ശ്യാം,എന്നിങ്ങനെ പലതും അവളിൽ ചിന്തകൾ ഉടലെടുത്തു.ദിനരാത്രങ്ങൾ പലതു കഴിഞ്ഞു,അവർ തമ്മിൽ സൗഹൃദം വർധിച്ചു.രാത്രികളിലെ മെസ്സേജുകൾ ദൈർഘ്യമേറി,നൻസിയുടെസന്തോഷങ്ങളിൽ ശ്യാമിനും വലിയ പങ്കുണ്ടായി.അവർക്കിടയിലേ മെസ്സേജുകളിൽ അടൽറ് മെസ്സേജ് ഇടയ്ക്കു മിന്നി മറഞ്ഞു.മാസങ്ങൾ കഴിഞ്ഞു…നാൻസിയുടെ ജീവിതത്തിൽ ജോണ് ഒരു ചെറിയ ആദ്യയമായി മാറിതുടങ്ങി.
ഋതുക്കൾ മാറി,കാലവർഷം എത്തി…..അപ്രതീക്ഷിതമായി പെയ്യുന്ന മഴകൾ,ഇടിമുഴക്കങ്ങൾ പതിവായി….അർദ്ധരാത്രിയിലും പ്രകാശം തൂവുന്ന മിന്നൽ പിണറുകൾ.കാലവര്ഷത്തോടൊപ്പം പനിയും നാട്ടിൽ പതിവായി.തോമസ് അച്ചായൻ പനി പിടിച്ചു.ഒന്നുരണ്ടു ദിവസങ്ങൾ ആയി ക്ലിനിക്കിൽ വന്നിട്ടില്ല.ഇരുവരുടെയുംസംസാരത്തിനൊടുവിൽ ശ്യാം നാൻസിയോട് അച്ചായൻ,മറ്റാരും ഇല്ലാത്തപ്പോൾ ശ്യാം എന്നു വിളിക്കാൻ ആവശ്യപെട്ടു.അല്പംമടിയോടെ ആണേലും അവൾ അതു സമ്മതിച്ചു.പലപ്പോഴും ഇരുവരുടെയും യാത്ര ഒരുമിച്ചായി.
നല്ല മഴയുള്ള ഒരു ദിനം.ക്ലിനിക്കിൽ ചായയുമായി ശ്യാം.നനഞ്ഞു കുതിർന്നു നാൻസി എത്തി.സാരി ആകെ നനഞ്ഞു ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്നു.”എന്തുപറ്റി നാൻസി തനിക്കു ഒരു കുട എടുക്കരുതോ?”കുട എടുത്തതാണ് ബസിൽ കയറിയപ്പോ അതു ഓടിഞ്ഞുപോയി.കയ്യിൽ ഇരുന്ന ബാഗ് അവൾ അടുത്തിരുന്ന ഡസ്കിൽ വച്ചു.ഒരു നിമിഷം ശ്യാം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.നനഞ്ഞു കുതിർന്ന സാരിയുടെ മുൻഭാഗം മറികടന്നു.ബാഗ് വയ്ക്കുന്നതിനിടയിൽ ശ്യാം നൻസിയുടെ വയറും, അവളുടെ പൊക്കിൾ കൊടിയും കണ്ടു….അന്നത്തെ ഒരുനിമിഷത്തെ ദർശനത്തിൽ നിന്നും തികച്ചും വത്യസ്തമായ കാഴ്ച ആയിരുന്നു. അവളുടെ വെളുവെളുത്ത വയറിൽ വെള്ളതുലികൾ തിളങ്ങി, പൊക്കിലിനു ചുറ്റും ചെറു രോമങ്ങൾ ,ആസ്വാദനത്തിന്റെ കുഞ്ഞു നിമിഷം,ഒരുനിമിഷം അവളെ കെട്ടിപിടിച്ചു അവിടെ ചുംബനങ്ങൾ കൊണ്ടുമൂടാൻ അവന്റെ മനസു വെമ്പൽ കൊണ്ടു.പക്ഷെ അവനിലെ സൗഹൃദം അവയെ നിയന്ദ്രിച്ചു നിർത്തി.പക്ഷെ അവന്റെ കണ്ണുകൾ അവളിൽ വട്ടമിട്ടു പറന്നു.
മഴ ആയതിനാൽ റോഡും ആ കുഞ്ഞു പ്രദേശം വിജനമായിരുന്നു.വൈകുന്നേരവും മഴയ്ക്കു ശമനം ഇല്ലാരുന്നു.നേരത്തെ ഇറങ്ങുവാൻ നാൻസിയോട് ശ്യാം ആവശ്യപ്പെട്ടു.മഴകരണം ഇരുവരും ഒരുമിച്ചാണ് പുറപ്പെട്ടത്.തണുത്ത കാലാവസ്ഥ കൂടാതെ നേരത്തെ തന്നെ ഇരുട്ടും ആയി.അവരുടെ കാർ മഴത്തുള്ളികളെ ഭേദിച്ചു മുന്നേക്കു പാഞ്ഞു.”ശ്യാം ഞാൻ ഒരു കാര്യം ചോദിച്ചാൽ കള്ളം പറയരുത്…”എന്താ നാൻസി ചോദിക്ക്….എന്തിനാ ഇങ്ങനെ മുഖവുരയൊക്കെ ……?” ശ്യാം വാക്കുതരണം കള്ളം.പറയില്ല എന്നു”നീട്ടിയ കൈക്കുമുകളിൽ തന്റെ കൈ വച്ചു ശ്യാം സത്യം ചെയ്തു.”ശ്യാമിനു ഇന്ന് എന്തു തോന്നി ….…?”എന്താ നാൻസി ഉദ്ദേശിച്ചേ….അല്ല ശ്യാം ഇന്ന് എന്താ നോക്കിയത് എന്നും ,എന്താ കണ്ടതെന്നും എനിക്ക് നന്നായി അറിയാം….അതുകൊണ്ടു ചോദിച്ചതാ…..”
അത്…അത്….പിന്നെ …..ശ്യാം പറയാൻ നന്നേ പാടുപെട്ടു……
നല്ല കഥയാ , തുടരണം …. കുറച്ച് കൂടെ ഫീൽ കിട്ടാൻ അവളുടെ പഴയ ഭർത്താവിന്റെയും , കുട്ടിയുടെയും കാര്യങ്ങൾ കൂടുതൽ ചേർക്കണം …
Dear Prem, നല്ലൊരു കഥ തന്നതിന് നന്ദി. നാൻസിയും ശ്യാമും ഒന്നായി സ്നേഹിച്ചു ജീവിക്കട്ടെ. ഇതിനു തുടർച്ചയുണ്ടോ. ഉണ്ടെങ്കിൽ വെയിറ്റ് ചെയ്യുന്നു. ഇല്ലേൽ അടുത്ത കഥ പ്രതീക്ഷിക്കുന്നു.
Regards.
ഇതിന്റെ ആദ്യ ഭാഗം എവിടാ?
https://kambistories.com/tag/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a8%e0%b5%bb/