നഗ്നസത്യം 5 [Lee child] 169

അവൾ : ചിയേർസ്..

സുരപാനത്തിന് ശേഷം ഞാൻ ഒന്ന് ശാന്തനായി…സാനിയ മെല്ലെ പൂസാവുന്നത് ഞാൻ കണ്ടു…

അവൾ : നമുക്ക് ട്രൂത് ഓർ ഡയർ കളിച്ചാലോ?

ഞാൻ : അത് വേണോ..

അവൾ : അല്ലെങ്കിൽ നീ വല്ല കളിയും പkoodiyundaayiruഉം ശെരി,

അവൾ : ഓക്കേ, ട്രൂത് ഓർ ഡയർ?

ഞാൻ : ട്രൂത്..

അവൾ : ശെരി ?

അവൾ കൈകൾ കൂട്ടി തിരുമ്മി..

നിനക്ക് ആരോടെങ്കിലും പ്രണയം തോന്നിട്ടുണ്ടോ?

ഞാൻ : ആഹാ ഫ്രഷ് ചോദ്യം..ശെരി.. ഉണ്ട്‌..

അവൾ : ആരാ?

ഞാൻ : (ചിരിച്ചു കൊണ്ട് )നിത്യ..

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു..

ഞാൻ : കോളേജ് കാലത്ത് ഞാൻ ഒരു അന്തര്മുഖനായിരുന്നു.. അവൾ എനിക്കു ഓപ്പോസിറ്റും.. എന്നിട്ടും നമ്മൾ ഫ്രണ്ട്സ് ആയി.. ആ സമയത്തു എനിക്ക് അവളോട്‌…

ഞാൻ പറഞ്ഞു നിർത്തി..

സാനിയ : ഇപ്പൊ ആരെങ്കിലും?

ഞാൻ : അറിയില്ല..

പിന്നെ കുറച്ചു നേരത്തെ നിശബ്ദത..

ഞാൻ : ട്രൂത് ഓർ ഡയർ?

സാനിയ : ട്രൂത്?

ഞാൻ : നിന്റെ അതെ ചോദ്യം..

സാനിയ : പഠിക്കുന്ന കാലത്ത് കുറെ ക്രഷ്ണ്ടായിരുന്നു.. പിന്നെ അതൊക്ക മാറി..

ഞാൻ : ഇപ്പൊ ആരെങ്കിലും?

അവൾ : അറിയില്ല ?..

പിന്നെയും നിശബ്ദത..

അവൾ :ട്രൂത് ഓർ ഡയർ?

ഞാൻ : ട്രൂത്..

അവൾ : ശെരി… മിതിലാപുരി കേസിൽ നിങ്ങളുടെ റോൾ എന്താണ്?

ഞാൻ ഒന്ന് ഞെട്ടി..

എന്റെ ഭാവം കണ്ടിട്ടാവണം അവൾ തുടർന്നു..

അവൾ : തോറ്റാൽ ചെല്ലെൻജ് ഉണ്ട്.. ?

ഞാൻ : എനിക്കു വലിയ റോളില്ല..

അവൾ : കള്ളം ?..

ഞാൻ : കാര്യമായിട്ടും.. ഞാൻ ഈ സംഭവത്തിന്റെ അവസാനമാണ്..

അവൾ : ശെരി, നിങ്ങൾക്കറിയാവുന്ന സംഭവം പറ..

ഞാൻ ഒന്ന് ശ്വാസം വിട്ടു..

ഞാൻ : ശെരി, പക്ഷേ ഈ കാര്യം ഇവിടെ മറക്കണം..

അവൾ : ഓക്കേ, പ്രോമിസ്..

The Author

3 Comments

Add a Comment
  1. Will post next part in a week, also planning to write another story..

  2. സാനിയ ❤️ അരുൺ

  3. കഥ നന്നായി മുന്നോട്ട് പോകുന്നുണ്ട് പക്ഷേ സ്പീഡ് കൂടുമ്പോൾ വായിക്കാൻ ഒരു ഫീൽ കിട്ടുന്നില്ല അടുത്ത തവണ പരിഹരിക്കണം സാനിയയെ അരുൺ പോലീസ് യൂണിഫോമിൽ കളിക്കുന്നത് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *