ശെരി സാറ്
സാറ് ഫോൺ വച്ച ശേഷം അവൾ കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചു നിന്നു. പിന്നെ കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് ഇട്ട് മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി. അപ്പഴാണ് മാലയെ കുറിച്ച് ആലോചിച്ചത്. മാല പുറത്തേയ്ക്ക് ആക്കി കണ്ണാടി നോക്കി.
“പടച്ചോനെ സാറ് കെട്ടി തന്നതാണ് ഞാൻ എന്താ ഇതിനെ കുറിച്ച് ആലോചിക്കാതിരുന്നത്.” എന്ന് പറഞ്ഞ് ആ മാലയിൽ ഒരു ഉമ്മാ കൊടുത്തു. സാറിന് മാല അയച്ചു കൊടുക്കാൻ വേണ്ടി ഒരു സെൽഫി എടുത്തു വാട്സ്ആപ്പ് ചെയ്തു. കുറച്ച് കഴിഞ്ഞിട്ടാണ് റിപ്ലൈ വന്നത്.
ഹാ മോളെ. നന്നായിട്ടുണ്ടല്ലേ എന്റെ സെലെക്ഷൻ.
മ്മ്മ്. നല്ല രസണ്ട്.
അതേ ആ തട്ടം മാറ്റി. ഷാളും ഇടാതെ ഒരു ഫോട്ടോ അയക്കുമോ നിന്റെ കഴുത്തിൽ അത് കിടക്കുന്നത് എനിക്ക് കാണണം. പ്ലീസ്
അത് വേണോ ഞാൻ തട്ടം അങ്ങനെ മാറ്റാറില്ല.
ഇനി ശീലം ആയിക്കോളും ഞാൻ അല്ലേ പ്ലീസ് മോളെ.
മ്മ്മ്.( അവൾ ഷാൾ മാറ്റി. തട്ടം ഊരി. ഫോട്ടോ എടുത്ത് അയച്ചു )
Image 1. https://i.imgur.com/FvK7nat.jpg
ഓഹ് എന്ത് ഭംഗിയാ മോളെ. നിന്റെ കളറിന് സ്വർണം നല്ലം ചേരുന്നുണ്ട്.
താങ്ക് യൂ.
ശ്ശേ സിസിലി വന്ന് ശെരിട്ടോ.
അയ്യോ
പിന്നെ നാളെ ഉച്ച വരെ ഒള്ളു തൃശൂർ പോവാം ഡ്രസ്സ് എടുക്കണ്ടേ.
ആരേലും കാണുമോ എന്നാ.
ഹേയ് പേടിക്കണ്ട. മാസ്ക്ക് വെയ്ക്കില്ലേ അത് മതി.
മ്മ് എന്നാലും…
(പറഞ്ഞ് തീർക്കുന്നതിന് മുൻപ് )
നാളെ നേരത്തെ വായോട്ടോ കുഞ്ഞാ.
വരാം സാർ ബൈ.
(സാറ് ഓൺലൈനിൽ നിന്ന് പോയി.)
യാത്ര ചെയ്തതിന്റെ ആണ് നല്ല ക്ഷീണം ഉണ്ടായിരുന്നു ഒന്ന് വിശ്രമിക്കാൻ വേണ്ടി അവൾ ബെഡിൽ കിടന്നു. കുറച്ച് നേരം അങ്ങനെ ഇരുന്നു പതിയെ ഓരോന്നായി അവൾ ഓർക്കാൻ തുടങ്ങി. തുടക്കം മുതൽ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒന്ന് മനസ്സിലൂടെ ഓടി.സാറ് അത്ര മോശം ആളൊന്നുമല്ല എന്ന് അവൾക്കറിയാം തന്നോടുള്ള ഇഷ്ട്ട കൂടുതൽ ആണ് ഈ കാട്ടിക്കൂട്ടൽ ഒക്കെ . എന്തായാലും ഒരു തീരുമാനം എടുക്കേണ്ട സമയം ആയെന്ന് അവൾക്ക് ബോധ്യമായി. എന്ത് ചെയ്യും ഈ ബന്ധം അങ്ങനെ ഒഴുവാക്കാനും പറ്റില്ല ഒഴുവാക്കാൻ തോന്നുന്നുമില്ല. കഴുത്തിൽ താലി കെട്ടിയത് അല്ലേ. മാത്രമല്ല സാറുമായുള്ള തീയേറ്ററിലെ നിമിഷങ്ങൾ അവളെയും കാമത്തിന്റെ നെറുകയിൽ എത്തിച്ചിട്ടുണ്ട്. ഇതിന്റെ ഇടയ്ക്കാണ് ഫോൺ അടിച്ചത്. നോക്കിയപ്പോ പരിചയം ഇല്ലാത്ത നമ്പർ ആണ്.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ