ഉമ്മാ… മ്മ് കാണാം സാർ (ഉമ്മ കൊടുത്ത ശേഷം ചിരിച്ചിട്ട് അവൾ ഇറങ്ങി ഹോസ്റ്റലിലേക്ക് നടന്നു . വേറെ ഒന്നും ചെയ്യ്താൽ സാറിനെ ആശ്വസിപ്പിക്കാൻ പറ്റില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ സാറിന് ഇത് വിശ്വസിക്കാൻ പറ്റാതായി. നിർബന്ധിക്കാതെ ആദ്യമായി അവളായിട്ട് തന്നെ ഒരു താൽപ്പര്യം കാണിച്ചത് സാറിനെ സന്തോഷവാനാക്കി )
തിരിച്ചു കാർ ഓടിച്ചു വരുമ്പോ അവളുടെ ചുണ്ടുകൾ കവിളിൽ പതിഞ്ഞപ്പോൾ ഉള്ള ആ സോഫ്റ്റിനെസ്സ് ഫീൽ അലട്ടി കൊണ്ടേ ഇരുന്നു . എന്തോ മോളെ ഒന്ന് വിളിക്കാൻ തോന്നി, സാർ കാറിൽ കാൾ കണക്ട് ആക്കി.
ഹലോ മോളെ
ആ സാർ ഫ്ലാറ്റിൽ എത്തിയോ.
ഇല്ലാ.
എന്താ വിളിച്ചത്.
താങ്ക്സ്
എന്തിന്.
അത് ഞാൻ പറയണോ.
അത് വേറെ ഒന്നും ഉദ്ദേശിച്ചല്ല സാറിന് ഞാൻ പറഞ്ഞത് നല്ലം വേദനിച്ചു എന്ന് എനിക്ക് തോന്നി അതാ.
മ്മ് അയിക്കോട്ടെ മോളെ (ചിരിച്ചിട്ട് )
വേറെ എന്താ സാർ
വേറെ എന്താ, ഞാൻ ഇന്ന് തന്നെ വാങ്ങിയാലോ എന്നാ ആലോചിക്കണത്.
എന്ത് സാർ
സ്വർണ കൊലുസ്.
അയ്യോ ഇന്ന് തന്നെ ഒരുപാട് പൈസ ആയില്ലേ.
ദേ മോള് വീണ്ടും…
അയ്യോ സോറി. ഇനി പറയില്ല.
വാങ്ങട്ടെ.
മ്മ്മ്.
എങ്ങനത്തെയാ വേണ്ടത്.
സാറിന് ഇഷ്ട്ടമുള്ള ടൈപ്പ് എടുത്തോ. ഏതായാലും കുഴപ്പമില്ല.
ആഹാ. എന്നാ നാളെ ക്ലാസ്സ് കഴിഞ്ഞു പോകുമ്പോ ഞാൻ ഇത് തരാം ബാഗിൽ എടുത്തു വച്ചിട്ട് രാത്രി റൂമേറ്റ് നാട്ടിലേക്ക് പോയാൽ അപ്പോ തന്നെ എനിക്ക് ഫോട്ടോ അയച്ചു തരണം കാലിൽ സ്വർണ പാദസരം ഇട്ടിട്ട്.
അയ്യോ അത് എങ്ങനെ കൊണ്ടോവാനാ.
പേടിക്കണ്ട ചെറിയ കവർ ആയിരിക്കും. ബാഗിൽ വച്ചാൽ അവൾ ഒന്നും അറിയില്ല. പ്ലീസ് മോളെ ഊട്ടി വരെ വെയിറ്റ് ചെയ്യാൻ വയ്യാ ഒന്ന് ഇട്ട് കണ്ടാൽ മതി. പ്ലീസ് മോളെ.
ആ ഞാൻ ഇടാം.
മോളെ ഷോപ്പ് എത്തി. ഞാൻ അവിടത്തെ മോഡൽസ് നോക്കിയിട്ട് വിളിക്കാം.
ശെരി.
(നേരെ മലബാർ ഗോൾഡിലേക്കാണ് വർഗീസ് സാർ വിട്ടത്. അവടെ കാർ പാർക്ക് ചെയ്ത് ഷോപ്പിലേക്ക് കയറി. )

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ