ഇതിലെ വലിയ തമാശ എന്താണെന്ന് വെച്ചാല്‍, ഈ ഇടകലര്‍ന്ന സീറ്റിംഗ് പരിപാടിതന്നെ ആ തെണ്ടി സുരേന്ദ്രന്റെ ബുദ്ധിയില്‍ ഉദിച്ചതായിരുന്നു. സംസാരവും ഡ്രിങ്ക്സ്ഉം നിര്‍ലോഭം തുടര്‍ന്നതോടെ, പലപ്പോഴും അവന്‍ ഗീതയുടെ തുടയില്‍ കൈവെക്കുന്നതും ഒന്ന് രണ്ടു പ്രാവശ്യം മെല്ലെ തഴുകുന്നതുമൊക്കെ എന്‍റെ ശ്രദ്ധയില്‍പെട്ടു. അവളാകട്ടെ, അങ്ങിനെ ഒരു സംഭവം അറിയുന്നതെയില്ല എന്ന മട്ടിലാണ് ഇരുപ്പ്. അതോടെ ഹോളിഡേ ആഘോഷത്തിന്‍റെ മൂഡൊക്കെ പോയിട്ട് എനിക്കാകപ്പാടെ ഒരു അസ്വസ്ഥതയാണ് തോന്നിയത്. സാധാരണജീവിതത്തില്‍ ഏറെ കര്‍ക്കശക്കാരിയായിരുന്ന ഗീത ഈ പ്രവര്‍ത്തിയോടൊന്നും പ്രതികരിക്കാത്തത്കൊണ്ട്, എനിക്കും അത് അവഗണിക്കുക മാത്രമേ തരമുണ്ടായുള്ളൂ.
എങ്കിലും എന്‍റെ ഉള്ളിന്റെയുള്ളില്‍ തോന്നിക്കൊണ്ടിരുന്നത് അവന്‍ ചെയ്യുന്നത് പോലെ എന്‍റെ ഇടത് വശത്തിരിക്കുന്ന അനിതയുടെ തുടയില്‍ ഞാനും തഴുകാന്‍ തുടങ്ങണം എന്നാണ് ………. പക്ഷെ അതിനുള്ള തന്‍റെടം എനിക്ക് ഉണ്ടായില്ലെന്ന് മാത്രം.
ഇതിനിടെ, ബാറിന്‍റെ ഒരു ഭാഗത്തുള്ള ഡാന്‍സ് ഫ്ലോറിന് സമീപം ഒരു DJ എത്തുകയും അവന്‍ മ്യൂസിക് വെച്ചശേഷം യുവതീയുവാക്കളെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കാനുമൊക്കെ ആരംഭിച്ചു. താമസിയാതെ സുരേന്ദ്രന്‍ എന്‍റെ ഭാര്യ ഗീതയെ കൂടെ ഡാന്‍സ് ചെയ്യാന്‍ വിളിച്ചു. ആദ്യം തനിക്കറിയില്ല എന്നൊക്കെ പറഞ്ഞ ശേഷം, അവളാകട്ടെ, മദ്യം നല്‍ക്കിയ ധൈര്യത്തിലാകണം, മുഖം തിരിച്ച് എന്‍റെ കണ്ണിലേക്ക് രണ്ടു നിമിഷം നോക്കിയശേഷം അയാള്‍ നീട്ടിയ കയ്യില്‍ പിടിച്ച് മെല്ലെ എണീറ്റ് ഡാന്‍സ് ഫ്ലോറിലേക്ക് നീങ്ങി.
ആദ്യമൊക്കെ അല്‍പ്പം അകലം ഇട്ടുനിന്നിരുന്ന അവര്‍ താമസിയാതെ ഇഴുകിച്ചേര്‍ന്നുകൊണ്ടായി പാട്ടിനൊത്തുള്ള ചലനങ്ങള്‍. ഇരുവരുടെയും ഒരു കൈയ്യിലെ വിരലുകള്‍ തമ്മില്‍ കൊരുത്തും, മറു കൈ അന്യോന്യം കെട്ടിപ്പുണര്‍ന്നു കൊണ്ട് മുതകത്ത് തലോടിക്കൊണ്ട്മായിരുന്നു വച്ചിരുന്നത്.
രണ്ടു പാട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും സുരേന്ദ്രന്‍ എന്‍റെ ഗീതയെ മെല്ലെ മെല്ലെ നീക്കിക്കൊണ്ട് ഹാളിന്‍റെ മറുഭാഗത്തെക്ക് എത്തിയിരുന്നു. ഡാന്‍സ് ചെയ്യുന്നവരുടെ എണ്ണം ഇതിനിടെ നല്ലപോലെ വര്‍ദ്ധിച്ചിരുന്നതിനാല്‍ അവരിരുവരും എന്‍റെ കാഴ്ച്ചയില്‍ നിന്ന് തന്നെ പലപ്പോഴും മറഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അതോടെ എന്‍റെ ഉള്ളിലെ അസ്വസ്ഥത കൂടി ……. ഒരു പക്ഷെ ആ തെണ്ടിയുടെ ഭാര്യ എന്‍റെ മാറില്‍ ഇത് പോലെ ഒട്ടിനിന്നിരുന്നെങ്കില്‍ അതെന്നെ കുറെ ശന്തനാക്കുമായിന്നു, എന്നാല്‍ മുന്‍കൈ എടുത്ത് കമലയോട് ഡാന്‍സ് ചെയ്യുന്നോ എന്ന്‍ ചോദിക്കാനുള്ള തന്‍റെടം എനിക്കൊട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല. അത്തരമൊരു നീക്കം വരികയാണെങ്കില്‍ അത് അവളുടെഭാഗത്ത് നിന്നാകട്ടെ എന്ന്‍ ഞാന്‍ കരുതി.
super
ഞങ്ങളുടെ കഥ എഴുതാമോ
പ്രിയപ്പെട്ട വാവ, എനിക്കറിയില്ലല്ലോ എന്താണെന്ന് …….പറഞ്ഞു തന്നാല്‍ ശ്രമിക്കാം.
Kollam
നന്ദി മൈക്കിള്‍
Super?
Thanks
നന്നായിട്ടുണ്ട് തുടരുക
സ്വേതാ തൃശ്ശൂർ
തുടരുന്നുണ്ട്.
Wonderful…
Adipoli… great feel und….
Please post the next part, waiting….
നന്ദി മീനു, അടുത്തഭാഗം വന്നിട്ടുണ്ട്. ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സുരേന്ദ്രനും രാഘവനും ഒരുമിച്ച് കളിക്കണം..hus നോക്കി നിൽക്കെ..അതിനു പ്രതികാരം ആയി കമലയെയും അനിത്തയെയും കളികട്ടെ
അര്‍ജുന്‍, ഇത്തവണ കഥ ആ വഴിക്കല്ല നീങ്ങുന്നത്. അടുത്ത ഭാഗം വന്നിട്ടുണ്ട്, താങ്കള്‍ക്ക് കഥയുടെ ഈ തിരിവ് ഇഷ്ടമാകും എന്ന്‍ കരുതുന്നു.
നന്നായിട്ടുണ്ട് സേതുരാമൻ ❤️❤️ ഇനി രാഘവൻ കൂടി വരുമ്പോൾ പൊളിയായിരിക്കും പെട്ടന്ന് തരണേ നെസ്റ്റ് ഭാഗം ??
നന്ദി ആനീ …. കഴിയുന്നതും വേഗം അടുത്ത ഭാഗം അയക്കാം…….
സേതുരാമ ഇത് ആദ്യമായി ആണ് തനിക്ക് 200 നു മേൽ like ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. എന്തുപറ്റി? എന്ത് കൂടോത്രം ആണ് താൻ ചെയ്തത്?
തനിക്ക് നല്ല എഴുത്ത് കപ്പാസിറ്റി ഉണ്ട്. അതു തന്റെ മുൻപത്തെ രചനകളിൽ കണ്ടതുമാണ്. എന്തോ ഒരു ശനിദശ കൊണ്ട് തനിക്ക് അപ്രീസിയേഷൻ കുറഞ്ഞുപോയി എന്തായാലും ആ കുറവ് ഇത്തവണ മാറി. എന്തായാലും സന്തോഷമുണ്ട്.
….എനിക്കും സന്തോഷമുണ്ട്….
പൊതുവെ ലൈക് ചെയ്യാൻ പല തെണ്ടികൾക്കും മടിയാണ്
അതും നേരാണ് ഞാനും പണ്ട് അങ്ങനെ ആയിരിന്നു എന്നാൽ കഥ എഴുതാൻ തുടങ്ങിയപ്പോ ആണ് ശെരിക്കും മനസ്സിലായത് ഓരോ ലൈക്കും ഓരോ കമെന്റും ആ കഥാകൃത്തിനു എത്ര ത്തോളം മോട്ടിവേഷൻ നൽകുനുണ്ടെന്നു ഇഷ്ടം അയാൽ ഉറപ്പായി എല്ലാരും ഇതൊക്കെ ചെയ്യണം ഏതു കഥയാണേലും
ഞങ്ങളുടെ കഥ എഴുതാമോ
തുടരുക ?
ചെയ്യാം
സൂപ്പർ രണ്ട് പാർട്ടിലൊതുക്കണമെന്നില്ല സാവകാശം വിസ്തരിച്ചെഴുതൂ
ഇത്തവണ പ്രശ്നമാണ് Viswni, അത്രയ്ക്കുള്ള ഇന്ധനമേ കയ്യിലുള്ളൂ.
Bro NXT part enthayalum thamasippikkaruth…late aayal aa flow angu pokum……
ഇല്ല, അധികം വൈകില്ല. രണ്ടു ദിവസത്തിനകം ഇടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.
Super
നന്ദി SG
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നന്ദി ലോഹിതന്‍, താങ്കളുടെ കഥകള്‍ വായിക്കാറുണ്ട് …… ഇഷ്ട്ടപ്പെടാറുമുണ്ട്.
Lal thirich varo ??
കൊള്ളാം
നന്ദി സുഹൃത്തെ
രാമേട്ടോ…
കൊള്ളാമായിരുന്നു ട്ടോ. ഇച്ചിരി സ്പീഡ് കൂടിയോ ന്ന് ഒരു സംശയം.
പെരുത്തിഷ്ടായി
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
കണ്ണാ ഫ്ലോക്കി, മോന്‍ എവിടെയാ ഈയിടെയായി? എത്ര കാലമായി താങ്കളുടെ കഥകളുടെ തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്? ഏതായാലും ഇവിടുത്തെ അഭിപ്രായത്തിന് വളരെയധികം നന്ദി. ഇന്ന് സൈറ്റില്‍ വായിച്ചപ്പോഴാണ് സ്പീഡ് കൂടിപ്പോയി എന്നെനിക്കും തോന്നിയത്. രണ്ടു ഭാഗത്തില്‍ ഒതുക്കാനുള്ള തത്രപ്പാടില്‍ പറ്റിയതാണ്. അടുത്ത ഭാഗത്തില്‍ ശ്രദ്ധിക്കാം.
super story… next part vegam post cheyyane bro…keep going … nice
Thank you John, i do appreciate your kind words.
തലൈവരെ ?
വണക്കം കൊമ്പന്‍ സാര്‍ ……ധൂളിപോലും ഈയിടെയായി കാണാനില്ലല്ലോ? തിരക്കുകള്‍ ഒതുങ്ങിയില്ലേ ഇതുവരെ?
Please കന്റിണ്‌െ തുടരണം സൂപ്പർ
തലൈവരെ ?
???
ഇടവേളക്ക് ശേഷം വീണ്ടും സേതു. നന്നായിട്ടുണ്ട്. ആശംസകൾ.
ഹായ് സുധ, coming from you it means a lot to me. വളരെയധികം നന്ദി.
SUPER,KOLLAM,CONTINUE
നന്ദി അഞ്ജു.
അടിപൊളി. ടൈറ്റിൽ കണ്ടിട്ട് നല്ല ത്രില്ലിംഗ് ഇലമൻ്റ്സ് ഉണ്ടാവുന്ന കഥയാണ് എന്ന് തോനുന്നു. ക്ലീഷെ ഉണ്ണാക്കൻ ഭർത്താവ്
Super
ക്ലീഷേ ഉണ്ണാക്കൻ ഭർത്താവ് അല്ല എന്ന് മനസിലായി
ഹല്ലോ ഹസി, കാണാന്‍ പോണ പൂരം …..അല്ല അല്ല അല്ല ……വായിക്കാന്‍ പോണ പൂരത്തെപ്പറ്റി പറയണോ …..?
Sethu bro….thirichu vannalle……..enthayalum powllappan item aayirikkum ennariyam…..bakki vayichitt ..
നന്ദി റീഡര്‍ ബ്രോ, കഥ ആസ്വദിക്കാന്‍ സാധിച്ചിരിക്കും എന്ന്‍ പ്രതീക്ഷിക്കുന്നു.
Please adutha bhaagam idu
ഹസിക്കു ഇഷ്ടം ആണെന്ന് തോനുന്നു ഇതുപോലെ കളിക്കാൻ