നഗ്നസത്യം 5 [Lee child] 169

ഞാൻ ഒന്ന് മിണ്ടാതിരുന്നു.. സാനിയ എന്നെ മിഴിച്ചു നോക്കി..

Mission accomplished…

ഞാൻ :ഇതിൽ നിന്നു ഒരു കാര്യം ഉറപ്പായി.. സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് കുടുംബവും പ്രാരാബ്ദവും പാടില്ലെന്ന്.. ??

സാനിയ ഒന്നും മിണ്ടില്ല.

ഞാൻ :എന്താ എന്നെ അറസ്റ്റ് ചെയ്യാൻ തോന്നുന്നുണ്ടോ?

അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു..

ഞാൻ പോലീസ് ആയത് അത് ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാത്രമല്ല, ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി കൊണ്ടൊക്കെ തന്നെയാ.. പക്ഷെ നിയമവും ന്യായവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് എന്ന് മനസിലായി.. പറഞ്ഞു കേട്ടിടത്തോളം വെച്ച് എനിക്കു തന്നോടുള്ള റെസ്‌പെക്ട് കൂടിയതെ ഉള്ളു ?.

ഞാൻ : ട്രൂത് ഓർ ഡയർ?

അവൾ ഒന്ന് നിന്നു..പിന്നെ

ഡയർ..

ഞാൻ ഒന്ന് ഞെട്ടി. കാര്യം അത് പ്രതീക്ഷിച്ചില്ല.. ഞാൻ എന്ത് ചാല്ലൻജ് ആണ് ഇവൾക്കിപ്പോ കൊടുക്കേണ്ടത്.. എന്റെ മനസ്സിൽ പല വഴികളും ഓർമ വന്നു..അതിൽ നിന്ന് ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുത്തു..

എന്താ മാഷേ, പണി? ??

ഞാൻ ഒന്ന് ചിരിച്ചു..

വാ..

ഞാൻ മുൻപേ നടന്നു, അവൾ പിറകെയും..

 

________________

 

 

ഞാൻ പോവുന്നതിനിടെ കൈയിൽ ഒരു ടോർച് കരുതി.. അതും കത്തിച്ചു മുൻപിൽ നടന്നു.. പിന്നാലെ അവളും..

എന്റെ ജീവിതത്തിലെ ഇത് വരെ നടന്നിട്ടില്ലാത്ത ഒരു സംഭവത്തിന്‌ സാക്ഷ്യം വഹിക്കുവാൻ പോവുന്നത് ആലോചിച്ചു എന്റെയുള്ളിൽ പെരുമ്പറ കൊട്ടി..ഇന്ന് എന്റെ വികാരങ്ങളെ സ്വാതന്ത്രമാകാൻ ഞാൻ തീരുമാനിച്ചു..

ഞാൻ മുൻപോട്ടു നടക്കും തോറും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കൂടി വന്നു..

സാനിയ : നമ്മളെന്തിനാ അങ്ങോട്ട്..

ഞാൻ : ഒരു മിനിറ്റ് കാത്തിരിക്ക്..

സാനിയ ഒന്ന് മൂളി..

സൂര്യൻ പൂർണമായും അസ്തമിച്ചു.. മെല്ലെ ചന്ദ്രൻ സ്വന്തം ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഞാൻ വെള്ളച്ചാട്ടത്തിന്റെ അടുക്കൽ എത്തി..

ഞാൻ : ഓക്കേ ഞാൻ പറയട്ടെ..

സാനിയ : ആ പറ..

ഞാൻ : കുളിക്ക്..

സാനിയ : ഏഹ്..

The Author

3 Comments

Add a Comment
  1. Will post next part in a week, also planning to write another story..

  2. സാനിയ ❤️ അരുൺ

  3. കഥ നന്നായി മുന്നോട്ട് പോകുന്നുണ്ട് പക്ഷേ സ്പീഡ് കൂടുമ്പോൾ വായിക്കാൻ ഒരു ഫീൽ കിട്ടുന്നില്ല അടുത്ത തവണ പരിഹരിക്കണം സാനിയയെ അരുൺ പോലീസ് യൂണിഫോമിൽ കളിക്കുന്നത് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *