നാലുമണിപ്പൂവ്
Nalumanippovu | Author : Kalippan
എന്റെ ആദ്യത്തെ കഥയാണ് കുറ്റവും കുറവും ഉണ്ടെങ്കിൽ ഷെമിക്കണം ഇതൊരു തുടക്കം മാത്രമാണ്
സന്തോഷം കളിയാടുന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത് .. അയ്യോ എന്നെ പരിചയപ്പെടുത്താൻ മറന്നു .എന്റെ പേര് ശരത്ത് വയസ്സ് 18 കഴിഞ്ഞു നിൽക്കുന്നു , കാണാൻ നല്ല വെളുത്തിട്ട് അത്യാവശ്യം ഒരു പെണ്ണിനെ വീഴ്ത്താൻ ഉള്ള സൗന്ദര്യം ഒക്കെയുണ്ട് , കൂടെ പ്രായത്തിൽ എന്നെക്കാൾ വളർച്ചയുള്ള എന്റെ കുട്ടൻ ഒരു 8 ഇഞ്ചോളം ഉണ്ട് അതിനൊത്ത വണ്ണവും
അച്ഛനും അമ്മയ്ക്കും കൂടി ആകെ ഉള്ള ഒരേയൊരു വിത്ത്, അതുകൊണ്ട് തന്നെ മൊത്തത്തിൽ ലാളിച്ചു വഷളാക്കിയാ വളർത്തിയത് , ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല , എന്റെ ഒരു ആഗ്രഹത്തിനും അവർ എതിരുനിന്നിട്ടില്ല , അച്ഛൻ ആണേൽ ഒരു ബിസിനസ്മാൻ കാശിനും ഒരു കുറവില്ല അങ്ങനെ സന്തോഷത്തോടെ ആണ് ജീവിച്ചു പോന്നത് ..
അങ്ങനെ എന്റെ +2 പഠിപ്പ് ഒക്കെ കഴിഞ്ഞു അത്യാവശ്യം നല്ല മാർക്കോടെ ഞാൻ പാസ്സ് ആയി ഈ കാലയളവിൽ പ്രേമം ഒക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ , കുറച്ചു പേരൊക്കെ എന്നോട് ഇങ്ങോട്ട് വന്ന് പറഞ്ഞിട്ടൊക്കെയുണ്ട് എനിക്ക് പിന്നെ പണ്ടേ പെണ്പിള്ളേരോട് ഒക്കെ മിണ്ടാൻ ഒരുതരം നാണകേടു പോലെ ആണ് അതുകൊണ്ട് തന്നെ ഈ കാലമത്രയും പ്രേമം എന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല !!
അങ്ങനെ അച്ഛന്റെ പണ കൊഴുപ്പ് കൊണ്ട് തന്നെ നല്ല ഉയർന്ന ഒരു കോളേജിൽ തന്നെ അഡ്മിഷൻ ഒക്കെ ശെരിയായി അങ്ങനെ ആദ്യദിവസം വന്നെത്തി ആദ്യത്തെ ദിവസം രാവിലെ കോളേജിലേക്ക് പോകാൻ റെഡി ആയി ബൈക്ക് എടുത്തപ്പോഴാണ് അച്ഛൻ പറയുന്നത് ഇന്ന് അവരും കൂടി എന്റെ ഒപ്പം വരുമെന്ന്
ഞാൻ എന്താ കൊച്ചുകുട്ടിയാണോ എനിക്ക് ഒറ്റക്ക് പോവാൻ ഒക്കെ അറിയാമെന്ന് പറഞ്ഞെങ്കിലും ഒറ്റമോനോടുള്ള അമിതമായ ലാളന മൂലം അതൊന്നും അവർ ചെവിക്കൊണ്ടില്ല അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി !!
നല്ല ഉഗ്രൻ കോളേജ് ,തലങ്ങും വിലങ്ങും നല്ല ഉഗ്രൻ പെണ്ണ്പിള്ളേര് സത്യം പറയാലോ എന്റെ തന്നെ കണ്ണ് തള്ളിപോയി അമ്മാതിരി ഐറ്റംസ് അല്ലെ കണ്ണിനു മുൻപിലൂടെ പോവുന്നെ..എന്റെ ഊഹം തെറ്റിയില്ല പൊതുവെ ആ കോളേജിൽ മുഴുവൻ പണചാക്കുകൾ തന്നെയായിരുന്നു അവരെ ഒക്കെ കണ്ടാലേ അതൊക്കെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞാൻ കാറിൽ നിന്നും പുറത്തോട്ട് ഇറങ്ങി കാലു കുത്തി നിന്നു
അപ്പോളൊന്നും എനിക്ക് അറിയില്ലായിരുന്നു എന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ പോവുന്ന ഒരു സംഭവ ബഹുലമായ ഒരു കൽവെപ്പ് ആയിരുന്നു അതെന്ന്..
തുടരുക.
Ponnaliya Kollam kadha
But ammaye vere arkum kodukallee ni anubhavicho but vere kodukallee.
നൈസ് സ്റ്റാർട്ട്
കൊള്ളാം…..
????
ഇതെങ്കിലും തുടരണെ മച്ചാനെ….മീനത്തിൽ താലികെട്ട് ഇവിടെ? വർഷങ്ങൾ ആയി കാത്തിരിക്കുന്നു… ഈ കഥകൾ വിശദമായി വിവരിച്ചു അടുത്ത ഭാഗം ഇടണം…I am waiting ??
nice continue
കട്ട ഇല്ലാത്ത കലിപ്പാ,
തുടക്കം നന്നായിട്ടുണ്ട്. പേജുകൾ കൂട്ടി വിശദ മായിട്ട് എഴുതുമെന്നു കരുതുന്നു.
ആദ്യം തെറിവിളിക്കാൻ കയറിയത്…. ഈ പേര് പെട്ടന്ന് മാറ്റിയില്ലെങ്കിൽ ചിലപ്പോൾ ഇരുട്ടടി കിട്ടാൻ വരെ chance കൂടുതലാ
ഇതൊരു പുതിയ കലിപ്പൻ ആണേയ്
ജീവിച്ചു പൊയ്ക്കോട്ടെ ?
അതെ ഈ മൂന്നു പേജ് ആണേൽ തുടരണ്ടാ നിർത്തിക്കോ
Nannayittund
Spr. continue
പ്ലസ് 2 പഠിക്കുന്ന കാലത്തു 8 ഇഞ്ചോ? ഒന്നുകിൽ നിങ്ങൾക്കു ഇതിനെപറ്റി വലിയ ധാരണ ഇല്ല. അല്ലെങ്കിൽ എന്തോ അസുഗം ആണ്
രോഗം ആവനാണ് സാധ്യത എന്ത് ആണേലും വലിപ്പം ഞാൻ ഒരു കുറവ് ആയി കാണുന്നില്ല
ആകെ ഉണ്ടായിരുന്നത് ഒരു പേരാണ്, അതും ആരാണ്ടു ഇപ്പൊ എടുത്തോണ്ട് പോണു, അല്ലയോ മഹാനുഭാവലു ആയ കുട്ടൻ തമ്പുരാൻ, ഒരു കഥ എഴുതി ഇട്ടാൽ, എന്റെ പേര് എനിക്ക് തിരിച്ചു തരാൻ പറ്റുമോ .? ഇല്ലാ അല്ലെ.? ( A10.jpg )
Kadha backiyakkiyathe ezhuthado plzzzzz…
idam, idaan aanallo naam vannathu :p
Kalippan Katta kalippan ethu randum randu peralle?
Kattakalippan aa peru kodukkilla aarkkum..
allelum ingalu sneham ulloona , kuttan thamouran 😀
ഡോക്ടറെ കലിപ്പനെപ്പോലുള്ള ഒരു വിദഗ്ധന്റെ പേരിനു പേറ്റന്റ് കൊടുക്കാത്തത് മോശാട്ടോ.. ☺️?? ഒന്നൂല്ലേലും നാലാളരിയുന്ന രു ശോക എഴുത്തുകാരനല്ലെ ???????
thaan ippozhum jeevanode undodo, irutte 😀
ഉം ?
കൊറച്ച് ജീവൻ ബാക്കിയുണ്ട് ?☺️
ടാ പോർക്കേ, ഏത് അടുപ്പിലായിരുന്നൂടാ ഇത്രയും കാലം…???
ohhhh yeaah, aduppil okke naam irikkumo 😀
താനാ മീനത്തിൽ താലികെട്ടിന്റെ ബാക്കി എഴുതീട്ട് ഇങ്ങാട്ട് കയറിയാ മതി മിച്ചർർർർ…
ഹൊ ഇൗ കമൻറ് കണ്ടത് നന്നായി ഇല്ലേൽ ഇപ്പൊൾ ആള് മാറി തെറി vilichene…
കുട്ടൻ തമ്പുരാൻ സ്നേഹം ഉള്ളോൻ ആയിരിക്കും, തോമ(max) ക്ഷമിക്കാൻ പടിക്കുകയായിരിക്കും. പക്ഷെ..
ഈ ഞാൻ…
മറൈൻ ഡ്രൈവിൽ വെച്ചു നീ തന്ന ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്നു ഞാൻ അറിഞ്ഞിരുന്നില്ലടാ ഇപ്പൊ ഒരു’കട്ട’,ക്ക് രക്ഷപ്പെട്ട ഈ കലിപ്പനെ പോലെയാ ഞാൻ കഷ്ടച്ചു പ്രിയംവട യുടെയും ആശാന്റെയും കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. അന്ന് ഞാൻ ഉറപ്പിച്ചതാ നിന്റെ വാക്ക് പാലും വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന്..
എന്നിട്ടും ഞാൻ ഈ കഴിഞ്ഞ മാസം വിശ്വസിച്ചു. (അതും കൂടി കൂട്ടി നൂറ്റി പതിനാറാമത്തെ വിശ്വാസം)
ടാ …!@$!!!#@!..(കോഡ് ചെയ്താൽ മതി)
ബാക്കി നേരിൽ -സ്നേഹത്തോടെ, ബഹുമാനത്തോടെ-രാജാ
രാജാ നിങ്ങൾ അല്ലാതെ ഈ മാവേലിയെ………ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി.
ടോ താൻ ജീവനോടെ ഇൻഡോ…. ഒരു കാണിച്ചോരയില്ലാത്ത പണിയല്ലേ താൻ കാണിച്ചത്….. തന്റെ ഓരോ പാർട്ട് വരുമ്പോഴും ചറപറാ കമെന്റ് തരാറില്ല എല്ലാരും last പാർട്ട് ചെന്ന് ഒന്ന് നോക്കെടോ,… തോമ ക്ഷമിക്കുവാൻ പഠിക്കുവാ…
Eda pulle kalip ee meenathil thali kettu ettat poyat 2 varsham kazhiju nee cheyitha thenditharathekal valuthala ee peru adichumatiyath patti????