Nahmayum Varghese Sarum in parallel universe 1 [വിനയൻ] 272

സത്യം പറ മോളെ നിങ്ങൾ എവിടെ പോയതാ.

നഹ്മക് നുണ പറയാൻ കഴിഞ്ഞില്ല. അത്.. അവരെ കണ്ട് കഴിഞ്ഞു സാർ പറഞ്ഞു ഒരു ഫിലിമിന് പോകാമെന്നു. അങ്ങനെ ഒരു ഫിലിമിന് പോയി.

രേഖ ഒന്നു ഞെട്ടിയപോലെ തോന്നി. പിന്നെ, നഹ്മയുടെ അടുത്തു വന്നിരുന്നു.

ഏടീ നീ ഇത് എന്ത് ഭാവിച്ചാ. ആരെങ്കിലും ഒക്കെ കണ്ടാലോ.

അത്.. ഞാൻ സാർ പറഞ്ഞപ്പോൾ..

സാർ പറഞ്ഞാൽ ഉടനെ പോവണോ

അത്..പിന്നെ. സാർ നല്ല ആളാ..

നീ ഒരു പാവമാ. അതാ ഞാൻ പറയുന്നേ. നമ്മൾ സൂക്ഷിച്ചാൽ നമ്മുക്  കോള്ളാം.

അത് , സാർ എന്റെ ഗൈഡ് അല്ലേ.. സാർ പറയുമ്പോൾ എങ്ങനാ പറ്റില്ലെന്ന് പറയുന്നേ.

അതെ അതെ.. എന്നിട്ട് എന്തായി. സാർ ആളെങ്ങനെ?

സാർ കുഴപ്പം ഒന്നും ഇല്ല. ചെറുക്കന്റെ ഫോട്ടോ കിട്ടി. കൊള്ളില്ല. അത് കണ്ട് ഞാൻ ആകെ മൂഡ് ഔട്ട്‌ ആയി. അത്  മാറ്റാനാ സാർ ഫിലിമിന് പോകാമെന്നു പറഞ്ഞെ.

എന്നിട്ട് ചെറുക്കന്റെ ഫോട്ടോ എന്തിയെ? രേഖക്ക് ഫോട്ടോ കാണാൻ ധൃതി ആയി.

നഹ്മ അവളെ ഫോട്ടോ കാട്ടി കൊടുത്തു. രേഖകും ആളെ ഇഷ്ടപ്പെട്ടില്ല. രേഖയോട് ചെറുക്കന്റെ വിവരങ്ങൾ പറഞ്ഞു. അപ്പോഴേക്കും വിട്ടിൽ നിന്നും ഫോൺ വന്നു. തന്റെ ഉമ്മയോടും ഉപ്പയോടും സംസാരിക്കാൻ, അവൾക് ബുദ്ധിമുട്ട് തോന്നി. താൻ എന്തൊക്കെ പണിയ ഇന്ന് സാറിന്റെ കൂടെ കാട്ടിയെ. അവൾ ഏതൊക്കെയോ പറഞ്ഞിട്ട് ഒരു വിധം ഫോൺ വെച്ചു. എന്നിട്, കുളിക്കാൻ കേറി.

ഡ്രസ്സ്‌ മാറ്റി കണ്ണാടിക് മുൻപിൽ നിന്നപ്പോൾ അമ്മിഞ്ഞയിലെ പാടുകണ്ടു. നഹ്മക് കുറ്റബോധം ആണ് തോന്നിയത്. താൻ എന്തൊക്കെയാണ് ചെയ്തത്. അവൾ   ഓർക്കാൻ കൂടി ആഗ്രഹിച്ചില്ല. തന്നെ എത്ര കഷ്ടപെട്ടാണ് ഉപ്പയും ഉമ്മയും കോളേജിൽ വിടുന്നെ. എന്നിട്ട് താൻ എന്താണ് ചെയ്യുന്നേ. ഇങ്ങനെ ഒന്നും പാടില്ലെന്ന് തീരുമാനിച്ചിട് വീണ്ടും.. സാറിന്റെ കൂടെ ആയിരുന്നപ്പോൾ താൻ മാറ്റാരോ ആയിരുന്നെന്നു നഹ്മക്ക് തോന്നി.

ഞാൻ വലിയ തെറ്റ്‌ ആണ് ചെയ്തത്. ഫിലിം കാണാൻ പോകരുതായിരുന്നു. സാർ എന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും. ഇനി സാറിന്റെ മുഖത്തു എങ്ങനെ നോക്കും. ഇവിടെ നിന്നാൽ വീണ്ടും എന്റെ നിയന്ത്രണം പോവും. ഈ പഠിത്തം നിർത്തിയാലോ. നഹ്മ എന്ത് ചെയ്യണമെന്ന് അറിയാതെ കരഞ്ഞു. പിന്നെ കുളിച്ചു ഇറങ്ങി കിടന്നു. ഭക്ഷണം കഴിക്കാൻ, രേഖ വിളിച്ചെങ്കിലും പോയില്ല. മൊബൈലിൽ സാറിന്റെ കാൾ കണ്ടെങ്കിലും എടുത്തില്ല.

The Author

14 Comments

Add a Comment
  1. Feb 14 thinu Ancham Bhagam irangum njan arkkum ente kadhayude thudarbhagam ezhuthan anuvadham koduthittilla kodukkukayumilla . Njan ezhuthi nirthiyedath ninnu oru kadha ingane varumbol admin nu ath approve cheyyathirikkamayirunni. Kadha thudarnnu ezhuthanlla moodu thanne poyi

    1. Ok. താങ്കളുടെ കഥയുടെ അടുത്ത പാർട്ടിന് വേണ്ടി മാസങ്ങൾ വെയിറ്റ് ചെയ്ത് മടുത്തപ്പോൾ, നെക്സ്റ്റ് പാർട്ട്‌ എഴുതിയതാ. അത് മാത്രമല്ല. നെക്സ്റ്റ് പാർട്ട്‌ ന് വേണ്ടിയുള്ള അനേകം റിക്വസ്റ്റ് ന് താങ്കൾ റെസ്പോണ്ടും ചെയ്തില്ല. അപ്പോൾ, കഥ നിർത്തിയെന്ന് വിചാരിച്ചു. പിന്നെ, ഒരു thread ന്റെ പല storylines ഉണ്ടെങ്കിൽ, ആസ്വധകർക് അതു കൂടി ആസ്വദിക്കാം.അല്ലാതെ, വേറെ കുഴപ്പം ഒന്നും വരാൻ ഇല്ലല്ലോ. നിങ്ങളുടെ കഥ കൊള്ളാം. അതുകൊണ്ട് ആണ് വെയിറ്റ് ചെയ്ത്ത് മടുത്തു പാർട്ട് എഴുതിയത്.അത് ഒരു അംഗീകരം ആണെന്ന് അന്ന് എനിക്ക് തോന്നുന്നത്. ഇങ്ങനെ എത്ര കഥക്ക് മറ്റു വേർഷൻസ് ഇറങ്ങിയിട് ഉണ്ട്‌.

      1. Back ezhuth bro

    2. Feb 14 ന് അഞ്ചാം ഭാഗം ഇറങ്ങും എന്ന് പറഞ്ഞിട്ട് എവിടെ?

    3. Evide Nahma, Next Part??

    4. u pls come back

  2. Spiderman multiverse ennu paranja pole ayi. But eniku katha ishtam ayi. Nallavale valachu kanyakathwam edukumbo alle rasam ullu. Pinne ee storyil sirinte basha reethi correct anu. Mattethil avale mole ennu vilikumbo ivide cheetha vilikkunnu. Pala anungalum karyam kanan aatin thoolidunna chennaya anennartham ithil kanikkunnu. Athu palapozhum nammal, pennungal thirichariyarilla. But pinned manslavum avar nammale mind cheyyathe irikumbo. But apozhekum vaiki kanum

  3. Dear kuttan bro , “നഹ്മയും വർഗീസ് സാറും” എന്ന കഥ എൻ്റെ സൃഷ്ടി അല്ല അത് വേറെ ഏതോ വിനയൻ ആണ്. so ഈ കഥ എൻ്റെ സ്റ്റോറി ലിസ്റ്റിൽ നിന്ന് മാറ്റണം എന്ന് അഭ്യർഥിക്കുന്നു! സസ്നേഹം വിനയൻ.

  4. Sorry സഹോ പണ്ടത്തെ പോലെയുള്ള ഒരു ഗുമ്മ് കിട്ടുന്നില്ല

  5. കുട്ടേട്ടൻ

    വേണ്ടായിരുന്നു..

  6. Ini ezhutharuth…

  7. നഹ്മ എഴുതിയ സ്റ്റോറിയിൽ “”മോളെ “”എന്ന് വിളിച്ചു പതിയെ അടുക്കുമ്പോൾ ഇവിടെ “”പൂറിമോളെ “”എന്നുള്ള വാക്കുകൾ ഒക്കെയാണ് കാണുന്നത്.. ലാസ്റ്റ് പാർട്ടിൽ നഹ്മ, സാറിന്റെ വലയിൽ വീണതായിരുന്നു.. അത് maintain ചെയ്ത് ശേഷം ട്രിപ്പ്‌ ഒക്കെ കഴിഞ്ഞ് വന്നതിന് ശേഷം പിടിക്കപ്പെടുന്ന സീൻ മതിയായിരുന്നു..
    . അവർ ട്രിപ്പ്‌ പോയി kayinnal അവിടെ 3,4 പാർട്ട്‌ എഴുതാനുള്ള ഭാഗം വരുമായിരുന്നു.. ഒരുമിച്ച് അവളുടെ ആദ്യമായ ട്രിപ്പും,, ഒരുമിച്ചുള്ള നിമിഷങ്ങളും,, അവിടെ നിന്ന് അവളുടെ character തന്നെ ചേഞ്ച്‌ വരുമായിരുന്നു.. അതിന് ശേഷം നാട്ടിലേക്ക് വന്നു കൂട്ടുകാരിക്ക് doubt കുടുങ്ങുകയും എല്ലും ഉപേക്ഷിച്ചു നാട്ടിലേക്ക് പോകുകയും പിന്നെയാണ് ഇപ്പോൾ താങ്കൾ എഴുതിയ പോലെ hard ആയി seduce ചെയ്തോണ്ട് വരേണ്ടത്.. ഇത് ഇപ്പോൾ നഹ്മ യും സാറും ശത്രുക്കളായി മാറിയിരിക്കുന്നു.. ബലമായി ആഹ്‌ണോ അടുത്ത ഭാഗം എന്നൊന്നും അറിയത്തില്ല.. എന്നാലും എനിക്ക് ഈ പാർട്ടിനോട് ചെറിയൊരു വിയോചിപ്പ് മാത്രം..
    . പിന്നെ ഇതെന്റെ പേർസണൽ ഒപ്പീനിയന് ആണുട്ടോ… ഇനിയെന്നെ തെറി വിളിക്കാൻ ആരും വരണ്ട ?.. അത് പോലെ തന്നെ next പാർട്ട്‌ പേജ് കൂട്ടുകയും പെട്ടെന്ന് തന്നെ ഇടണമെന്നും അപേക്ഷിക്കുന്നു..
    . നഹ്മ ഇത്ത ഇനി എഴുതില്ലേ?? വിരോധമില്ലെങ്കിൽ ഇതിനും ഒരു റിപ്ലേ തരണം.. Pls

    1. ഇതിനു റിപ്ലൈ തായോ എനിക്കും ഇതു ആണ് പറയാൻ ഉള്ളത്….. പഴയ ezhuthinila ഈ സ്റ്റോറി baki

    2. നഹ്മയുടെ കഥ ആണ് യഥാർത്ഥ കഥ. ഇത് മറ്റൊരു സ്റ്റോറി ലൈൻ പറയുന്നു എന്നേ ഒള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *