നൈമിഷികം [Sree] 205

 

 

കാർത്തു എന്റെ അടുത്തു വളരെ ഓപ്പൺ ആയിട്ടാണ് സംസാരിച്ചത്. അവളുടെ പേർസണൽ കാര്യങ്ങൾ സമയം കിട്ടുമ്പോൾ ഞാൻ കുത്തി കുത്തി ചോദിച്ചിട്ടാണെങ്കിലും അവൾ പറയുമായിരുന്നു. പണ്ട് അവളെ ആലോചിച്ചു ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ എല്ലാം ഒരു ചളിപ്പോടെ അവളോട് പറഞ്ഞെങ്കിലും അവൾക്ക് അതൊന്നും ഒരു പ്രശ്‌നം അല്ലായിരുന്നു.

ഇന്നത്തെ പിള്ളേർ പറയുന്ന ബെസ്റ്റി ആറ്റിട്യൂട് ഉള്ള അവൾ എനിക്കും ബെസ്റ്റി ആയിരുന്നു, വല്ലപ്പോഴും മാത്രം സംസാരിക്കുന്ന ബെസ്റ്റി. എനിക്കുള്ള എല്ലാ സംശയങ്ങളും അവൾ മാറ്റി തരുമായിരുന്നു. അതുപോലെ തന്നെ അവളുടെ അതിശയിപ്പിക്കുന്ന ഫോട്ടോസ് നോക്കി, അവളുടെ അനുമതിയോടുകൂടി തന്നെ ഞാൻ എന്റെ രതിരസങ്ങൾ അവൾക്കായി സമർപ്പിക്കുമായിരുന്നു.

അങ്ങനെ വീണ്ടും മുന്നോട്ട് പോകുന്നിതിനീടയിൽ എന്റെ കല്യാണത്തിനും അവൾ വന്ന് അവിടം കളറാക്കി മാറ്റി. അതിനു ശേഷവും ഞങ്ങൾ പരസ്പരം ഞങ്ങളുടെ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തിരുന്നെങ്കിലും ആ ബന്ധം മറ്റൊരു തരത്തിലേക്ക് പോയിരുന്നില്ല.

ഒരു തവണ ഞാൻ അവളോട് അതിനെ പറ്റി ചോദിച്ചപ്പോൾ “ഞാൻ നീയുമായി എത്ര അടുത്താലും എനിക്കങ്ങനത്തെ വികാരങ്ങൾ നിന്നോട് തോന്നീട്ടില്ലടാ” എന്നായിരുന്നു മറുപടി.

 

കാലം നീങ്ങി കൊണ്ടിരുന്നു…എറണാകുളത്തേക്ക് സ്ഥലം മാറ്റം കിട്ടി ഞാൻ നാടിനടുത്തു എത്തിയെങ്കിലും അവളെ അങ്ങനെ കാണാൻ കിട്ടാറില്ലായിരുന്നു. എന്നാലും അവളെ ഇടക്ക് വിളിച്ചു അവളുടെ കാര്യങ്ങൾ തിരക്കുന്നത് നിർത്തിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവൾക്ക് പല ഘട്ടങ്ങളിലായി അനുഭവിക്കാൻ സാധിച്ച രതിസംഗമത്തിന്റെ കഥകൾ എന്നോട് പറഞ്ഞത്.

The Author

Sree

3 Comments

Add a Comment
  1. കുറച്ച് കൂടി വിശദമായി എഴുതുമായിരുന്നു

  2. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *