
പക്ഷേ അമ്മ വിട്ടില്ല. അവൾക്കരികിൽ ചെന്ന് തോളിൽ കൈ വെച്ച് പതുക്കെ ചോദിച്ചു, “പറ മീരേ… അർജുന്റെ പിണക്കമൊക്കെ മാറിയോ? എല്ലാം ശരിയായില്ലേ?” അമ്മയുടെ ചോദ്യത്തിലെ അർത്ഥം മനസ്സിലായ മീരയുടെ മുഖം തുടുത്തു. അവൾക്ക് വാക്കുകൾ കിട്ടിയില്ല. “ഒന്ന് പോയേ അമ്മേ!” എന്ന് പരിഭവിച്ച് അവൾ വേഗം ചായക്കപ്പുകൾ കഴുകാൻ തുടങ്ങി. എങ്കിലും ആ പണികൾക്കിടയിലും അവളുടെ മനസ്സ് അർജുനൊപ്പം ചിലവഴിച്ച ആ നിമിഷങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.
ആ ആവി പറക്കുന്ന ചായക്കപ്പുമായി മീര മുറിയിലേക്ക് കടക്കുമ്പോൾ, അർജുൻ അപ്പോഴും പുതപ്പിനുള്ളിൽ ഒരു മടിയനെപ്പോലെ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. ചായയുടെ മണം മൂക്കിലടിച്ചപ്പോൾ അവൻ പതുക്കെ കണ്ണുതുറന്നു.
“ദാ ചായ… വേഗം കുടിച്ചിട്ട് എഴുന്നേൽക്കാൻ നോക്കൂ. അമ്മ അവിടെ കാത്തിരിക്കുന്നു,” അവൾ കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.
അർജുൻ എഴുന്നേറ്റിരുന്ന് ചായ കുടിക്കാൻ തുടങ്ങിയപ്പോൾ മീര തന്റെ തോർത്തുമെടുത്ത് കുളിക്കാനായി തിരിഞ്ഞു നടന്നു. എന്നാൽ ഒരു കള്ളച്ചിരിയോടെ അർജുൻ പെട്ടെന്ന് കൈനീട്ടി അവളുടെ കയ്യിൽ മുറുകെ പിടിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ആ വലിയിൽ മീരയുടെ ബാലൻസ് തെറ്റി. അവൾ നേരെ അർജുന്റെ നെഞ്ചിലേക്ക് വീണു. ചായക്കപ്പ് അവൻ ഒരുവിധം ബാലൻസ് ചെയ്ത് മാറ്റി വെച്ചു.
“അയ്യോ! ചേട്ടാ വിട്ടേ… എനിക്ക് കുളിക്കണം, ഒരുപാട് പണിയുണ്ട്,” അവൾ അവന്റെ പിടിയിൽ നിന്ന് കുതറാൻ നോക്കി. എന്നാൽ അർജുൻ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു. അവന്റെ നഗ്നമായ നെഞ്ചിലെ ചൂട് മീരയുടെ ദേഹത്തേക്ക് പടർന്നു.

അമ്മയെ കൂടി നാടകീയമായി കളികളിൽ കൊണ്ടുവരുമോ❤️… മകനും അമ്മയും അറിയാതെ കണ്ണ് കെട്ടി അമ്മയെ മരുമകൾ കളിപ്പിക്കട്ടെ
അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഓരോ ഭാഗവും ഏറെ സമയം എടുത്താണ് എഴുതുന്നത്. അതിനുള്ള പ്രതിഫലം നിങ്ങളുടെ പിന്തുണ മാത്രമാണ്. നിങ്ങളുടെ comments കാണുമ്പോൾ ഉള്ള സന്തോഷം. അതിനും അപ്പുറത്തേക്ക് ഒന്നുംഇല്ല. പിശുക്ക് കൂടാതെ comments ഇടുക.
super
Thanks. എല്ലാ ഭാഗങ്ങളും വായിച്ചിട്ട് അഭിപ്രായം പറയണം.
സൂപ്പർ
Thanks
bro ഈ ഭാഗവും വളരെ മനോഹരം. ഇഷ്ട്ടപെട്ടു. നന്നായി വിശദീകരിച്ചു എഴുതിയിട്ട് ഉണ്ട്.
പിന്നെ എടുത്ത് പറയേണ്ടത് ഒറ്റ അടിക്കു ഷൂട്ടിംഗ് ഒന്നും വേണ്ട എന്നതാണ്. കാരണം ഒറ്റയടിക്ക് നാടനിൽ നിന്ന് മോഡേൺ ആയി പോകും. പകരം ഒരാളെ കൊണ്ടുവരൂ അദ്യം. എന്നിട്ട് പിന്നെ മുന്നാല് പേര് ആക്കൂ. അതാകും ഉചിതം എന്ന് വിശ്വസിക്കുന്നു.
ഒപ്പം കഥയുടെ വേഗത അൽപ്പം കൂടി പോയി എന്ന് തോനുന്നു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you. വെറും നിഷ്കളങ്കയായ നാടൻ ഗ്രാമീണ പെൺകുട്ടിയിൽ നിന്ന് കാമ സ്വരൂപിണിയിലേക്കുള്ള മീരയുടെ മാറ്റം. അതാണ് തീം. അതേ മനോഗതിയുള്ള ഭർത്താവ് കൂടെ. ആ ഒരു പ്രയാണമാണ് ഈ കഥ. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.