നാരങ്ങാ വെള്ളം കുടിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ബാബു സാര്‍ എന്നെ വരാന്തയോട് ചേര്‍ന്നുള്ള ഒരു മുറി കാണിച്ചിട്ട് നിന്റെ സാധനങ്ങളൊക്കെ ആ മുറിയിലേക്ക് വച്ചോ. ഇന്ന് മുതല്‍ അതായിരിക്കും നിന്റെ ബെഡ്‌റൂം. ഞാന്‍ ബാഗുകളുമായി ആ മുറിയില്‍ ചെന്നു. ചെറിയ മുറിയാണെങ്കിലും എല്ലാ വിധ സൗകര്യങ്ങളുമുണ്ട്. ആ മുറിയിലെ ജനലില്‍ കൂടി നോക്കിയാല്‍ വീടിന്റെ മുന്‍വശത്തെ ഗേറ്റ് കാണാം. ഇത് അവരുടെ അകന്ന ബന്ധുക്കളോ അവരുടെ ആശ്രിതരോ, ബന്ധുക്കളുടെ ഡ്രൈവര്‍ന്മാരോ ഒക്കെ വരുമ്പോള്‍ താമസിക്കാന്‍ കൊടുത്തിരുന്ന മുറിയാ എന്ന് എനിക്ക് മനസ്സിലായി.
പിന്നെ ബാബു സാര്‍ എന്നേയും കൂട്ടി ബാബു സാറിന്റെ ബുള്ളറ്റില്‍ പെരുമ്പാവൂര്‍ ടൗണിലേക്ക് പോയി. അവിടെ ഒരു ഫര്‍ണ്ണിച്ചര്‍ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. എന്നിട്ട് എന്നോട് പറഞ്ഞു.
ഹരി നാളെ മുതല്‍ ഇവിടെയായിരിക്കും നിന്റെ ജോലി. രാവിലെ ഒന്‍പത് മണിക്ക് കട തുറക്കണം. വൈകീട്ട് ഏഴു മണിക്ക് അടക്കാം. ആരെങ്കിലും ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ വന്നാല്‍ അത് കൊടുത്ത് കാശു വാങ്ങി റജിസ്റ്ററില്‍ എഴുതുക. ഞാന്‍ ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ടെന്‍ഡര്‍ കൊടുത്തിട്ടുണ്ട്. അത് മിക്കവാറും രണ്ട് മാസത്തിനുള്ളില്‍ ശരിയാകും. ഏതായാലും അതുവരെ ഞാന്‍ ഇവിടെ കാണും. പിന്നെ ജോലിയില്‍ ഒരു കള്ളത്തരവും പാടില്ല.
ശരി സാര്‍ എന്നു പറഞ്ഞപ്പോള്‍
വേണ്ടാ, ഈ സാര്‍ വിളിയും മാഡം വിളിയും ഒന്നും വേണ്ടാ. എന്നെ ബാബുവേട്ടാ എന്നും റാണിയെ റാണിചേച്ചി എന്നും വിളിച്ചാല്‍ മതി എന്നാല്‍ ഇപ്പോള്‍ നമുക്ക് വീട്ടിലേക്ക് പോകാം. അങ്ങിനെ പതിനൊന്നര ആയപ്പോള്‍ ഞങ്ങള്‍ തിരിച്ച് വീട്ടിലെത്തി.
വീട്ടിലെത്തിയതും ബാബുവേട്ടന്‍ ചന്ദ്രേട്ടനോട് എന്തോ ചോദിച്ച് അകത്തുപോയി ഒരു കുപ്പിയും രണ്ട് ഗ്ലാസ്സും എടുത്ത് കൊണ്ടു വന്നു. അപ്പോഴേക്കും റാണി ചേച്ചി ഒരു പ്ലേറ്റില്‍ കശുവണ്ടിയും, ഒരു പ്ലേറ്റില്‍ മിക്‌സ്ചറുമായി വന്നു. ബാബുവേട്ടന്‍ രണ്ട് ഗ്ലാസ്സിലും ഓരോ ലാര്‍ജ് വീതം ഒഴിച്ചു. അവര്‍ അവിടിരുന്ന് വീട്ടു വിശേഷങ്ങളൊക്കെ പറഞ്ഞ് വീശി കൊണ്ടിരുന്നു.
ഞാന്‍ അവരുടെ ജോലിക്കാരന്‍ ആകാന്‍ പോകുന്ന ആളല്ലേ പിന്നെ ഒരു കൊച്ചു പയ്യനും എന്ന് കരുതിയിട്ടായിരിക്കാം എന്നോട് അടിക്കുന്നോ എന്നു പോലും ചോദിച്ചില്ലാ. അതുകൊണ്ട് ഞാന്‍ പതുക്കെ മുറ്റത്തിറങ്ങി പരിസരം ഒക്കെ ഒന്ന് നിരീക്ഷിച്ചു. കാര്‍ പോര്‍ച്ചില്‍ ബുള്ളറ്റിനു പുറമേ ഒരു ആക്റ്റീവ സ്‌കൂട്ടറും ഒരു മഹീദ്ര ജീപ്പും ഒരു ഹോണ്ട കാറുമുണ്ട്. ബാബുവേട്ടന്റെ വീടിനു ചുറ്റിലും ഇഷ്ടം പോലെ വീടുകളുണ്ട്. അതും കൂറ്റന്‍ വീടുകള്‍. ഒരു പോഷ് ഏരിയാ അതെന്ന് മനസ്സിലായി.
അന്ന് ഉച്ചക്ക് ബാബുവേട്ടന്റെ വീട്ടില്‍ ബിരിയാണിയായിരുന്നു. റാണിചേച്ചിയും ശാന്തിചേച്ചിയും കൂടെയാ ഉണ്ടാക്കിയത്. അങ്ങിനെ ഏതാണ്ട് നാലുമണിയോടുകൂടി ചന്ദ്രേട്ടന്‍ പോയി.
Ithum polichu
Adi poli ayettundu continue bro
Spr spr spr
കൊള്ളാം….. സൂപ്പർ
????
കൊള്ളാം, കളികൾ എല്ലാം സൂപ്പർ, ഹരിയിൽ മാത്രം ഒതുക്കാതെ ബാക്കി ഉള്ളവരുടെ കളിയും പോരട്ടെ
Kollam
Nalla interesting aYittulla kalikal
Waiting for next part
സൂപ്പർ
അപ്പൻ മേനോൻ ആ പേര് വന്നാൽ തന്നെ അറിയുമല്ലോ സൂപ്പർ ആകുമെന്ന്
Super continue
അടിപൊളി…പോരെട്ടെ ബാക്കി ഭാഗം…
കൊള്ളാം സൂപ്പർ ആയിടുണ്ട്
സൂപ്പർ കളികൾ
Super kurachu fetish mix cheyyanam