അതുപോലെതന്നെ ആ കെട്ടിപിടിത്തം ………, അത് സുഹൃത്തുക്കള്‍ തമ്മിലോ, പരിചയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ ചെയ്യുന്നതിനെക്കാളോ ഉപരി………., അഗാധമായ അടുപ്പമുള്ളവര്‍ തമ്മില്‍ ചെയ്യുന്നതരം ആലിംഗനമായിരുന്നില്ലെ അര്‍ജുന്‍, ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
ആലിംഗനം ചെയ്തപ്പോള്‍ അവളുടെ വലിയ മുലകള്‍ അവന്‍റെ നെഞ്ചില്‍ അമര്‍ന്നുപരന്നതും അവന്‍ സ്കര്ട്ടിനു മുകളിലൂടെ അവളുടെ നിതംബത്തില്‍ അമര്‍ത്തി പിടിക്കുന്നതും ഞാന്‍ കണ്ടതാണ്. അവര്‍ ഇരുവരും അവിടെ നിന്ന് ചില നിമിഷങ്ങള്‍ സംസാരിക്കുന്നതും, അത് കഴിഞ്ഞ് കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ടു സ്റ്റാർ ഹോട്ടലിലേക്ക് ലേക്ക് നടത്തം തുടങ്ങുകയും ചെയ്തു.
എനിക്കത് രസകരമായി തോന്നി, കൂടെ ഞങ്ങളുടെ കുട്ടിക്കാലം കൂടി ഒന്ന് ഓര്‍ത്തുപോയി. സ്‌കൂൾ ടൈം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്.
വീട്ടുകാർ തമ്മിൽ അടുപ്പമുണ്ട്. ചെറുപ്പം മുതലേ നല്ല കട്ട കൂട്ടുകാരുമാണ്. ഞങ്ങള്‍ തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമുണ്ട്. എനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ഒഫീഷ്യല്‍ ആയി ഞങ്ങള്‍ കമിതാക്കളുമായി അവിടുന്നങ്ങിനെ ഇരുപത്തിയാറായപ്പോള്‍ തമ്മില്‍ കല്യാണവും കഴിച്ചു. മൂന്നു വർഷത്തിന് ശേഷം നിയയും ജനിച്ചു. ഇപ്പോള്‍ ഞാൻ മുപ്പത് വയസ്സില്‍ നിന്ന് പടിയിറങ്ങാന്‍ നില്‍ക്കുകയാണ്, 8 വയസ്സുള്ള ഒരു മകളുള്ള, എല്ലാം തികഞ്ഞ സന്തുഷ്ടകുടുംബവുമാണ് ഞങ്ങള്‍, ……….. ഏല്ലാവരുടെയും കണ്ണില്‍.
ആട്ടെ, ഇതുവരെയുള്ള ഞങ്ങളുടെ വിവാഹജീവിതം സന്തുഷ്ടമാണോ ………., ഞാന്‍ പൊടുന്നനെ ഓര്‍ത്തുപോയി. എന്തിനാണവള്‍ എന്നോട് നുണ പറഞ്ഞ്, നട്ടുച്ചയ്ക്ക് ഒരു ഹോട്ടലിനുള്ളിലേക്ക് തന്നെക്കാള്‍ ഒരു പത്ത് വയസ്സെങ്കിലും ഇളയതായ ഒരു ചെറുപ്പക്കാരനെയും കെട്ടിപ്പിടിച്ച്, കയറിപ്പോകുന്നത്? എന്റെ ജിജ്ഞാസ ഉണര്‍ന്നു.
എസ്കലെട്ടറിലൂടെ ഞാന്‍ ഓടിയിറങ്ങിയപ്പോള്‍ എന്റെ ആദ്യത്തെ ചിന്ത നമ്രതയെ ഞെട്ടിച്ച് എന്തിനാണ് നുണ പറഞ്ഞത് എന്ന് നേരില്‍ പോയി ചോദിക്കാനായിരുന്നു. പക്ഷെ അത്തരം ഒരു അന്തിമ തീരുമാനത്തിലെത്തുന്നതിനുമുന്നേ, അല്‍പ്പം കൂടി തെളിവിനായി, എന്റെ ആ വിചാരം ഞാന്‍ ബുദ്ധിമുട്ടി അടക്കിപ്പിടിച്ച് അവരുടെ പിറകെ ചെറിയ ദൂരം വിട്ട് പമ്മി ചെന്നു.
ഹോട്ടല്‍ ലോബിയില്‍ നിന്ന് അവര്‍ നേരെ നടന്ന് അവിടെയുള്ള ബാറിനുള്ളിലെക്ക് കയറിയപ്പോള്‍, ഞാന്‍ അല്‍പ്പം ദൂരെയുള്ള ഒരു സോഫയിലിരുന്ന് ബാറിന്‍റെ കണ്ണാടി ജനലിലൂടെ അവരെ വീക്ഷിക്കാന്‍ ആരംഭിച്ചു.
poli story koban its interesting an open air sex with a midle aged married lady and 2 youngers
add more parts
Surithianoop
This is xllnt!
Also heart breaking!
Polichu bro.. ? angae attam thrill adichpoi
nannayi thudaruka All the best??
അടിപൊളി
Adipoli story…. Both of u just nailed it❤️❤️…
Bro eppozha baaki…ee week kanumo
Nice one.
But Flokki yude aashi enna storyodu samyam thoniyath enik mathram aano.
ആഷി കക്കോൾഡ് genre ആണ്.പരസ്പരം അറിഞ്ഞു കൊണ്ടാണ്. Cheating നിറഞ്ഞ അവിഹിതം അല്ല.
Sheriyanu,
Thanku
Bakki enthavum ennu nokkam.
സംഗതി ഇപ്പൊഴാ ഒന്ന് ഉഷാറായത്..സിൽമ ഒക്കെ ഹിറ്റ് ആക്കുന്നതിങ്ങനാ ല്ലേ…ഈ ഒരുമ്പെട്ട പെണ്ണാളുകളൊക്കെ എവിടെപ്പോയി..ചാണകവെള്ളത്തിൽ മുക്കിയ ചൂലുമായി വന്ന് കൊമ്പൻമീശക്കാരുടെ ചെള്ളക്കിട്ടൊന്നു പെടയ്ക്കൂ..
ബെറ്തെ വന്നതാ..ഇവിടെ വല്ലോം നടക്ക്വോന്നറിയാൻ…
Oru kadha…..Ange attam vimarsikkapedumpol……aa kadha athramel…angikarikkapedunnu…..ennu koodiyalle ………?
Sethu & komban bro…..ethinte avasanam thudarum ennu kandu….appol ethinte bakki undavumo…..
What kind of a question is that ? തുടരും എന്ന് കണ്ടാല്‍ ഇതിന്‍റെ തടര്‍ച്ച ഉണ്ടാവും എന്ന് തന്നെയല്ലേ അര്‍ത്ഥം?
?
Supper pls countinue