മോളെ ഇപ്പൊ തുറക്കണ്ട. (വണ്ടി നിർത്തി )
അതെന്ത.
അത് മോള് സർപ്രൈസ് ആയി കണ്ടാൽ മതി മറ്റന്നാൾ റൂമിൽ ചെന്നിട്ട് തുറന്നാതി.
എന്നാലും
ഒരു എന്നാലും ഇല്ലാ ആ കവറുകൾ ഇങ് തന്നെ.
(ആ കവറുകൾ വാങ്ങി കാറിന്റെ ഡിക്കിയിൽ എടുത്തു വച്ച് )
മറ്റന്നാൾ രാവിലെ തരാട്ടോ.
മ്മ്മ്.
അതെ ഹോസ്റ്റൽ എത്താറായി ഞാൻ നാളെ വരുണ്ടാവില്ലട്ടോ ഉച്ചയ്ക്ക് ശേഷമേ കാണു.
അതെന്താ സാർ.
പാദസരം എടുക്കണ്ടേ എന്റെ മോൾക്ക്.
മ്മ്മ്.
ഏത് ടൈപ്പ് ആണ് വേണ്ടത്.
അതികം വിലയുടെ വേണ്ട സാർ. ഇപ്പൊ തന്നെ ഡ്രസ്സ് അടക്കം തന്നെ ഒരു വലിയ തുക സാർ എനിക്ക് വേണ്ടി ചിലവാക്കിയില്ലേ. ഇതൊക്കെ എങ്ങനെ വീട്ടാനാ ഞാൻ.
എന്താ മോളെ നിന്റെ കഴുത്തിൽ കിടക്കുന്ന ആ മാല തൊട്ട് നിനക്ക് ഇത് പറയാൻ പറ്റുമോ. പൈസ തന്ന് മോളെ എന്റേതാക്കാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്.
സാർ സോറി ഞാൻ ഉദ്ദേശിച്ചില്ല.
പിന്നെ??? അങ്ങനെ പൈസ തന്നിട്ട് നിന്നെ സ്വന്തം ആക്കാനായിരുന്നേൽ എന്നെ ആവമായിരുന്നു മോളെ. ഊട്ടിയിൽ പോവുമ്പോൾ അന്നത്തെ പോലെ ഒന്നും ചെയ്യരുത് നിനക്ക് കംഫോർട്ട് ആവുന്നില്ല പെട്ടെന്ന് അങ്ങനെ ഒക്കെ എന്ന് പറഞ്ഞിട്ട് ഞാൻ അത് സമ്മതിച്ചില്ലേ. ഇല്ലേ?
മ്മ്മ്
ഡ്രസ്സ് ഇട്ട് കണ്ടാൽ മാത്രം മതി എന്നല്ലേ പറഞ്ഞത്. അല്ലാതെ ഒന്നിനും നിന്നെ ഊട്ടിയിൽ നിന്ന് ഞാൻ നിര്ബന്ധിക്കില്ല.
സാറേ സോറി അറിയാതെ പറഞ്ഞതാ പ്ലീസ്. ഇങ്ങനെ ഓരോന്ന് പറഞ്ഞു നോവിക്കല്ലേ. ഞാൻ മറ്റന്നാൾ സാറ് തന്ന ഡ്രസ്സസ് ഒക്കെ ഇട്ട് ഫോട്ടോ അയക്കാം.
(ഇത് കേട്ടപ്പോ സാറിന് സന്തോഷം ആയി. )
മ്മ്മ് അത് അയക്കുമല്ലോ… മ്മ് പോട്ടെ ഇനി ഇങ്ങനെ ഒന്നും പറയരുത്.
ഇല്ലാ. പടച്ചോൻ ആണെ സത്യം.
(യാത്ര തുടരുന്നു ) * * * * * * *
മോളെ ശെരി ട്ടോ കാണാം. ഇറങ്ങിക്കോ വളവെത്തി.
(നഹ്മയ്ക്ക് ഇറങ്ങണം എന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ കുറ്റംബോധം ആയിരുന്നു സാറിനോട് അങ്ങനെ പറഞ്ഞതിൽ. ഒരിക്കലും പറയാൻ പാടില്ലാത്തത് ആണ് എന്ന് അവൾക്ക് പിന്നീട് ആണ് ബോധ്യമായത് . എന്താ സാറിനോട് പറയാ സോറി പറഞ്ഞിട്ടും കാര്യമില്ലല്ലോ അത്ര മോശം കാര്യം അല്ലേ താൻ പറഞ്ഞത് എന്നാ വിഷമത്തിൽ ആയിരുന്നു അവൾ. അവസാനം കാറിൽ നിന്ന് ഇറങ്ങാൻ നേരം രണ്ടും കൽപ്പിച്ചു സാറിന്റെ കവിളിൽ അവൾ ഒരു ഉമ്മ കൊടുത്തു. )

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ