നജ്മയുടെ വീട് പണി [Love] 264

 

 

 

അവളെ പുറത്തു പോകുമ്പോൾ നോക്കാത്ത ചെറുപ്പക്കാർ വൃദ്ധന്മാർ ഇല്ല അവളുടെ കൊഴുത്ത ചന്തിയും ഇളകി ആടുന്ന മേനിയും പലപ്പോഴും അവളെക്കാൾ നാട്ടുകാർ ആസ്വാധിച്ചിരുന്നു.

 

 

 

ചുണ്ടിൽ പൂശിയ ചുവന്ന ചായത്തിന്റെയും അത്തർ മണക്കുന്ന ഡ്രെസ്സും അവളെ ഒരുപാട് സുന്ദരി ആക്കി മാറ്റിയിരുന്നു.

 

 

 

 

അവളും ചിലപ്പോഴൊക്കെ അതൊക്കെ നോക്കി ചിരികുമായിരുന്നു ആളുകളുടെ നോട്ടം അവൾ കണ്ണുകളിലൂടെ കണ്ടു ആസ്വാധിച്ചിരുന്നു. പക്ഷെ അവൾ ഇതുവർ മോശമായി ഒന്നും നടന്നിട്ടില്ല ലൈഫിൽ.

 

 

 

 

അവളുടെ ഭർത്താവ് ipo പ്രവാസി ആയിട്ട് 10കൊല്ലം ആയി എങ്കിലും വീട് വെക്കാൻ ഇനിയും പണത്തിന്റെ ബുദ്ധിമുട്ടി ഉണ്ട് കുറച്ചൊക്കെ സ്വർണം പണയം വെക്കാം എന്നൊക്കെ ആലോച്ചിരുന്നു രണ്ടാളും.

 

 

 

Loan എടുത്തു വീട് വെക്കേണ്ട എന്നാ തീരുമാനം രണ്ടാൾക്കും ഉണ്ടായിരുന്നു.

 

 

 

 

അങ്ങനെ കുറച്ചു പണം സേവിങ് ആയി അവർക്കു ഉണ്ടായിരുന്നു കൂടാതെ ചിട്ടിയിലും ഉണ്ടായിരുന്നു.

 

 

 

 

അങ്ങനെ അവർ ദൂരെ ഒരു പറമ്പ് വേണം എന്ന് നജ്മക്ക് ആഗ്രഹം ഉണ്ടായിരുന്നു.

 

 

 

 

ഹസ്സിന്റെ ഉപ്പ അടുത്ത് തന്നെ പോരെ എന്ന് പറയുമ്പോഴും ഈ കുറച്ചു ദൂരെ ആണേൽ പിള്ളേർക്കും സ്കൂളിൽ പോകാമല്ലോ എന്ന് പറഞ്ഞു ഉപ്പയെ കൊണ്ട് നിർബന്ധിച്ചു സ്ഥലം നോക്കി. പലയിടവും നോകിയെങ്കിലും അത്ര ഇഷ്ടപ്പെട്ടില്ല.

 

 

The Author

Leave a Reply

Your email address will not be published. Required fields are marked *