നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na] 1450

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1

Nakshathrakkannulla Raajakumaari Part 1 | Author : Ne-Na

 

ദീപക് വാച്ചിലേക്ക് നോക്കി.

ബസ് എടുക്കാൻ ഇനിയും ഒരു 5  മിനിറ്റോളം ബാക്കിയുണ്ട്. ബാഗെല്ലാം നേരത്തെ തന്നെ ബസിനുള്ളിൽ വച്ചതിനാൽ സ്റ്റാർട്ട് ചെയ്യമ്പോഴേക്കും കയറിയാൽ മതി എന്ന തീരുമാനത്തിൽ അവൻ അവിടെ തന്നെ നിലയുറച്ചു.

കമ്പനി പുതിയ പ്രൊജക്റ്റ് കൊല്ലത്ത് സ്റ്റാർട്ട് ചെയ്തതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകുവായിരുന്നു ദീപക്.

കഴിഞ്ഞ ഒരു വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു അവൻ. അതിനുമുമ്പുള്ള 7 വർഷങ്ങളിലും ബാംഗ്ളൂർ , ഹൈദരാബാദ്, പൂനെ തുടങ്ങിയ പല സ്ഥലങ്ങളിലായി ഇപ്പോൾ വർക്ക് ചെയ്യുന്ന അതെ കമ്പനിക്ക് വേണ്ടി  തന്നെ ജോലി ചെയ്തു. ഇതിനിടയിൽ നാട്ടിലേക്ക് പോയത് മൂന്നോ നാലോ പ്രാവിശ്യം മാത്രം.. നാട്ടിലും കാത്തിരിക്കാൻ ആരും ഇല്ല എന്നതാണ് ഒരു സത്യം. ഒൻപതിൽ    പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് പള്സ് ടു പഠിക്കുമ്പോൾ അമ്മയും.

അതിൽ പിന്നെ ഉണ്ണിയും അവന്റെ കുടുംബവും ആയിരുന്നു ഒരു താങ്ങായി കൂടെ ഉണ്ടായിരുന്നത്. അങ്കണവാടിയിൽ പഠിക്കുന്ന കാലം തൊട്ട് കൂടെ കൂടിയതാണ് ഉണ്ണി. അച്ഛൻ രാജീവിന്റെ അടുത്ത സുഹൃത്തായ സുരേഷിന്റെ മകനായിരുന്നു ഉണ്ണി. ഉണ്ണിയുടെ സഹോദരിയായിരുന്നു അവരെക്കാൾ രണ്ടു വയസ് ഇളയതായ കാവ്യ. അച്ഛന്റെ മരണത്തിനു മുൻപും ശേഷവും അവരുടെ കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു ദീപക്.

ഒരു ഇടത്തരം കുടുംബമായിരുന്നു ദീപക്കിന്റേതെങ്കിൽ അത്യാവിശം നല്ല രീതിയിൽ സാമ്പത്തികമുള്ള കുടുംബമായിരുന്നു ഉണ്ണിയുടേത്. സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ദീപക്കിന് ഉണ്ണിയുടെ അച്ഛൻ സുരേഷ് ആണ് സുഹൃത്തിന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി കൊടുത്തതും.

“ഡാ.. എന്താലോചിച്ച് നിൽക്കെയാണ്, ബസ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു.”

തോമസിന്റെ ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

തോമസ് നീട്ടിയ കുപ്പിയും വെള്ളവും വാങ്ങി ഒരു ചെറു ചിരിയോടെ ദീപക് പറഞ്ഞു.

“അപ്പോൾ ഇനി എന്നെങ്കിലും നമുക്ക് കാണാം.”

“നിന്റെ കല്യാണത്തിന് കാണാന്ന് പറ. വയസ് 28 ആയില്ലേ.. എന്തായാലും നാട്ടിലേക്ക് മാറ്റം കിട്ടി. ഒരു പെണ്ണ് കെട്ടാൻ നോക്ക്.”

“ആലോചിക്കാം.. ശരി എന്നാൽ ഞാൻ അവിടെത്തിട്ട് വിളിക്കാം.”

തോമസിനോട് യാത്ര പറഞ്ഞു ദീപക് ബസിനുള്ളിലേക്ക് കയറി.

The Author

Ne-Na

90 Comments

Add a Comment
  1. പ്രിയപ്പെട്ട നീന…

    എത്രയോ തവണ വായിച്ചിട്ടും മതിവരാത്ത ഒന്നാണ് നിലാപക്ഷി.. അത് വായിച്ചാണ് നീന എന്ന എഴുത്തുകാരനെ ഞാൻ അറിയാൻ തുടങ്ങിയത്.., ചെറുതെങ്കിലും ഒരു കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ച ഒരു സംഭവമാണ് ജീന എന്ന കഥാപാത്രവും നീന എന്ന എഴുത്തുകാരനും …

    പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ നിലാപക്ഷിയുടെ ഒരു ഭാഗം ഇനിയും വരുമെന്ന് നിങ്ങൾ മുൻപ് പറഞ്ഞിരുന്നു, ഇന്നും ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അത്… ആ കഥക്ക് മുൻപിൽ ബാക്കി താങ്കളെഴുതുന്ന ഏത് കഥയും എനിക്ക് ഒരുപോലെയാണ്, ഈ കഥയുടെ ഇനിയുള്ള ഭാഗങ്ങൾ തന്നില്ലെങ്കിൽ പോലും നിലാപക്ഷിയുടെ ബാക്കിയുമായി വൈകാതെ വരണം.. ഇത് എന്റെ ഒരു കുഞ്ഞു അപേക്ഷയാണ്..

    സ്നേഹത്തോടെ
    Fire blade

    1. Nilapakshi ezhuthuvan nalloru bakki manasil varunnilla, athanu vaikunnath

  2. മനോഹരം ?????

  3. തിരിച്ചു വന്നു lle❤️

  4. യാത്രികൻ

    ❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

  5. Thirichu varavu polichu…. welcome back??

  6. ദത്താത്രേയൻ

    കാത്തിരുന്നു കിട്ടുന്ന സമ്മാണങ്ങൾക്ക് മധുരമേറെയാണ്. അതുപോലെ ഒരു മധുര സമ്മാനം loved it. ?????

    പോകുന്നതിനു മുൻപ് ഒരു വാക്ക് പറഞ്ഞിരുന്നു നിലാപ്പക്ഷിയെ വീണ്ടും കാട്ടിത്തരാമെന്ന്,
    മറന്നുകാണില്ല എന്നു വിശ്വസിക്കുന്നു…..
    അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് താങ്കളുടെ നിലാപക്ഷി………??????????

    1. Nilapakshi ezhuthi thudangiyittilla

  7. Adipoli story ❤️❤️

  8. തിരിച്ച് വരവ് ഗഭീരം……. വളരെ ഭംഗിയായി ഓരോ വരികളും……… ഒരു ഇടവേള എടുത്തതിൻ്റെ പ്രശനം ഒന്നും തോന്നിയില്ല….
    കീർത്തന,ദീപക് അവരുടെ ഇടയിൽ എന്താണ് സഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു…….

    അടുത്ത ഭാഗം.ഉടനെ വരുമല്ലോ അല്ലേ….

    സ്നേഹത്തോടെ…??????

  9. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഹേയ്….. തിരിച്ചു വന്നേ…..?

  10. അഗ്നിദേവ്

    Very happy to see you ?????

  11. ഞാൻ ആദ്യമായി വായിച്ച കഥ താങ്കളുടെ “തുടക്കം” ആണ്.വീണ്ടും ആശാനേ കണ്ടതിൽ സന്തോഷം.ഈ കഥയുടെ അടുത്ത പാർട്ടിനായി waiting…. ❤️❤️

  12. വെട്ടിച്ചിറ ഡൈമൺ

    Raja Kumari thririchu ethi

  13. pravasi

    സംഭവം കൊള്ളാം മാൻ…. ഏറെ കാലത്തിന്റെ ശേഷം ആയത്കൊണ്ട് ആണോ എന്നറിയില്ല…

    നിലാപക്ഷിയുടെ ഫീൽ ആയി വരുന്നേ ഒള്ളു എന്ന് എനിക്ക് തോന്നി….

    പിന്നെ ഏറ്റവും കാത്തിരുന്ന എഴുത്തുകാരൻ ആയതോണ്ട് കുന്നോളം ആശിക്കുമല്ലലോ…

    ഒരുപാട് ഇഷ്ടം ?♥️♥️

    1. Thanks, pazhaya polulla feel kondu varan sramikkam

  14. ക്വീൻ is back..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ചേച്ചിയുടെ ഒരു കഥക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു… ??????

    എന്തായാലും വന്നാലോ….??????????????????????????????????

    1. Chechi allaa… chettan ?

  15. ഉണ്ണിയേട്ടൻ

    Back with bang ❤

  16. എന്താ പറയാ… അടിപൊളി ❤️❤️
    തിരിച്ചു വന്നതിൽ സന്തോഷം ????

    1. അടുത്ത part അധികം വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു?.

  17. Dr:രവി തരകൻ

    പഴയ സിംഗങ്ങളെല്ലാം തിരുമ്പി വന്താച് ❤

    Happy to see you again ❤

  18. Ooh.. Tirichu vannalle…????

  19. പൊളി പൊളി ഒരേ പൊളി

  20. Nte മനുഷ്യ നിങ്ങൾ വന്നത് തന്നെ സന്ദോഷം… Story സൂപ്പർ ആയിട്ടുണ്ട്ട്ടോ bro..?

  21. ഏറെ നാളായി കാണാൻ കിട്ടിയുട്ട് കണ്ടതിൽ സന്തോഷം. ബാകി കഥ വായിച്ച് അഭിപ്രായം അറിയിക്കാം.
    ആരാധകൻ❤️

  22. വന്നല്ലോ ????.
    സ്മിതേച്ചി,മന്ദൻ രാജ, അച്ചു രാജ് ഇപ്പൊ നീന എല്ലാരേം വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം❣️❣️❣️❣️.
    എന്റെ നിലാപക്ഷി ഒരു പാർട്ടും കൂടി തരാം എന്ന് പറഞ്ഞ മുങ്ങിയതാ നിങ്ങൾ.
    ജീനയെയും ശ്രീഹരിയേയും ഇനിയെന്നു കാണാനാകും…

  23. തിരിച്ചു വന്നു അല്ലെ?????

  24. വിഷ്ണു ⚡

    ❤️♥️?

  25. ???…

    Welcome back ???

  26. Vannu alle ne na

    1. നീനാ…… കുറച്ചു നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം അറിയിക്കുന്നു.
      അഭിപ്രായം ഉടൻ അറിയിക്കാം

      1. Ok, vaayichitt ariyikku

  27. happy to see u back☺️

  28. pravasi

    ഏറെ കാത്തിരുന്ന എഴുത്തുകാരാ സ്വാഗതം ♥️

Leave a Reply

Your email address will not be published. Required fields are marked *