ഓ ഉണ്ട്.
ഞാൻ ഒന്ന് നോക്കിയിട്ട് വരാം സാർ.
………. ……….
ആ സാർ ഒരു 29000 ആവും.
ഓക്കെ മോനെ കിലുക്ക് എങ്ങനെയാ.
സാർ നോർമൽ കിലുക്ക് ആണ് എടുത്തത് ഇതാട്ടോ.
വേറെ ഏതൊക്കെ ഉണ്ട് മോനെ.
ഇതാ സാർ കിലുക്ക് ന്റെ വിവിധ ടൈപ്പ് ഇതിലുണ്ട്.
മോനെ നല്ലം സൗണ്ട് ഉണ്ടാവുന്ന കിലുക്ക് ഏതാ.
സാറേ ഈ ടൈപ്പ് നല്ലം സൗണ്ട് ഉണ്ടാവും ഇത് എടുക്കട്ടെ.
ഓ ശെരി മോനെ. ഇത് എങ്ങനെയാ അപ്പോ.
പദ്ധസരത്തിൽ ഇത് 4 എണ്ണം ഇടും. നാളെ രാവിലെ ഒരു 11 മണിക്കേ കിട്ടുള്ളൂട്ടോ സാർ.
ആാാ ഞാൻ രാവിലെ വരാം പിന്നെ 4 ന് പകരം 8 കിലുക്ക് ഇടാൻ പറ്റുമോ.
ഇടുന്നത് കൊണ്ട് കുഴപ്പമില്ല സാർ പക്ഷേ അത്രേം ആരും ഇടാറില്ല. ചെറുതായ് കാല് വെയ്ക്കുമ്പോ തന്നെ. നല്ലം സൗണ്ട് ഉണ്ടാവും
ആ അതിന് വേണ്ടി തന്നെയാ മോനെ അപ്പോ 8 കിലുക്ക് ഇടണേ.
ഒക്കെ സാർ വേറെ എന്തേലും നോക്കുന്നോ.
ഈ അരഞ്ഞാണം ഉണ്ടോ
യെസ് സാർ അപ്പുറത്താണ് വരൂ.
(അവർ നടക്കുന്നു )
മോനെ അരഞ്ഞാണം കിലുക്ക് ഉള്ളത് വേണം ട്ടോ
സാർ ആ മോഡൽ ഉണ്ട് നമ്മടെല്. സൈസ് എങ്ങനെയാ സാർ. S M L XL Free സൈസ് പൊതുവെ ഈ നാലെണ്ണം ആണ് വരുന്നത്. ലെങ്ത്തിന് ആണ് മാറ്റം വരുക.
അയ്യോ അങ്ങനെ ചോദിച്ചാൽ അറിയില്ലാട്ടോ. മോനെ.
ആർക്ക് വേണ്ടിയാ വയസ്സ് എത്ര വരും.
മോൾക്കാണ് 21 ആയിട്ട് ഒള്ളു.
തടിച്ചിട്ടുള്ള പ്രകൃതം ആണോ.
അല്ല.
എന്നാ മീഡിയം മതിയായിരിക്കും. ഇതാ സാർ മോഡൽസ്.
* * * * * *
മോനെ കുറച്ചും കൂടെ സൗണ്ട് ഉള്ള ടൈപ്പ് ഇല്ലേ.
നോക്കട്ടെട്ടോ.
ഇതായാലോ.
ആ നോക്കട്ടെ…………….. ഓ നന്നായിട്ടുണ്ട് നല്ല സൗണ്ട് ഉണ്ട്. ഇതെങ്ങനെയാ റേറ്റ്.
അത് രണ്ടും കൂടെ എടുക്കുന്നത് അല്ലേ നമ്മക്ക് അഡ്ജസ്റ്റ് ചെയ്യാം സാർ.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ