നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി] 167

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ

Nalla Urakkathinaayi Chila Nurungukal | Author : Alby


 

നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്.
അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും.

ജോലിയുടെ സമ്മർദ്ദം,
കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു
ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല.

നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ലെങ്കിലും, മികച്ച ഉറക്കം ലഭ്യമാക്കുന്ന ശീലങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.അതിന് സഹായകമാകുന്ന ചില നുറുങ്ങുകൾ ഇതാ.

1] സ്റ്റിക്ക് ടു എ സ്ലീപ്‌ ഷെഡ്യുൾ
—————— —————————

ഒന്നാമതായി ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതാണ്.ആരോഗ്യവാനായ ഒരു വ്യക്തി ശരാശരി എട്ട് മണിക്കൂർ ഉറങ്ങിയാൽ മതിയാവും,അതിൽ കൂടുതൽ നീക്കിവക്കരുത്.

ഉറങ്ങാൻ പോവുന്നതും,പിറ്റേ
ദിവസം എഴുന്നേൽക്കുന്നതിനും
കൃത്യമായ സമയം പാലിക്കുക. വാരാന്ത്യങ്ങളിലും മറ്റും നിങ്ങളുടെ ഉറക്കസമയത്തിലെ വ്യത്യാസം ഒരു മണിക്കൂറിൽ കൂടരുത്.സ്ഥിരത നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം ശക്തിപ്പെടുത്തുന്നു.

ഏകദേശം 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കിടപ്പുമുറി വിട്ട് വിശ്രമിക്കുന്ന ഇടത്തിലെവിടെയെങ്കിലും ശാന്തമായ സംഗീതം കേൾക്കുക, വായിക്കുക മുതലായ എന്തെങ്കിലും ചെയ്യുന്നത് ഉറക്കം ലഭിക്കാൻ സഹായിച്ചേക്കും. നിങ്ങൾ ക്ഷീണിതനാകുമ്പോൾ തിരികെ വന്ന് ഉറങ്ങുക.ഇത് ആവശ്യാനുസരണം തുടരുക.

2] പേ അറ്റെൻഷൻ ടു വാട്ട്‌ യു ഈറ്റ് ആൻഡ് ഡ്രിങ്ക്.
——————– —————————

പട്ടിണി കിടക്കുകയോ,വയറു നിറച്ചു കഴിച്ചശേഷം ഉറങ്ങാൻ കിടക്കുകയൊ ചെയ്യരുത്. പ്രത്യേകിച്ചും ഉറക്കസമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ കനത്തതോ വലുതോ ആയ ഭക്ഷണം ഒഴിവാക്കുക.അത് നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമായേക്കാം.

നിക്കോട്ടിൻ, കഫീൻ, മദ്യം എന്നിവയും ഇക്കാര്യത്തിൽ ശ്രദ്ധയർഹിക്കുന്നു.

നിക്കോട്ടിന്റെയും കഫീന്റെയും ഉത്തേജക ഫലങ്ങൾ ഇല്ലാതാകാ ൻ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

40 Comments

Add a Comment
  1. എന്റെ ആൽബിച്ചായാ … നിങ്ങളിങ്ങനെ കൊടികുത്തിയ കാര്യങ്ങളൊന്നും പറയാതെ സിമ്പിളായിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്ക്…

    അർജുൻ പറഞ്ഞപോലെ ഒരെണ്ണം വിട്ടിട്ടു കിടക്കാനോ… അല്ലെങ്കിൽ പെണ്ണു കെട്ടിയവരാണെങ്കിൽ രാത്രി ഒരു പൂശും കഴിഞ്ഞു കിടക്കാനോ മറ്റോ…??????????

    1. ഈ തലക്കകത്തു ചകിരിച്ചോറും നിറച്ചു നടക്കുന്ന എരണം കെട്ടവൻമാർക്ക് ഇതൊന്നും മനസ്സിലാവില്ല.കോരന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി എന്നപോലെയാണ് കാര്യം.ജോയെ ഞാൻ അക്കൂട്ടത്തിൽ കൂട്ടിയിട്ടില്ല കേട്ടൊ.

      വളരെ നന്ദി

  2. ★彡[ᴍ.ᴅ.ᴠ]彡★

    നല്ല effort ആൽബിച്ചായ
    ഉറക്കത്തെ പറ്റി പറഞ്ഞപ്പോൾ പിള്ളേരുടെ ഇപ്പോഴത്തെ വില്ലൻ ഫോൺ ആണ്.
    അതിലേക്ക്‌ വരാം….

    ഞാൻ ഫോൺ ഉപയോഗം കുറക്കാൻ ആയി ചെയുന്ന പരിപാടി
    നോട്ടിഫിക്കേഷൻ മൊത്തം അങ്ങ് ഓഫ് ആക്കി ഇട്ടേക്കുവാ..
    ഓരോ ആപ്പിനും certian ടൈം കഴിഞ്ഞാൽ അത് വർക്ക് ആകില്ല.
    (ആർക്കെങ്കിലും ഉപയോഗം കാണുമെങ്കിൽ)

    അതായത് 1100 പോലെയാണ് എന്ന് പറയാം.
    നമ്മൾ അതിനെ നോക്കിയാലേ ഉള്ളു.
    എന്നെ നോക്ക് നോക്ക് എന്നും
    പറഞ്ഞു ഇടക്കിടെ ഏത് ആപ്പും വിളിക്കില്ല എന്ന് സാരം…

    1. താങ്ക് യു.

      ഇപ്പോൾ മൊബൈൽ ആണ് ഏറ്റവും വല്യ വില്ലൻ.

  3. സണ്ണി

    ഫോൺ ഉപയോഗം ഉറക്കം നഷ്ടപ്പെടുത്തി എന്നത് നഗ്നസത്യമാണ്. പക്ഷെ ഈ
    ഇന്റർനെറ്റ്‌ യുഗത്തിൽ സ്‌ക്രീനിൽ നോക്കാതെ എങ്ങനെ ഉറങ്ങാൻ കഴിയും!?
    പ്രതെയ്കിച്ചും നമ്മൾ ബാച്ച്ലേഴ്‌സ്!?
    ???

    1. നല്ല ഉറക്കം കിട്ടാൻ ഫോൺ ഉപയോഗവും നിയന്ത്രിക്കേണ്ടതാണ്

  4. ഈ ഉറക്ക കൂടുതല്‍ ഇല്ലാതെ ആകാൻ ഉള്ള വഴി കുടെ പറഞ്ഞ്‌ തരൂ…

    1. ശ്രമിക്കാം

  5. avshiYam ulla oru kariYam

    Thanks for albY

    1. താങ്ക് യു

  6. ചാക്കോച്ചി

    ആല്ബിച്ചായോ…സംഭവം കിടിലൻ ആണ് കേട്ടോ….ഇങ്ങളെ ലിസ്റ്റിൽ പറഞ്ഞതും പക്ഷേ ആരും ശ്രദ്ധിക്കാത്ത ഒന്നാണ് കിടക്കാൻ നോക്കുന്നേനെ മുന്നേ ഉള്ള ഫോണിൽ തോണ്ടൽ…. ആ കാര്യം എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും……വേണേൽ നൈസ് മെലഡി ഒക്കെ വച്ച് നോക്കിക്കോളി ..നൈസ് ആണ്….

    1. ഇപ്പോൾ എല്ലാരും വല്ലാതെ ഫോണിൽ ആണ്
      ഉറങ്ങാൻ കിടക്കുമ്പോൾ പോലും.ആ ശീലം മാറ്റേണ്ടതുമാണ്. ഫോണിൽ കളിച്ചിരുന്ന് ഉറക്കം കളയലാണ് കൂടുതൽ പേരും ഇന്ന്.

      താങ്ക് യു

  7. ഒന്നൂടൊണ്ട്, ✊️?

    ?‍♂️?‍♂️?‍♂️?‍♂️

    1. ഡേയ്.. ഡേയ്… ?

      1. ആരോടാ.

    2. @അർജുൻ

      എങ്ങോട്ട് ഓടുവാ. വല്ലതും പറഞ്ഞിട്ടു പോ

      1. അവൻ പറഞ്ഞത് മനസിലായില്ലേ

    3. ചാക്കോച്ചി

      എടാ മോനൂ… ഇതൊന്നും അത്ര നല്ലതല്ല കേട്ടോ….. അന്റെ കുറുമ്പ് ലേശം കൂടുന്നുണ്ട്…….

      1. Frustated bro

        ഇതിപ്പോ എന്താ കഥ?

        ചാക്കോച്ചിയോട്…..

        അർജുൻ അല്ലെ, പറഞ്ഞിട്ട് വല്യ കഥ ഒന്നുമില്ല

        1. വാണം വിട്ട് കിടന്നാൽ പെട്ടന്ന് ഉറക്കം വരും ??

  8. ആൽബിച്ചായാ super

    1. താങ്ക് യു

      1. @ ചാക്കോച്ചി
        ..

        എല്ലരും ഉറങ്ങാൻ പോയി

  9. Good Information Alby Bro.??

    1. താങ്ക് യു

    1. ❤❤❤

  10. എനിക്ക് തോന്നുന്നു നമ്മുടെ സൈറ്റിന്റെ റെസിഡൻഷ്യൽ സൈക്യാട്രിസ്‌റ്റ്‌ ആയി ആൽബിനെ പ്രഖ്യാപിക്കണമെന്ന്….

    ആൽബി എഴുതാൻ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ പരിശോധിച്ചാൽ ഞാൻ പറഞ്ഞതിനോട് ചിലരെങ്കിലും യോജിക്കാതിരിക്കില്ല….

    എന്തായാലും ഈ ലേഖനം വായിച്ചപ്പോൾ എനിക്ക് പ്രയോജനപ്പെടുത്താവുന്ന പല കാര്യങ്ങളും കിട്ടി.

    അതിന് ആൽബിയോട് പ്രത്യേകമായി നന്ദി പറയുന്നു…

    ആശംസകളോടെ
    സ്നേഹപൂർവ്വം
    സ്മിത

    1. ചേച്ചി

      ഒരു തോന്നലിന്റെ പുറത്ത് എഴുതിയതാണ്.
      കഴിഞ്ഞ രാത്രിയിൽ ഉറക്കം കിട്ടാതെ കിടന്നപ്പോൾ കിട്ടിയ ചിന്ത. അത് ആർക്കെങ്കിലും പ്രയോജനം ചെയ്യും എങ്കിൽ ആകട്ടെ എന്ന് കരുതി.അല്ലാതെ ഞാൻ വല്യ പുള്ളി ഒന്നും അല്ല കേട്ടൊ.

      ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം

      സസ്നേഹം
      ആൽബി

      1. “ശരിയായ” അളവില്‍ കഴിക്കുന്ന മദ്യം ഉറക്കം നഷ്ട്ടപ്പെടുതില്ല എന്നാണു അറിവ്…
        അനുഭവസ്ഥര്‍ പറഞ്ഞു കേട്ടത്….

      2. ങ്ഹേ?
        ഒരു കമന്റ് രണ്ട് പ്രാവശ്യം പോസ്റ്റായോ???

    2. പ്രവാസി അച്ചായൻ

      ??? ” മദ്യം നിങ്ങൾക്ക് ഉറക്കം വരുത്തിയേക്കാമെങ്കിലും, അത് രാത്രി ഉറക്കം തടസ്സപ്പെടുത്തും. ”
      ഇതാണോ സ്മിതക്കുട്ടീ ???
      തമാശയാണേ ???❤️❤️❤️

      1. “ശരിയായ” അളവില്‍ കഴിക്കുന്ന മദ്യം ഉറക്കം നഷ്ട്ടപ്പെടുതില്ല എന്നാണു അറിവ്…
        അനുഭവസ്ഥര്‍ പറഞ്ഞു കേട്ടത്….

        1. Haii Smitha pls reply

      2. അച്ചായാ…..അച്ചായൻ നല്ല കീറാണല്ലെ

        1. @സ്മിത

          Rum=regular used medicine

          എന്ന് പറയുന്നത് പോലെ

          അധികമായാൽ അമൃതും വിഷം

          ആൽബി

  11. Thanks alby…ഈ കമ്പ്യൂട്ടർ യുഗത്തിൽ മിക്കവരുടെയും ദിനചര്യകൾ exspecially എന്റേതടക്കം തെറ്റിക്കിടക്കുകയാണ്, main കാരണം smartphone ന്റെ ഉപയോഗമാണ്. അതിനൊരുമാറ്റം വരിക എന്നത് impossible ആയ കാര്യമാണ്. കൂടുതൽ കുളമാവുക എന്നല്ലാതെ നല്ലയൊരു ഭാവി ഇനി സ്വപ്നങ്ങളിൽ മാത്രം.

    1. ഒരു തോന്നലിന്റെ പുറത്ത് എഴുതിയതാണ്.

      വളരെ സന്തോഷം
      താങ്ക് യു

    1. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *