രാത്രികളിൽ പല തവണ ഞാൻ അവളെ വിളിച്ചു സംസാരിക്കും, നജിയ നന്നായി കവിതകൾ എഴുതും. . ഒരു ദിവസം അവൾ എനിക്ക് ഒരു ഫോട്ടോ അയച്ചു പച്ച കളർ സാരി ഉടുത്തുകൊണ്ടു. എനിക്ക് ഒരുപാട് ഇഷ്ടം തോന്നി. കഴിഞ്ഞ ഒരുപാട് നാളുകൾ ഞങ്ങൾ തമ്മിൽ സംസാരിക്കുമെങ്കിലും ഒരിക്കൽപോലും ഞങ്ങൾ സെക്സിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. ഞാൻ കുളി കഴിഞ്ഞു കിടക്കാൻ നിൽകുമ്പോൾ നജിയക്ക് മെസ്സേജ് അയച്ചു. അപ്പോൾ തന്നെ അവളുടെ റീപ്ലേ വന്നു.
‘ഞാൻ മെസ്സേജ് കാത്തിരിക്കായിരുന്നു.’
‘എനിക്ക് തോന്നി, അതല്ലേ ഞാൻ അയച്ചത്.
‘താനിപ്പോൾ എവിടാ? വീട്ടിലാണോ അതോ അപ്പാർട്മെന്റിലോ?’
‘അപ്പാർട്മെന്റിലാണ്’
‘ഞാൻ വീഡിയോ കാൾ ചെയ്തോട്ടെ?’
‘പിന്നെന്താ, താൻ വിളിച്ചോ’
അവളുടെ കാൾ വന്നു.
അവൾ ബെഡിൽ കിടക്കായിരുന്നു. ഒരു ലൈറ്റ് കളർ നൈറ്റി ആയിരുന്നു ഇട്ടിരുന്നത്. അതിന്റെ കഴുത്തു ഇറങ്ങി കിടക്കുന്നതിനാൽ മുല ചാൽ കാണാമായിരുന്നു.
‘നജി,ഞാൻ ഒരു കാര്യം പറയട്ടെ?’
‘എന്താ?’
‘നിന്നെ ഇങ്ങനെ കണ്ടിട്ട് എന്റെ കണ്ട്രോൾ പോകുന്നുണ്ട്’
നജി അവളുടെ ഇറങ്ങി കിടക്കുന്ന നൈറ്റി അപ്പോളാണ് നോക്കുന്നത്. നൈറ്റി പതുക്കെ മുകളിലേക്ക് കയറ്റിയിട്ടു അവൾ കീഴ് ചുണ്ടു കടിച്ചുകൊണ്ട് നാണത്തോടെ എന്നെ നോക്കി.
‘വേണ്ടായിരുന്നു.’
‘അയ്യടാ’
‘പിന്നെ പറ’
‘എന്താണ് ഇങ്ങനെല്ലാം നടന്നാൽ മതിയോ?’
‘പിന്നെ?’
‘അല്ലാ, ഒരു യാത്രയെല്ലാം പോകണ്ടേ?’
‘ശരിയാണ്, ഞാനും ആലോചിക്കുന്നുണ്ട്. കുറച്ചായി ഞാൻ എവിടേക്കെങ്കിലും ഒന്ന് പോയിട്ട്. മലക്കപ്പാറ പോകണം എന്നുണ്ട്’
‘ഒറ്റക്കോ?’
‘എന്താ പോരുന്നോ കൂടെ?’
‘പോകാലോ, ഞാൻ ഇതുവരെ പോയിട്ടില്ല. റീൽസിൽ ആന ഇറങ്ങിയതെല്ലാം കണ്ടിട്ടുണ്ട്’
‘ഞാൻ ലീവ് നോക്കിട്ടു പറയാം. പിന്നെ വർകൗട് എങ്ങനെ പോണു?’
‘അതിനു ഒരു കുറവുമില്ല മാഷേ’
‘അപ്പോൾ കിടക്കാം? ഞാൻ ടൂർ പ്ലാൻ ചെയ്യട്ടെ.’
‘എന്റെ മോൻ പ്ലാൻ ചെയ്തു കിടക്കു, ഞാൻ എന്റെ തലയണ കെട്ടിപിടിച്ചു കിടക്കട്ടെ.’
‘പാവം ഞാൻ’
‘ഞാനും… എനിക്ക് രണ്ടു ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ അവിടേക്ക് പറന്നു വന്നേനെ.’
‘നമ്മുടെ സ്വപ്നങ്ങൾക്കുണ്ടല്ലോ… ‘
‘പെരുമാളേ’
‘എന്താടോ?’
‘ഉമ്മ’
‘ഉമ്മ’