നാല് വീട്ടമ്മമാർ ഭാഗം 2 [Neelima] 352

ഞാൻ “വിഷമിക്കല്ലേ കണ്ണാ” ഒരുമ്മ കൂടി ചുണ്ടിൽ കൊടുത്തിട്ട് ഞാൻ പിടി വിട്ടു, അവളും എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അടുക്കളയിലേക്ക് പോയി, വാതിലിൽ എത്തി തിരിഞ്ഞുനോക്കി ചിരിച്ചു.

എന്റെ വിഷമവും അല്പം കുറഞ്ഞു, മനസ്സ് തണുത്തു തുടങ്ങി.

ഞാൻ കുളിച്ച് റെഡി ആയി ഒരു ചായ കൂടി ഇട്ട് കുടിച്ചുകൊണ്ടിരിക്കുമ്പോൾ സുരേഷ് മകളെയും കൂട്ടി പോകാനിറങ്ങി പിന്നാലെ ബിന്ദുവും അവൾ അപ്പോഴും നൈറ്റി ആയിരുന്നു വേഷം, സാധാരണ ഓഫീസിൽ പോകാനായി ഡ്രസ്സ്‌ ചെയ്ത് അവർക്കൊപ്പം പിന്നാലെ വരുന്നതാണ്, ഇന്നെന്തു പറ്റി എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഭർത്താവിനെയും മകളെയും യാത്രയാക്കി അവൾ റൂമിൽ എന്റെയടുത്തു വന്നു, ഇടതു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു “എന്തേ ഈ വേഷത്തിൽ”

അവൾ “ഇന്ന് പോകുന്നില്ല”

കസേരയിൽ നിന്നും എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു കൊണ്ട് “എന്തേ”

അവൾ “മൂഡില്ല പോകാൻ”

ഞാൻ “വിഷമം മാറിയില്ലേ”

അവൾ “കുറച്ച്, എന്നാലും ജോലി ചെയ്യാൻ പറ്റില്ല”

അവളെ ഒറ്റയ്ക്കാക്കി പോകുന്നത് ഔചിത്യമല്ല എന്നെനിക്കു തോന്നി, വിഷമിച്ച് എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായി പേടി.

“എന്നാൽ ഞാനും പോകുന്നില്ല”

“അയ്യോ വേണ്ടാ, അരുണേട്ടൻ പൊയ്ക്കോളൂ, ഞാൻ കാരണം ഡ്യൂട്ടി കളയണ്ടാ”

നീയല്ലല്ലോ ഇതിനെല്ലാം കാരണം ഞാനല്ലേ”

അവൾ “ഞാൻ സമ്മതിച്ചിട്ടല്ലേ, എനിക്ക് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നില്ലേ”

ഞാൻ “അത് വിട്ടേക്കു”

എന്റെ തോളിൽ മുഖം ചായ്ച്ചു അവൾ എന്നെ കെട്ടിപ്പിടിച്ചു, അവളുടെ നെറുകയിൽ മുഖം അമർത്തി ഞാനും, അത് ഒരു പുതിയ ആത്മ ബന്ധത്തിന്റെ ആലിംഗനമായിരുന്നു, അകലാൻ കഴിയാത്ത ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു. മനസ്സൊന്നു തണുക്കുന്ന വരെ ഞങ്ങൾ അങ്ങനെ നിന്നു, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു, ആ നീണ്ടുനിന്ന ആലിംഗനത്തിനിടയിൽ ഒരിക്കൽ പോലും എന്റെ കുട്ടൻ തല പൊക്കിയില്ല എന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നതല്ലാതെ ശരീരത്തിലെ ഒരു ഭാഗത്തേക്കും നീങ്ങിയില്ല, അത്രയും പവിത്രമായ സ്നേഹം.

The Author

25 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️

  2. കൊള്ളാം തുടരുക ?

  3. super sexy story, enjoyed it….pl. keep on writing.

      1. Next part ene eppol upload cheyyum?? Waiting…..

  4. Super.. waiting for more deviations..

  5. പൊന്നു.?

    കൊള്ളാം….. നന്നായിരിക്കുന്നു.

    ????

  6. സൂപ്പർ
    ധൈര്യമായി തുടരുക

  7. അടിപൊളി

    1. @kamsan….ninte kochinte peridal onnum allallo eth…..appa pne perokke mathi……vene vayichal mathi

    2. പ്രിയപ്പെട്ട കംസൻ, താങ്കളുടെ പേര് പോലെ ഇതിലും തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കു

  8. Kollam. Valare nalla ezhutu…..nxt part pettanu edane……

  9. നന്ദി ??

  10. സേതുരാമന്‍

    പ്രിയപ്പെട്ട നീലിമ, കഥ വളരെ നന്നായി മുന്നോട്ട് നീങ്ങുന്നുണ്ട്. അവതരണവും ഭാഷയും ലൈംഗികതയുമെല്ലാം സുപര്‍ബ്, അതുപോലെ നല്ല ഫീല്‍ തരുന്നുമുണ്ട്. ഭാവുകങ്ങള്‍.

    1. നന്ദി ??

    2. നല്ല അവതരണം…. ❤️❤️❤️

  11. വളരെ നന്നായി. നല്ല അവതരണം. അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം.

    1. നന്ദി, അടുത്ത ഒരു പാർട്ടോടു കൂടി ബിന്ദുവിനെ കുറിച്ചുള്ള കഥ തീർക്കണമെന്ന് കരുതുന്നു, നോക്കട്ടെ ?

  12. മാക്രി

    Good love story ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *