രാവിലെ നേരത്തെ തന്നെ സാറ് സ്റ്റാഫ് റൂമിൽ എത്തി. അവളെ കാണാത്ത കാരണം സാറ് വിളിച്ചുനോക്കി.
ആ എന്ത മോളെ എവിടെയാണ്.
ആ സാറേ ഞാൻ എണീക്കാൻ കുറച്ച് നേരം വൈകിയതാ. ഇപ്പോ എത്താം.
ആ കുഴപ്പമില്ല. അതേ ഒരുങ്ങി കഴിഞ്ഞോ.
ആ
രാവിലത്തെ വർക്ക് തീർത്താൽ അല്ലേ ഉച്ചയ്ക്ക് പോകാൻ പറ്റോള് വേഗം വാ മോളെ.
ആാാ
(കുറച്ച് കഴിഞ്ഞപ്പോ അവള് എത്തി.)
പതിവ് പോലെ ഷൂ അല്ല, അന്ന് വാങ്ങി കൊടുത്ത ചെരുപ്പാണ്. വെളുവുത്ത അവളുടെ കാലുകൾക്ക് ആ കറുപ്പ് ചെരുപ്പ് നല്ലം ചേരുന്നുണ്ട്. സാറിന്റെ നോട്ടം കാലുകളിലേക്കായിരുന്നു നല്ല സ്വർണ കൊലുസ്സിലിന്റെ കുറവ് ആ വെളുത്ത കണം കാലിന് ഉണ്ട് .
ആ മോളെ വായോ.
(അവളുടെ മുഖത്ത് നല്ല ചമ്മൽ ഉണ്ടായിരുന്നു.)
ഇതെന്താ ഇന്നലെ നടന്നതിന്റെ ചമ്മൽ ആണോ മോളെ. ചെരുപ്പ് ഊരണ്ട ഇങ്ങ് പൊരേ.
ആ സാറ്. (അവള് നോക്കിയപ്പോ സാറും ചെരുപ്പ് ഉള്ളിൽ ആണ് ഇട്ടിരിക്കുന്നത്.)
(അവൾ അടുത്ത് വന്നിരുന്നു. ആ കാലുകളിലേക്ക് സാറ് നോക്കി നല്ല ഷേപ്പ് ഉള്ള കണം കാല്. ആ കാലുകളിൽ സ്വർണ പാദസരം കാണണം എന്ന് സാറിന് അതിയായ ആഗ്രഹം ആയി. അവളോട് ഒന്ന് സൂചിപ്പിക്കാം എന്ന് സാറ് ഉറപ്പിച്ചു. പക്ഷേ അവൾ എന്തോ ചമ്മൽ കാരണം തല താഴ്ത്തി ഇരിക്കയായിരുന്നു.)
എന്താണ് മുഖത്തോട്ട് നോക്കില്ല എന്നാണോ.
ഹേയ് അങ്ങനെ ഇല്ലാ സാർ. (ചമ്മലോടെ ജസ്റ്റ് ഒന്ന് നോക്കി )
ആ മാല ഒന്ന് പുറത്തേയ്ക്ക് ഇടുമോ.
(മാല പുറത്തേയ്ക്ക് ഇട്ടിട്ട് ) മ്മ്.
അതേ വർക്ക് നോക്കി തുടങ്ങിയാലോ ഉച്ചയ്ക്ക് ഇറങ്ങേണ്ട.
ആരേലും കണ്ടാൽ.
ഹേയ് പേടിക്കണ്ട മോളെ നിനക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല.
എന്നാലും
ഒരു എന്നാലും ഇല്ലാ. ആ പേപ്പേഴ്സ് നോക്ക്.
2nd ഇയറിന്റെ അല്ലേ സാർ.
അതേ മോളെ
അവള് പേപ്പേഴ്സ് നോക്കി തുടങ്ങി സാർ ലാപ്പിൽ ഓരോ വർക്കിൽ ആയിരുന്നു.കുറച്ച് കഴിഞ്ഞപ്പോ ആണ് കവറിന്റെ ഓർമ അവൾക്ക് വന്നത്.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ