ഹലോ സാർ എന്താണ് നോക്കേണ്ടത്.
കൊലുസ് നോക്കാൻ ആയിരുന്നു.
ആ സാർ വരൂ ഏത് മോഡൽ ആണ് നോക്കേണ്ടത്. റേറ്റ് എങ്ങനെയാ.
പൈസ ഒരു വിഷയം അല്ല മോനെ നല്ലത് കിട്ടണം. പുതിയ മോഡൽസ് ഒന്ന് കാണിച്ചു തരുമോ.
ഇതൊക്കെ ആണ് സാർ.
ഇതൊക്കെ നല്ലം നൈസ് അല്ലേ വണ്ണം കുറഞ്ഞത്.
പുതിയ മോഡൽസ് ഇങ്ങനെ ആണ് സാർ .
കിലുക്ക് ഉള്ളത് ഇല്ലേ. നല്ല വണ്ണം ഉള്ള ടൈപ്പ്.
ഉണ്ട് സാർ പഴയ മോഡൽ ആണ് ഞാൻ എടുത്തിട്ട് വരാം.
(സാർ ഫോൺ എടുത്തു നഹ്മയെ ഒന്ന് വിളിച്ചു )
മോളെ എങ്ങനത്തെ പാദസരം ആണ് വേണ്ടത്.
ഏത് മോഡൽ ആണ് ഇഷ്ട്ടം.
അത് ത്രെഡ്സ് തൂങ്ങി കിടക്കുന്ന ടൈപ്പ് ഇല്ലേ. നൈസ് ത്രെഡ്സ് ആ ടൈപ്പ്.
അങ്ങനെ പറഞ്ഞാൽ എങ്ങനാ ആ നോക്കട്ടെ. കിലുക്ക് അത് ഇഷ്ട്ടം അല്ലേ.
ആ ഇഷ്ട്ടമാ പക്ഷേ നടക്കുമ്പോ നല്ലം സൗണ്ട് ഉണ്ടാവില്ലേ.
സൗണ്ട് ഉണ്ടാവുമല്ലോ അതിന് വേണ്ടി തന്നെയാ ഇത്.
ഹേയ് സാറേ മനസിലായില്ലേ.
ഹേയ് ഒന്നൂല്യ മോളെ അത് ഞാൻ പിനീട് പറയണ്ട് ശെരി.
മ്മ്മ്
(അപ്പോഴേക്കും സെയിൽസ്മാൻ എത്തി )
ഇതൊക്കെ ആണ് സാർ.
മോനെ ഈ നൈസ് ത്രെഡ് ഹാങ്ങിങ് ചെയ്തുള്ളത് ഉണ്ടോ.
ആ ഉണ്ട് സാർ. ഇതാ. പക്ഷേ പുതിയ മോഡൽ ആണ് കിലുക്ക് ഉണ്ടാവില്ല.
അയ്യോ.
സാർ അത് വിഷയം ആക്കണ്ട. വേണ്ട മോഡലിലേക്ക് ഞാൻ ആക്കിത്തരാം പക്ഷേ പൈസ കുറച്ച് കൂടും എന്നെ ഒള്ളു.
മനസിലായില്ലല്ലോ മോനെ.
സാറിന് ഇഷ്ട്ടമുള്ള മോഡൽ സെലക്ട് ചെയ്തോളു മോഡേൺ ആയാലും കുഴപ്പമില്ല. കിലുക്ക് അതിലേക്ക് ആക്കി തരാം. ഇവടെ തന്നെ ചെയ്ത് തരുന്നത് ആണ്.
ആഹാ എന്നാ പുതിയ മോഡൽസ് എടുക്ക് മോനെ.
ഇതൊക്കെ ആണ് സാർ.
(വർഗീസ് സാർ ഓരോന്നായി നോക്കുന്നു )
ഇത് തരക്കേടില്ല അത്യാവശ്യം വണ്ണം ഉണ്ട്. മോനെ ഇത് എങ്ങനെയാ റേറ്റ്.
നോക്കട്ടെട്ടോ സാർ കിലുക്ക് കൂടി ഇടുന്നില്ലേ.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ