നല്ല എട്ടിന്‍റെ പണി [Sethuraman] 350

സത്യം പറഞ്ഞാല്‍ എനിക്ക് ചിലപ്പോഴൊക്കെ അവളോട്‌ അസൂയ തോന്നിയിട്ടുണ്ട്, അത് ഞാന്‍ അവളോട്‌ പറയാറും ഉണ്ട്. കാരണം എന്നോടൊത്തല്ലാതെ മറ്റൊരു സെക്സ് അനുഭവം അവള്‍ക്ക് ഓര്‍മ്മിക്കാന്‍ കിട്ടിയിട്ടുണ്ടല്ലോ, എനിക്കാണെങ്കില്‍ അതൊട്ടില്ലതാനും. ചിലപ്പോള്‍ എന്‍റെ ഈ ചിന്തയാകാം ഇടക്കൊക്കെ പങ്കാളിയെ മാറ്റി ഒരു സ്വാപ് ചെയ്യാനൊക്കെ അവളോട്‌ സംസാരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഇന്നോളം അതൊരു ഫാന്ടസി മാത്രമായി അവശേഷിക്കാനായിരുന്നു എന്‍റെ യോഗം.

ചിന്തകള്‍ ഇതുപോലെ കാട് കയറിത്തുടങ്ങിയപ്പോള്‍, ഞാന്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി, ഗ്ലാസ്സുമായി ബാല്‍ക്കണിയുടെ കതക് തുറന്ന് പുറത്ത് പോയി നിന്നു. എന്‍റെ പ്രതീക്ഷ മുഴുവന്‍ കമലയും അനിതയും അവിടെയുള്ള കാരണം അവര്‍ എന്‍റെ ഭാര്യയെ സുരേന്ദ്രനോപ്പം ഒറ്റക്കാക്കാകാനുള്ള സന്ദര്‍ഭം ഉണ്ടാക്കില്ല എന്നതായിരുന്നു. ഏതായാലും ഈ ഡ്രിങ്ക് കഴിഞ്ഞാലുടന്‍ അവളുടെ അടുത്തേക്ക് തിരിച്ചെത്തണം എന്ന്‍ ഞാന്‍ തീരുമാനിച്ചു. മദ്യം നല്ല നിലക്ക് പെരുമാറ്റം തുടങ്ങിയിരിക്കുന്നു.

അപ്പോഴാണ്‌ L ഷേപ്പിലുള്ള വരാന്തയിലൂടെ എന്‍റെ ഗീതയും ആ മൈത്താണ്ടി സുരേന്ദ്രനും കൂടി തോളുരുമ്മി ചിരിച്ചുകളിച്ച് ഞങ്ങളുടെ റൂമിലേക്ക് നടന്നുവരുന്നത് ഞാന്‍ കണ്ടത്. ബാല്‍ക്കണിയിലെ ലൈറ്റ് ഇടാത്തത് ഭാഗ്യമായി, അവരെന്നെ കണ്ടിട്ടില്ല, ഞാന്‍ ഒന്നുകൂടി നിഴലിലേക്ക് പതുങ്ങി നിന്നു. അവര്‍ കോറിഡോര്‍ തിരിഞ്ഞ് ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ എത്തി രണ്ടുമൂന്നു വട്ടം ബെല്ലടിക്കുന്നത് കേട്ടപ്പോള്‍, കര്‍ട്ടന്‍ ഒരല്‍പം മാത്രം നീക്കിയിട്ട്‌ ഞാന്‍ ബാല്‍ക്കണി വാതില്‍ ശബ്ദമുണ്ടാക്കാതെ പുറത്ത്നിന്ന് ചേര്‍ത്തടച്ചു……… എന്ത് കോപ്പാണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് എനിക്ക് കൂടി അറിയണമല്ലോ.

ബെല്ലടിക്കൊപ്പമെന്നോണം തന്നെ ഗീത അവളുടെ കയ്യിലുള്ള രണ്ടാം ഡോര്‍ കാര്‍ഡ് കൊണ്ട് റൂമിന്‍റെ കതക് തുറന്ന്‍ രണ്ടാളും ഉള്ളില്‍ പ്രവേശിച്ചു. അവളുടനെ പറയുന്നതും കേട്ടു, “വിനോദ് ഇവിടെ ഇല്ലല്ലോ, ഇതെവിടെ പോയി? ഹാങ്ങ് ……ഇനി പുള്ളി വരുമ്പോള്‍ വരട്ടെ. എനിവേ, താങ്ക്സ് സുരേന്ദ്രന്‍ എന്‍റെ കൂടെ ആളെ തിരയാന്‍ വന്നതിന്.” ഉടനെ വന്നു തെണ്ടിയുടെ മറുപടി, “ഗീതയെപോലെ ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്‍കിടാവിനെ സഹായിക്കാന്‍ എനിക്കെപ്പോഴും സന്തോഷം മാത്രമേ ഉള്ളു മാഡം.” “മതി മതി എന്നെ പൊക്കിയത്, നിങ്ങളുടെ കമലയുടെ മുന്‍പില്‍ ഞാനൊന്നും ഒന്നുമല്ല,” ഗീത തിരികെ അവനെ സുഖിപ്പിക്കുന്നത് കേട്ടു. മാവ്ബൊമ്മ അത് കേട്ട ഉടനെ പറഞ്ഞു, “അവളുടെ സൌന്ദര്യം കുറേക്കാലമായില്ലേ പൊന്നെ ഞാന്‍ കാണുന്നു, ഗീതയുടെ മുന്നില്‍ അതിന് മാറ്റ് കുറവാണ്, പച്ച പരമാര്‍ത്ഥമാ ഞാന്‍ പറയുന്നത്.” “ഹും ബെസ്റ്റ്, ഇപ്പോ എനിക്ക് ഉറപ്പായി, എന്നെ നിങ്ങള്‍ ചുമ്മാ വാചകം അടിച്ച് പൊക്കുകയാണ്ന്ന്,” എന്നും പറഞ്ഞ് ഗീത കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി അതിലേക്ക് നോക്കി നിന്നുകൊണ്ട് ലിപ്സ്റ്റിക്ക് ടച്ച്‌അപ് ചെയ്യാന്‍ തുടങ്ങി.

The Author

സേതുരാമന്‍

54 Comments

Add a Comment
  1. ഞങ്ങളുടെ കഥ എഴുതാമോ

    1. സേതുരാമന്‍

      പ്രിയപ്പെട്ട വാവ, എനിക്കറിയില്ലല്ലോ എന്താണെന്ന് …….പറഞ്ഞു തന്നാല്‍ ശ്രമിക്കാം.

    1. സേതുരാമന്‍

      നന്ദി മൈക്കിള്‍

  2. എന്റെ ഭാര്യയെ വേണോ...

    Super?

    1. Sethuraman

      Thanks

  3. നന്നായിട്ടുണ്ട് തുടരുക

    സ്വേതാ തൃശ്ശൂർ

    1. സേതുരാമന്‍

      തുടരുന്നുണ്ട്.

  4. Wonderful…
    Adipoli… great feel und….
    Please post the next part, waiting….

    1. സേതുരാമന്‍

      നന്ദി മീനു, അടുത്തഭാഗം വന്നിട്ടുണ്ട്. ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

  5. സുരേന്ദ്രനും രാഘവനും ഒരുമിച്ച് കളിക്കണം..hus നോക്കി നിൽക്കെ..അതിനു പ്രതികാരം ആയി കമലയെയും അനിത്തയെയും കളികട്ടെ

    1. സേതുരാമന്‍

      അര്‍ജുന്‍, ഇത്തവണ കഥ ആ വഴിക്കല്ല നീങ്ങുന്നത്. അടുത്ത ഭാഗം വന്നിട്ടുണ്ട്, താങ്കള്‍ക്ക് കഥയുടെ ഈ തിരിവ് ഇഷ്ടമാകും എന്ന്‍ കരുതുന്നു.

  6. നന്നായിട്ടുണ്ട് സേതുരാമൻ ❤️❤️ ഇനി രാഘവൻ കൂടി വരുമ്പോൾ പൊളിയായിരിക്കും പെട്ടന്ന് തരണേ നെസ്റ്റ് ഭാഗം ??

    1. സേതുരാമന്‍

      നന്ദി ആനീ …. കഴിയുന്നതും വേഗം അടുത്ത ഭാഗം അയക്കാം…….

  7. സേതുരാമ ഇത് ആദ്യമായി ആണ് തനിക്ക് 200 നു മേൽ like ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. എന്തുപറ്റി? എന്ത് കൂടോത്രം ആണ് താൻ ചെയ്തത്?
    തനിക്ക് നല്ല എഴുത്ത് കപ്പാസിറ്റി ഉണ്ട്. അതു തന്റെ മുൻപത്തെ രചനകളിൽ കണ്ടതുമാണ്. എന്തോ ഒരു ശനിദശ കൊണ്ട് തനിക്ക് അപ്രീസിയേഷൻ കുറഞ്ഞുപോയി എന്തായാലും ആ കുറവ് ഇത്തവണ മാറി. എന്തായാലും സന്തോഷമുണ്ട്.

    1. സേതുരാമന്‍

      ….എനിക്കും സന്തോഷമുണ്ട്….

    2. പൊതുവെ ലൈക് ചെയ്യാൻ പല തെണ്ടികൾക്കും മടിയാണ്

      1. അതും നേരാണ് ഞാനും പണ്ട് അങ്ങനെ ആയിരിന്നു എന്നാൽ കഥ എഴുതാൻ തുടങ്ങിയപ്പോ ആണ് ശെരിക്കും മനസ്സിലായത് ഓരോ ലൈക്കും ഓരോ കമെന്റും ആ കഥാകൃത്തിനു എത്ര ത്തോളം മോട്ടിവേഷൻ നൽകുനുണ്ടെന്നു ഇഷ്ടം അയാൽ ഉറപ്പായി എല്ലാരും ഇതൊക്കെ ചെയ്യണം ഏതു കഥയാണേലും

        1. ഞങ്ങളുടെ കഥ എഴുതാമോ

  8. തുടരുക ?

    1. സേതുരാമന്‍

      ചെയ്യാം

  9. സൂപ്പർ രണ്ട് പാർട്ടിലൊതുക്കണമെന്നില്ല സാവകാശം വിസ്തരിച്ചെഴുതൂ

    1. സേതുരാമന്‍

      ഇത്തവണ പ്രശ്നമാണ് Viswni, അത്രയ്ക്കുള്ള ഇന്ധനമേ കയ്യിലുള്ളൂ.

  10. Bro NXT part enthayalum thamasippikkaruth…late aayal aa flow angu pokum……

    1. സേതുരാമന്‍

      ഇല്ല, അധികം വൈകില്ല. രണ്ടു ദിവസത്തിനകം ഇടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.

    1. സേതുരാമന്‍

      നന്ദി SG

  11. ലോഹിതൻ

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. സേതുരാമന്‍

      നന്ദി ലോഹിതന്‍, താങ്കളുടെ കഥകള്‍ വായിക്കാറുണ്ട് …… ഇഷ്ട്ടപ്പെടാറുമുണ്ട്.

  12. Lal thirich varo ??

  13. കൊള്ളാം

    1. സേതുരാമന്‍

      നന്ദി സുഹൃത്തെ

  14. ഫ്ലോക്കി കട്ടേക്കാട്

    രാമേട്ടോ…
    കൊള്ളാമായിരുന്നു ട്ടോ. ഇച്ചിരി സ്പീഡ് കൂടിയോ ന്ന് ഒരു സംശയം.
    പെരുത്തിഷ്ടായി

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. സേതുരാമന്‍

      കണ്ണാ ഫ്ലോക്കി, മോന്‍ എവിടെയാ ഈയിടെയായി? എത്ര കാലമായി താങ്കളുടെ കഥകളുടെ തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്? ഏതായാലും ഇവിടുത്തെ അഭിപ്രായത്തിന് വളരെയധികം നന്ദി. ഇന്ന് സൈറ്റില്‍ വായിച്ചപ്പോഴാണ് സ്പീഡ് കൂടിപ്പോയി എന്നെനിക്കും തോന്നിയത്. രണ്ടു ഭാഗത്തില്‍ ഒതുക്കാനുള്ള തത്രപ്പാടില്‍ പറ്റിയതാണ്. അടുത്ത ഭാഗത്തില്‍ ശ്രദ്ധിക്കാം.

  15. super story… next part vegam post cheyyane bro…keep going … nice

    1. Sethuraman

      Thank you John, i do appreciate your kind words.

  16. കൊമ്പൻ

    തലൈവരെ ?

    1. സേതുരാമന്‍

      വണക്കം കൊമ്പന്‍ സാര്‍ ……ധൂളിപോലും ഈയിടെയായി കാണാനില്ലല്ലോ? തിരക്കുകള്‍ ഒതുങ്ങിയില്ലേ ഇതുവരെ?

    2. Please കന്റിണ്‌െ തുടരണം സൂപ്പർ

  17. കൊമ്പൻ

    തലൈവരെ ?

  18. ഇടവേളക്ക് ശേഷം വീണ്ടും സേതു. നന്നായിട്ടുണ്ട്. ആശംസകൾ.

    1. സേതുരാമന്‍

      ഹായ് സുധ, coming from you it means a lot to me. വളരെയധികം നന്ദി.

  19. SUPER,KOLLAM,CONTINUE

    1. സേതുരാമന്‍

      നന്ദി അഞ്ജു.

  20. അടിപൊളി. ടൈറ്റിൽ കണ്ടിട്ട് നല്ല ത്രില്ലിംഗ് ഇലമൻ്റ്സ് ഉണ്ടാവുന്ന കഥയാണ് എന്ന് തോനുന്നു. ക്ലീഷെ ഉണ്ണാക്കൻ ഭർത്താവ്

    1. ക്ലീഷേ ഉണ്ണാക്കൻ ഭർത്താവ് അല്ല എന്ന് മനസിലായി

      1. സേതുരാമന്‍

        ഹല്ലോ ഹസി, കാണാന്‍ പോണ പൂരം …..അല്ല അല്ല അല്ല ……വായിക്കാന്‍ പോണ പൂരത്തെപ്പറ്റി പറയണോ …..?

  21. Sethu bro….thirichu vannalle……..enthayalum powllappan item aayirikkum ennariyam…..bakki vayichitt ..

    1. സേതുരാമന്‍

      നന്ദി റീഡര്‍ ബ്രോ, കഥ ആസ്വദിക്കാന്‍ സാധിച്ചിരിക്കും എന്ന്‍ പ്രതീക്ഷിക്കുന്നു.

      1. Please adutha bhaagam idu

    2. ഹസിക്കു ഇഷ്ടം ആണെന്ന് തോനുന്നു ഇതുപോലെ കളിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *