയി..
അരുൺ, നിന്നെ ഒരാൾ അന്വേഷിച്ചു വന്നിട്ടുണ്ട്…
ശേ.. നല്ല ഭക്ഷണം ആസ്വദിക്കാനും വിടില്ലെന്നു വച്ചാൽ…
ഞാൻ പുറത്തേക്കിറങ്ങി നോക്കി..
വന്നതാവട്ടെ നമ്മുടെ…ശേ.. എന്റെ സ്വന്തം സാനു കുട്ടിയും..
ഹാ, സാനിയ.. ഗുഡ് മോർണിംഗ്.. ബ്രേക്ക് ഫാസ്റ്റ് ആയാലോ?..
അവൾ ചിരിച്ചു കൊണ്ട്..
വേണ്ട.. ഞാൻ ഡ്യൂട്ടിയിലാണ്..
ഞാൻ : ഇവിടെയാണോ ഡ്യൂട്ടി ?..
സാനിയ : പോടാ.. പോടാ..
ഞാൻ : അപ്പോൾ എന്താണ് കാര്യം?
തുടരുക ❤
S2 waiting and this story is awesome
കൊള്ളാം, thrilling ആയിട്ട് തന്നെ കഥ പോകുന്നുണ്ട്.
താൻ എഴുതടോ ഏറ്റുമാനൂർ ശിവകുമാറിനെ മനസിൽ ധ്യാനിച്ച് എഴുതിക്കോ ഒപ്പം കളിയും കൂടി ആയാൽ പൊളിക്കും stil waiting next part
സൂപ്പർ സ്റ്റോറി..ബട്ട് ഇത് പോലുള്ള കഥകൾ എഴുതിയിടാൻ പറ്റിയ എത്രയോ സൈറ്റുകൾ വേറെ ഉണ്ട്.. എന്തിനാ ഇവിടെ കമ്പി ഇല്ലാത്ത കഥകൾ കൊണ്ടു വന്നിടുന്നത്.
Kali okke payye mathi bro kuttanveshanam s2 erakk bro
ഇത് മറ്റ് site upload b ചെയ്യല്ല്? Sex അല്ലല്ലോ അതു കൊണ്ടാ പറഞ്ഞത്