എനിക്ക് എന്നെ തന്നെ നിയന്ദ്രിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും എനിക് അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കണേ സാധിച്ചുള്ളൂ. എനിക്ക് ഒന്ന് ഉമ്മ വക്കണം എന്ന ആഗ്രഹം അതി തീവ്രമായികൊണ്ടിരുന്നു ഓരോ സെക്കന്റിലും. ഞാൻ എന്റെ ആഗ്രഹം അവളോട് പറയും മുമ്പേ അവൾ എന്നോട്,
‘ഞാൻ നിന്നെ ഉമ്മ വച്ചോട്ടെ?’
‘ഉം… എനിക്ക് ചോദിക്കണം എന്ന് ഉണ്ടായിരുന്നു.’
‘എന്താ ചോതികഞ്ഞേ?’
‘നീ ഈ സാരിയിൽ ഒരുപാട് സുന്ദരിയാണ് ഇഷ.’
ഇഷ എന്റെ രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു.
‘ഞാൻ ആദ്യമായാ ഒരു പുരുഷനെ ഒരുപാട് ഇഷ്ടത്തോടെ ഉമ്മ വക്കാൻ പോകുന്നത്.’
ഇരു ശരീരങ്ങളും തണുത്തു മരവിച്ചിരിക്കുന്നു. ആ ഒരു അവസ്ഥയിൽ അവളുടെ ചുടു നിശ്വാസം എന്റെ ചുണ്ടുകളിൽ പതിഞ്ഞു തുടങ്ങി. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ പതിഞ്ഞു.
അവളുടെ ചുവന്ന ചുണ്ടുകളെ എന്റെ ചുണ്ടുകൾ നുകർന്നു. ഇരുവരുടെയും നാവുകൾ തമ്മിൽ പരസ്പരം ഇണ ചേരുന്ന നിമിഷം അവളുടെ വലതുകൈ എന്റെ ചന്തികളിൽ അമർന്നു. ആ നിമിഷം എനിക്ക് എന്തും അവളെ ചെയ്യാം എന്ന തീരുമാനം ബലപ്പെട്ടു. എന്റെ സെക്ഷൽ ഡിസൈർ എന്താണെന്നു അവൾക്കറിയില്ല. എനിക്ക് എന്താണ് ഇഷ്ടമെന്നോ ഒന്നും എനിക്ക് അറിയില്ല.
ഈ രാത്രി ഞങ്ങൾക്കുള്ളതാണ്. സമയം വളരെ കുറവ് പരസ്പരം മനസ്സിലാക്കാൻ. ഇഷയുടെ മുലകൾ എന്റെ മാറിലേക്ക് അമർന്നു. അവളുടെ വയറിലും പുറത്തുമായി എന്റെ കൈകൾ ഒഴുകി നടന്നു. ഞാൻ എന്റെ വലതുകൈകൊണ്ട് അവളുടെ ചന്തികളിൽ പിടിച്ചു. പെട്ടന്ന് അവൾ എന്റെ ചുണ്ടിൽ നിന്നും ചുണ്ടെടുത്തു എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. എന്റെ കൈകൾ ശാന്തമായി, മനസ്സ് ശാന്തമാകാതെ.
Oru love story akku bro
3 post
42 followers
65 following
I think u are the natural writer bro….
കൊള്ളാം… തുടരട്ടെ…. കാത്തിരിക്കുന്നു…
Beautiful love story
Vallatha oru nombaram thonnunnu I can’t explain that…
Waw.. ന്താ ഒരു സ്റ്റൈൽ…. നല്ല അസ്സൽ and rare ലവ് സ്റ്റോറി.. സൂപ്പർ.. ആകാംഷ അടക്കാൻ വയ്യ…
തുടരൂ വേഗം ❤️❤️
Nannayittundu tto thudaruga
അടിപൊളി പ്രണയകഥ ഇതൊരു കമ്പി കഥ എന്ന രീതിയിൽ കാണാൻ കഴിയുന്നില്ല എന്തായാലും തുടരണം
നൈസ് സ്റ്റോറി എന്നിട്ട് എന്തായി എന്നു അറിയണം ബാക്കി പോരട്ടെ വേഗം
Dear Perumalji
Wonderful story 👏👏👏
Very rare creation .
Hats off to you
Waiting eagerly for next part 🙏❤️🔥
thanks brother….❤️
തുടരണം തുടർന്നേ പറ്റു….
thudarum brother…