നന്ദു വല്യമ്മയെ കാണാൻ അടുക്കളയിലേക്ക് കയറി.
“ആഹാ മോനിങ്ങോട്ട് വരുന്നുണ്ടെന്നു അറിഞ്ഞിരുന്നേൽ ഞാൻ സിന്ധുവിനോട് പല്ലുവേദനക്കുള്ള ഗുളിക കൂടി കൊടുത്തു വിടാൻ പറഞ്ഞേനെ ”
“ആർക്കാ വല്യമ്മാ പല്ലിനു വേദന?”
“എനിക്ക് തന്നെ മോനെ, രാവിലെ എന്തോ കടിച്ചപ്പോ പല്ലിനു ഇടയിൽ കയറി. അവളുടെ അടുത്ത് വേദനക്കുള്ള ഗുളികയുണ്ട്, അത് കഴിച്ചാ പെട്ടന്ന് എനിക്ക് വേദന മാറും.”
“കേടാണെങ്കിൽ പല്ലെടുത്തു കളയാരുന്നില്ലേ വല്യമ്മേ?”
“ഡോക്ടർ പറഞ്ഞതാ കുഞ്ഞേ. എടുത്താ പിന്നെ കുറച്ചു ദിവസം തലയനക്കാതെ വിശ്രമിക്കണമെന്ന് പറഞ്ഞു. പശുവിനെ ഒക്കെ കറക്കാനുള്ളതല്ലേ. കുറച്ചു കഴിഞ്ഞാവട്ടെന്ന് കരുതി ”
“ഞാനെന്നാൽ പോയി എടുത്തിട്ട് വരാം”
“വേണ്ട മോനെ പിന്നെ രജിതയെ വിട്ടു എടുപ്പിക്കാം ”
“അവള് പിള്ളേരെ നോക്കുവല്ലേ വല്യമ്മേ, ഞാനെടുത്തിട്ടു വരാം. വേദനയും വച്ചോണ്ട് നടക്കേണ്ട. ഞാൻ പോയി ചെറിയമ്മയോട് വാങ്ങിട്ടു വരട്ടെ.”
നന്ദു പോകാനിറങ്ങിയപ്പോ കുട്ടികളും കൂടെ പോകാനിറങ്ങി
രണ്ടും ഓടി എവിടെങ്കിലും വീഴും എന്നും പറഞ്ഞു രജിത അവരെയും കൂട്ടി വീടിനകത്തേക്ക് കയറി.
നന്ദു ചെന്നപ്പോൾ വീട് മുൻവശത്തു നിന്നു അടച്ചിരിക്കുന്നു. ചെറിയമ്മ എന്തെങ്കിലും പണിയുമായിട്ട് എപ്പോളും അടുക്കളയുടെ പുറകിലാവും. അവൻ അടുക്കളയുടെ പുറകിലേക്ക് നടന്നു. അവിടെയും ചെറിയമ്മയെ കണ്ടില്ല. ഇനി എങ്ങോട്ടെങ്കിലും പോയി കാണുമോ. പെട്ടന്നിറങ്ങി വന്നപ്പോൾ ഫോണും എടുക്കാൻ മറന്നു. അല്ലെങ്കിൽ വിളിച്ചു നോക്കാമായിരുന്നു. ഒന്നുകൂടി നോക്കാമെന്നു വിചാരിച്ചു അവൻ വീണ്ടും വീടിന്റെ മുൻപിലേക്കു നടന്നു.
അടുക്കള കഴിഞ്ഞുള്ള റൂമിന്റെ ജനലിങ്കൽ എത്തിയപ്പോൾ അകത്തെന്തോ ഒരു അനക്കം പോലെ അവന് തോന്നി.
പെട്ടന്നൊരു നിമിഷം അവന്റെയുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞു. പ്രശ്നങ്ങളിൽ ആകെ തളർന്നിരിക്കുന്ന ചെറിയമ്മ, ആരുമില്ലാത്ത സമയത്തു എന്തെങ്കിലും അവിവേകം?. അവൻ വേഗം ജനലിന്റെ അടുത്തേക്ക് ചെന്നു. ജനൽ പാളിയിൽ അവൻ കയ്യിട്ടു ഒന്ന് വലിച്ചു. ഭാഗ്യം ലോക്ക് ചെയ്തിട്ടില്ല. കുറച്ചു തുറന്നു വന്ന ജനലിലൂടെ കയ്യിട്ടു അവൻ കർട്ടൻ ചെറുതായി മാറ്റി ഉള്ളിലേക്ക് എത്തി നോക്കി.
നന്ദുവിന്റെ കാലിനടിയിലൂടെ ഒരു തരിപ്പ് തല വരെ അരിച്ചു കയറി. അവൻ പെട്ടന്ന് കർട്ടനിൽ നിന്നും കൈ മാറ്റി ഭിത്തിയോട് ചേർന്നു നിന്നു.
Nalla kadha
സൂപ്പർ ⭐⭐⭐
Mashine oyivakkikudee
Oru kannikadi muppare kannumpo
Enthelum seen undaki mupare paranjayak
Super
നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്
♥️♥️
എവിടെയൊക്കെയോ കാലിടറിയ പോലെ.
35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
ആദ്യ രണ്ട് പാർട്ട് താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
എല്ലാവിധ ഭാവുകങ്ങളും.
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……
നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…
നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം
♥️♥️
Superb writing, will be waiting eagerly for the next part.
Thank you so much for your support dear. Will try to fulfill your expectations.
ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.
ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????
അല്ല പിന്നെ ??????. By ??.
കഥ നന്നായിട്ടുണ്ട്.
നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!
??