“ഗുളിക കിട്ടിയോ നന്ദുവേട്ടാ?” ചെന്നു കയറിയതേ രജിത തിരക്കി.
“ഇല്ലെടി ചെറിയമ്മയെ അവിടെങ്ങും കണ്ടില്ല. ഞാൻ പിന്നെ ഇങ്ങു പോന്നു ” നന്ദു ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.
“ചേച്ചി എവിടെ പോയി. ഒന്ന് ഫോൺ വിളിച്ചു നോക്കാമായിരുന്നില്ലേ?”
“ഞാൻ മൊബൈൽ എടുക്കാൻ വിട്ടു പോയെടി. ഇവിടെ ഇരിക്കുന്നതേ ഉള്ളു.” നന്ദു ഒരു വിധം പറഞ്ഞോഴിയാൻ നോക്കി.
“ഹാ അല്ലെങ്കിലും അത്യാവശ്യം വരുമ്പോളാ ഇങ്ങനെ ഉള്ള സാധനം മറന്നു പോകുന്നത്. ഞാനെന്നാൽ ഒന്ന് വിളിച്ചു നോക്കട്ടെ “. രജിത ഫോൺ എടുക്കാൻ മുറിയിലേക്ക് പോകാൻ തിരിഞ്ഞു.
“ചെറിയമ്മ എന്തേലും ആവശ്യത്തിന് വെളിയിലോട്ടു എങ്ങാനും ഇറങ്ങിയതാവും. പിന്നെ നോക്കാം. നീ ഒന്ന് നിൽക്ക്.” നന്ദു അവളുടെ കയ്യിൽ പിടിച്ചു നിർത്തി.
“ഹും എന്താ പ്ലാൻ, പിള്ളേരും അമ്മയും അപ്പുറത്ത് ഉണ്ട് കേട്ടോ “. അവളവന്റെ ചെവിയിൽ പറഞ്ഞു.
അപ്പോളാണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അകത്തേക്ക് ചെന്ന് അവൻ ഫോണെടുത്തു നോക്കി. സജിതയുടെ കാൾ ആണ്.
നന്ദു ഫോണും എടുത്ത് വെളിയിലേക്കിറങ്ങി. സജിതയെ തിരിച്ചു വിളിച്ചു.
“നന്ദൂ നീ എവിടാ, എന്താ ഫോൺ എടുക്കാത്തെ “. ഫോൺ അറ്റൻഡ് ചെയ്തതെ സജിത തിരക്കി.
“ഞാൻ വെളിയിൽ നിൽക്കുവാരുന്നു മോളെ. മൊബൈൽ അകത്തായിരുന്നു. എടുക്കാൻ ചെന്നപ്പോളേക്കും കട്ട് ആയി. നീ പറ ”
“ഞാൻ അഞ്ചുമണി ആകുമ്പോളേക്കും താഴെ റോഡിലെത്തും, നീ അപ്പൊ അവിടെ കാണണേ. അത് പറയാനാ വിളിച്ചത് ”
“നാലുമണി തൊട്ടേ ഞാൻ കാണും എന്റെ പൊന്നേ, പോരെ “.
അത് കേട്ടപ്പോൾ സജിതക്കു ചിരി അടക്കാനായില്ല.
“അതല്ല നന്ദു ഞാൻ വരുമ്പോ നീയാവിടില്ലേ അധികനേരം നിൽക്കാൻ പറ്റില്ല അതാ പറഞ്ഞത്.”
“നീ വരുമ്പോ ഞാനവിടുണ്ടാകും പോരെ. രാവിലെ തൊട്ടു അതിനുള്ള കാത്തിരുപ്പിലാ ”
“ദേ നന്ദു വേറൊന്നും നടക്കില്ല കേട്ടോ നേരത്തെ പറഞ്ഞേക്കാം ” സജിത അവനെ ഓർമിപ്പിച്ചു.
“ഹേയ് ഞാൻ അത്തരക്കാരനെ അല്ല, പോരെ ”
“ഉം ഉം എനിക്കറിയാത്ത ആളൊന്നുമല്ലല്ലോ, അതാ പറഞ്ഞെ. ശരിയെടാ. ഇത്തിരി ബിസിയാ. വൈകിട്ട് കാണാം “. സജിത ഫോൺ വച്ചു.
Nalla kadha
സൂപ്പർ ⭐⭐⭐
Mashine oyivakkikudee
Oru kannikadi muppare kannumpo
Enthelum seen undaki mupare paranjayak
Super
നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്
♥️♥️
എവിടെയൊക്കെയോ കാലിടറിയ പോലെ.
35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
ആദ്യ രണ്ട് പാർട്ട് താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
എല്ലാവിധ ഭാവുകങ്ങളും.
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……
നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…
നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം
♥️♥️
Superb writing, will be waiting eagerly for the next part.
Thank you so much for your support dear. Will try to fulfill your expectations.
ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.
ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????
അല്ല പിന്നെ ??????. By ??.
കഥ നന്നായിട്ടുണ്ട്.
നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!
??