നാൻസി 2 [പ്രേമവദനൻ] 98

ദിവസങ്ങൾ കടന്നുപോയി. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു.നല്ല വൈകിയാണ് നാൻസി അന്ന് എത്തിയത്. പതിവിലും വിപരീതമാരുന്നു എല്ലാം.നാൻസി വന്നതു കണ്ട തോമസ് അച്ചായൻ ശ്യാമിനോട് താൻ പൊയ്ക്കോട്ടെ നാൻസി എത്തി എന്നു അറിയിച്ചു.സമ്മതം കിട്ടിയ ഉടൻ തോമസ് അവിടെ നിന്നും യാത്രയായി. നൻസിയെ കണ്ട ശ്യം ഡോക്ടർന് അതിശയവും,അത്ഭുതവും തോന്നി.കാരണം ഇന്ന് അവളുടെ വേഷം അങ്ങനെ ആയിരുന്നു.പാറിപറന്ന തലമുടി,കുളിച്ചതായി തോന്നുന്നില്ല, നെറ്റിയിലെ പൊട്ടു അലക്ഷ്യമായി തൊട്ടിരിക്കുന്നു.ആകെ എന്തോ പ്രശ്‌നത്തിൽ ആണെന്ന് അയാൾക്ക്‌ തോന്നി,സാദാരണ വേഷം മാറുന്ന നാൻസി ഇന്ന് നിശബ്ദമായി ഇരിക്കുന്നു.ആ അവസ്ഥ കണ്ടിട്ടു ശ്യം നൻസിയുടെ അടുക്കലെത്തി.ശ്യം വരുന്ന കണ്ട നാൻസി എഴുന്നേറ്റു മറുവശത്തേക്കു തിരിഞ്ഞു നിന്നു.”ഹേയ് നാൻസി ആർ യു ഒക്കെ?”ഇസ് ദാറ്റ് എനി പ്രോബ്ലെം?”.അതുവരെ പിടിച്ചുനിന്ന നൻസിക്കു ആ ചോദ്യത്തിന് മുന്നിൽ പിടിച്ചുനിക്കാൻ കഴിഞ്ഞില്ല, അണപൊട്ടി ഒഴുകുന്നപോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നാൻസി ശ്യാമിന്റെ നെഞ്ചിലേക്ക് വീണു.ആശ്വസിപ്പിക്കണോ,എഴുന്നേല്പിക്കുകയാണോ വേണ്ടത് എന്നറിയാതെ ശ്യാം സ്തബ്ധനായി നിന്നു.നിമിഷങ്ങൾക്കകം നാൻസി ശ്യാമിന്റെ വിട്ടു മാറി,”സോറി ഡോക്ടർ”എന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നും മാറി. മുൻവശത്തെ ടേബിൾ ഫാന്റെ കാറ്റിൽ മുഖം മറച്ചിരുന്ന കർകൂന്തൽ മാറിയപ്പോൾ നൻസിയുടെ കവിളിൽ പതിഞ്ഞിരിക്കുന്ന വിരലുകളുടെ പാട് ശ്യാം കണ്ടു.മുറിക്കകത്തു കമഴ്ന്നു ഇരുന്നുകരയുന്ന നൻസിയുടെ അടുക്കൽ എത്തി ആ മുഖം മെല്ലെ ഉയർത്തി. ഇപ്പോൾ അവന്റെ ഉള്ളിൽ കാമത്തിന്റെയോ ,ഭയത്തിന്റെയോ അതിർ വരമ്പുകൾ ഇല്ലാരുന്നു.കയ്യിൽ കരുത്താറുള്ള തൂവലകൊണ്ട് അവൻ നൻസിയുടെ കണ്ണീരൊപ്പി.അവൾക്കൊരു ആശ്വാസം എന്നതിലുപരി മറ്റെന്തൊക്കെയോ ശ്യാം അയതുപോലെ തോന്നി.ശ്യാം അവളുടെ മുടികൾ പിന്നിലേക്കു മാറ്റി കവിളതടം തൊടുമ്പോൾ “ഇഷ്” എന്ന ശബ്ദം പുറപ്പെടുവിച്ചു മുഖം തിരിക്കാൻ ശ്രമിച്ചു.അവൾക്ക് അത്രയും വേദനാജനകമായിരുന്നു അത്‌.ശ്യാം ഫ്രിഡ്ജിൽ നിന്നും ഐസ് കഷ്ണം കൊണ്ടുവന്നു അവളുടെ കവിളിൽ വയ്ക്കുമ്പോൾ അവൾ ശക്തമായി അയാളുടെ കൈകളെ പിടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു.ആ വേദനയിൽ അവൾ പിടയുന്നത് ശ്യാമിനു സഹിക്കാൻ കഴിയുമാരുന്നില്ല.അൽപസമയം കഴിഞ്ഞു ശ്യാം നൻസിയെ ട്രീറ്റ്‌മെന്റ് റൂമിൽ കൊണ്ടുപോയി.തന്റെ ബെഡിൽ കിടത്തി.തന്റെ പക്കലുള്ള ഓയിൽമെന്റ് പുരട്ടി കൊടുത്തു. നേരം ഏറെ കഴിഞ്ഞു നാൻസി നോർമൽ ആയി എന്നു തോന്നിയ അവസരത്തിൽ ശ്യാം നാൻസിയോട് എന്താ സംഭവിച്ചത് എന്നു ചോദിച്ചു.ആദ്യം വിസമ്മതിച്ചെങ്കിലും “താൻ എന്നെ നല്ലൊരു സുഹൃത്ത് ആയി കാണണ്ടോ….”സങ്കടങ്ങൾ പറഞ്ഞാൽ അല്പം ആശ്വാസം കിട്ടും”…ഒടുവിൽ അവൾ സങ്കടങ്ങളുടെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു.

ഞങ്ങളുടേത് സാദാരണ ഒരു ചെറിയ കുടുംബം ആയിരുന്നു.അച്ഛൻ കെ.സ്.ർ.ടി. സി കണ്ടക്ടർ ആയിരുന്നു. ഞാൻ നഴ്സിംഗ് പടിക്കുമ്പോഴാരുന്നു ജോണുമായുള്ള വിവാഹം ,അച്ഛന്റെ സുഹൃത്തിന്റെ പരിചയത്തിൽ വന്ന ആലോചന ആയിരുന്നു.വലിയ മുതലാളി കുടുംബം ,

The Author

4 Comments

Add a Comment
  1. മല്ലൂസ് മനു കുട്ടൻസ്

    നല്ല കഥയാ , തുടരണം …. കുറച്ച് കൂടെ ഫീൽ കിട്ടാൻ അവളുടെ പഴയ ഭർത്താവിന്റെയും , കുട്ടിയുടെയും കാര്യങ്ങൾ കൂടുതൽ ചേർക്കണം …

  2. Dear Prem, നല്ലൊരു കഥ തന്നതിന് നന്ദി. നാൻസിയും ശ്യാമും ഒന്നായി സ്നേഹിച്ചു ജീവിക്കട്ടെ. ഇതിനു തുടർച്ചയുണ്ടോ. ഉണ്ടെങ്കിൽ വെയിറ്റ് ചെയ്യുന്നു. ഇല്ലേൽ അടുത്ത കഥ പ്രതീക്ഷിക്കുന്നു.
    Regards.

  3. ഇതിന്റെ ആദ്യ ഭാഗം എവിടാ?

Leave a Reply

Your email address will not be published. Required fields are marked *