നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ] 551

അതൊക്കെ എന്തിനാ. നല്ലം ഇറക്കം കുറവാണേൽ ഊട്ടിയിൽ ചെന്നാൽ ഞാൻ അത് ഒന്നും ഇടത്തില്ലാട്ടോ.

അത് അവടെ ചെന്നല്ലേ. ഇപ്പൊ പാദസരം വാങ്ങണ്ടേ. നല്ല സ്വർണ കൊലുസ്.

സാർ ഹോസ്റ്റലിലോട്ട് പോവല്ലേ നേരം വൈകി.

എന്താ മോളെ സ്വർണ കൊലുസോ. എന്ത് രസണ്ടാവും എന്നോ മോൾടെ വെളുത്ത കാലുകൾക്ക്.

സമയം ഒരുപാടായില്ലേ. പിന്നെ ഞാൻ കടയിൽ വരുവണേൽ അവർക്ക് സംശയം തോന്നും ഡ്രസ്സ് എടുക്കുമ്പോ തന്നെ അവർക്ക് എന്തോ സംശയം തോന്നി.

മോളെ പേടിയാണോ.

മ്മ്മ്. ഊട്ടിയിലോട്ട് വരില്ലേ.

അത് വരാം ബട്ട് ഇവടെ എനിക്ക് ഷോപ്പിൽ ഓക്കെ പോകുമ്പോ എന്തോ പോലെയാ. പ്ലീസ് സാറ്.

മ്മ്മ് ഞാൻ പോയി സെലക്ട് ചെയ്തത് മോൾക്ക് ഇഷ്ട്ടവുമൊ.

ആാാ.

എന്നാ ഞാൻ വാങ്ങി നാളെ മോൾക്ക് കോളേജിൽ നിന്ന് തരാം. ഇപ്പൊ ഞാൻ ഹോസ്റ്റലിൽ ആക്കി തരാം.

ആാാ (സന്തോഷത്തിൽ )

(സാർ കാർ എടുത്തു )

മോളെ

മ്മ്മ്

ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് ഫോട്ടോ അയച്ചു തരണേ. കാണാൻ അത്രയ്ക്ക് തിടുക്കായി.

അയ്യോ അതൊക്കെ എന്തിനാ. അതൊക്കെ റിസ്ക് ആണ്.

പ്ലീസ് മോളെ.

സാർ റൂമേറ്റ് ഇണ്ട്. ഞാൻ എങ്ങനെ ഇടാനാ. പ്ലീസ്.

ഓ അത് ഞാൻ ആലോചിച്ചില്ല. മോളെ ഊട്ടിയിൽ വരെ എത്തിയിട്ട് ഇത് ഇട്ട് കാണാൻ ഇനിയും കുറെ ടൈം എടുക്കില്ലേ. എന്തേലും വഴി ഉണ്ടോ.

ഇല്ലാ സാർ അവളുണ്ടാവും.

അവളപ്പൊ നാട്ടിൽ പോവില്ലേ.

അത്…. മ്മ്മ്.

അപ്പോ മറ്റന്നാൾ ഫോട്ടോ അയക്കാലോ.

മ്മ്മ് നോക്കാം. ഡ്രസ്സ് ന്റെ കവർ കുറെ ഇണ്ടല്ലോ ഇതൊക്കെ എടുത്തു എങ്ങനെ അവള്ടെ എടുത്തു പോവും 1 കവർ ആണേൽ നോക്കായിരുന്നു.

റൂമേറ്റ് എപ്പഴാ പോവാ.

നാളെ നെറ്റിന് ആവും.

ഓ.. ഞാൻ മറ്റന്നാൾ കോളേജിലേക്ക് വരാം സാറ്റർഡേ ആണേലും എന്നിട്ട് കവർ തരാം. അവള് നാളെ നൈറ്റ് പോവില്ലേ.

മ്മ്മ്മ്. (നഹ്മ കവറിൽ എന്തൊക്കെ ആണ് ഉള്ളത് എന്ന് നോക്കാൻ വേണ്ടി അതെടുക്കുന്നു. ഇത് കണ്ട സാറ് ഒന്ന് ഞെട്ടി. നല്ലം ഷോർട് ഡ്രെസ്സും സ്ട്രാപ് ലെസ്സ് ബ്രായും കണ്ടാൽ അവള് കവർ വാങ്ങാതിരിക്കുമോ എന്നൊരു പേടി സാറിൽ ഉണ്ടായിരുന്നു )

The Author

81 Comments

Add a Comment
  1. Next പാർട്ട്‌…

  2. ആളുണ്ടോ

  3. Bro… എന്തു പറ്റി

  4. Next part.. Come back…

  5. നെക്സ്റ്റ് പാർട്ട്‌ പ്ലീസ്

  6. Ithinte baaki ini undaavumo ? Author vaa thurannu enthelum parayaamo ?

  7. Bro ezhuth backi….

  8. സുഗുണൻ

    നിങ്ങൾ എന്ത് പണിയാണ് കാണിക്കുന്നത് പൂർത്തി ആക്കാനല്ലെങ്കിൽ എഴുതി തുടങ്ങരുത്

    1. Unfinished business…disturbing…but, എന്ത് ചെയ്യാൻ പറ്റും?

  9. avidee any updateeee

  10. രാഹുൽ രാജു

    Next part please ????

  11. Hi Nahma, ഈ ഗ്രുപ്പിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്നാണ് ഇതു pls add next part

  12. Feb 14 Mar 14 kainjo …techila Pena ni techila

  13. ഇവൻ എന്നെ കൊണ്ട് parallel universe എഴുതിക്കും എന്നാ തോന്നുന്നത്. Feb 14 കഴിഞ്ഞു. മുകേഷിന്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്.

    1. Ninga ezhuth bro

      1. വേണ്ട. നഹ്മ തന്നെ എഴുതാട്ടെ.

        1. ധോം ധോം ധോം…

    2. ഇതും പോയോ കാത്തിരുന്നു മടുത്തു

  14. കുട്ടൻ തമ്പുരാൻ

    നഹ്മയ്ക്കൊരു ചരമഗീതം ???✨️✨️

  15. ഊമ്പിത്തനം കാണിക്കല്ലും

  16. Bro bakki post chey

  17. Angane ithilum oru theerumaanam aayi

  18. 14 enu airunu paranja 21 ayi…any update

  19. എന്താണ് ഭായ് ഇങ്ങനെ മുഷിപ്പിക്കുന്നത്…. കാത്തിരുന്നു മടുത്തു വേഗം അടുത്ത പാർട്ട് ആയേക്കു

  20. Hi Nahma, ഈ ഗ്രുപ്പിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്നാണ് ഇതു അതുപൊലെ തന്നെ താങ്കളെയും . എല്ലാ ദിവ്സസവും ഞാൻ നോക്കും നെക്സ്റ്റ് പാർട്ട്‌ വന്നോ അതോ ഒരു അപ്ഡേറ്റ്‌ എങ്കിലും ഉണ്ടോന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് thankal തന്നെ പറഞ്ഞത് february 14 എന്ന് . പിന്നെ അങ്ങോട്ട് കണ്ണിൽ എന്ന ഒഴിച്ചുള്ള കാത്തിരുപ്പാരുന്നു എന്നിട്ടു ippolum ഒരു അനക്കവും ഇല്ല , this is really painful ദയവായി താങ്കൾ enthenkilum ഒന്നു parayu about next part

  21. ഇതിന്റെ അടുത്ത പാർട്ട് ദിവസം സൈറ്റിൽ കയറി നോക്കും
    കാത്തിരിക്കുകയാണ്

  22. Bakki thayooooo

  23. ഇന്ന് ഇല്ലേ അപ്പൊ!!??14ന് വരുമെന്ന് അല്ലേ പറഞ്ഞേ

Leave a Reply

Your email address will not be published. Required fields are marked *