അങ്ങനെ ടൗണിൽ നിന്നു മാറി കുറച്ചു പൊക്കമുള്ള ഒരു മല യുള്ള ഏരിയയിലേക്ക് ഒരു സ്ഥലം കണ്ടു സ്ഥലത്തിന് വിലകുറവും ഉണ്ട് കൂടാതെ വഴി വെള്ളം ഒക്കെ ഉള്ള പറമ്പന് ആരും അധികം അങ്ങനെ താമസം ഇല്ല അടുത്ത് കുറച്ചു മാറി ഉള്ളു വീടുകളൊക്കെ
അങ്ങനെ പറമ്പ് കണ്ടു ഇക്കാക്ക് അവൾ അത് വീഡിയോയിലും ഫോട്ടോ ആക്കി അയച്ചു കൊടുത്തു. ഒരു മാസത്തിനുള്ളിൽ ആധാരം എഴുതി നജ്മയുടെ പേരിൽ വാങ്ങി.
അങ്ങനെ പറമ്പ് ഒക്കെ വാങ്ങി കുറച്ചു മരങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതൊക്കെ വെട്ടി മാറ്റി മണ്ണൊക്കെ മാറ്റി ലെവൽ ആക്കി.
വീടിന്റെ പണി ആർക്കു കൊടുക്കും എന്നാ ആശങ്കയിൽ ആയിരുന്നു ഒരുപാട് പേരോട് ചോദിച്ചു പല അഭിപ്രായങ്ങളും കേട്ടു ഒരു വീട് പണിതു കൊടുക്കുന്ന ആളെ കണ്ടു പിടിച്ചു. അയാളും ഒരു പണിക്കാരൻ ആണ്
അയായുടെ പേര് രാജേഷ് കണ്ണൻ എന്ന് വിളിക്കും അങ്ങനെ അയാളെ ഏൽപ്പിച്ചു കൊണ്ട് തന്റെ ഉത്തരവാദിത്തം കുറച്ചു കുറഞ്ഞു.
അങ്ങനെ സാധനങ്ങൾ ഒക്കെ ഇറക്കി വച്ച് പണിക്കു ആളെ റെഡി ആക്കി. ഇന്ന് വെള്ളി തിങ്കൾ പണി തുടങ്ങും.
നാട്ടിലേക്കു ഇക്ക അയക്കുന്ന ക്യാഷ് കുറെ അകൗണ്ടില് ഉണ്ട് നജ്മയുടെ വീട്ടുകാരും സഹായിക്കും എന്ന് ഉറപ്പുണ്ട്.
രണ്ടു ദിവസം അങ്ങനെ പല ആലോചയിലും ആയി പോയി അതിനിടെ വെള്ളത്തിനു സൗകര്യം ഉണ്ടാക്കി വച്ചിരുന്നുനേരത്തെ.
പക്ഷെ മോട്ടോർ ഇടക്കിടെ കംപ്ലയിന്റ് ആയി കാണിക്കും ഇടയ്ക്കു പോയി നിർത്തി ഓണക്കേണ്ടി വരും തത്കാലം കറന്റിന് കുറച്ചു മാറി ഒരു postil നിന്നു എടുത്തു വൈകാതെ വീടിനു മുന്നിൽ ഒരു post ഇടമെന്നു kseb ക്കാർ പറഞ്ഞു.