സാനിയ : ശെരിക്കും ശാന്തനു സാറിനു നിത്യയുടെ കേസിൽ വലിയ ഇന്റെരെസ്റ്റില്ല…
ഞാൻ : ഇല്ലെന്നാണോ, അതോ ഇനി അർമാന്റെ കൊലപാതകം നിത്യയുടെ തലയിൽ കെട്ടിവെക്കാനാണോ ശ്രമം?
സാനിയ :…
ഞാൻ : അത് വിട്…ആ തുണിയിൽ നിന്ന് വല്ലതും കിട്ടിയോ? ഐ മീൻ ഫിംഗർ പ്രിന്റ്, ഹെയർ,…
സാനിയ : ഇല്ല..അവിടുത്തെ ചെളി മാത്രമേയുള്ളു…
ഞാൻ : കാർ ടയർ മാർക്സ്?
സാനിയ : ആ, അതിൽ ചെറിയ വഴി തുറന്നു കിട്ടിയിട്ടുണ്ട്…
ഞാൻ : എന്താ?
സാനിയ :അത് മോറിസ് minor ന്റെ ടയർ മാർക്കസാണ്.. അത് അധികമാരും ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല…
ഞാൻ : ഈ കമ്പനി ആദ്യമായിട്ടാണല്ലോ ഞാൻ കേൾക്കുന്നെ..
സാനിയ : ഞാനും..1971 ഇൽ പ്രൊഡക്ഷൻ നിർത്തിയതാ..
ഞാൻ : ഉം.. പിന്നെ സിയയുടെ കാര്യം?..
സാനിയ : ഇത് വരെ പോലീസ് അവിടെ അന്വേഷിച്ചിട്ടില്ല എന്നാ ഞാൻ അറിഞ്ഞത്..
ഞാൻ : ഓട്ടോപ്സി ടെസ്റ്റ്?
സാനിയ : ഇത് വരെ വന്നിട്ടില്ല…
ഞാൻ : ഷണ്ടൻ നിന്നെ കേസിൽ നിന്ന് പുറത്താക്കിയോ?
അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..
ആ അത് പോലെയാ…എന്നെ അധികം അടുപ്പിക്കാറില്ല ?..
ഞാൻ : ഞാൻ ഒന്ന് സാഹിൽന്റെ വീട്ടിൽ പോയി അന്വേഷിക്കട്ടെ.. ഞാനാണെങ്കിൽ വല്ല പരിഗണനയും കിട്ടും..
സാനിയ : ആ പിന്നെ..
സൂക്ഷിക്കണം ?
ഞാൻ :???
സാനിയ : ശെരിയെന്നാ..
അവൾ അവളുടെ ബുള്ളറ്റ്എടുത്തു പോയി
ഞാൻ ഭക്ഷണം കഴിക്കാൻ അകത്തേക്കും..
________________
ഞാൻ നേരെ സാഹിലിന്റെ മാൻഷനിൽ എത്തിച്ചേർന്നു.. അവിടെ ഗേറ്റിൽ എത്തിയതിന് ശേഷം ഞാൻ അവിടുത്തെ സെക്യൂരിറ്റിയേ സാഹിലിനെ കാണാമെന്നു പറഞ്ഞു…
അയാൾ എന്നോട് വെയിറ്റ് ചെയ്യാൻ വേണ്ടി പറഞ്ഞു..
കുറച്ചു നേരം വെയിറ്റ് ചെയ്തു..
5 മിനിറ്റിന് ശേഷം അയാൾ തിരിച്ചു വന്നിട്ട് എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു..
ഞാൻ മെല്ലെ ആ കോമ്പൗണ്ടിലേക്ക് കയറി…
സാഹ കുടുംബകാരുടെ ബംഗ്ലാവ് കഴിഞ്ഞാൽ വളരെ ആഡംബരം നിറഞ്ഞ ഒരു വീടായിരുന്നു അത്.ഒറ്റവാക്കിൽ അങ്ങനെ പറഞ്ഞോതുക്കാം..
തുടരുക ❤
S2 waiting and this story is awesome
കൊള്ളാം, thrilling ആയിട്ട് തന്നെ കഥ പോകുന്നുണ്ട്.
താൻ എഴുതടോ ഏറ്റുമാനൂർ ശിവകുമാറിനെ മനസിൽ ധ്യാനിച്ച് എഴുതിക്കോ ഒപ്പം കളിയും കൂടി ആയാൽ പൊളിക്കും stil waiting next part
സൂപ്പർ സ്റ്റോറി..ബട്ട് ഇത് പോലുള്ള കഥകൾ എഴുതിയിടാൻ പറ്റിയ എത്രയോ സൈറ്റുകൾ വേറെ ഉണ്ട്.. എന്തിനാ ഇവിടെ കമ്പി ഇല്ലാത്ത കഥകൾ കൊണ്ടു വന്നിടുന്നത്.
Kali okke payye mathi bro kuttanveshanam s2 erakk bro
ഇത് മറ്റ് site upload b ചെയ്യല്ല്? Sex അല്ലല്ലോ അതു കൊണ്ടാ പറഞ്ഞത്